"മെരുവമ്പായി യു പി എസ്‍" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
മെരുവമ്പായി യു പി എസ്‍ (മൂലരൂപം കാണുക)
16:41, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽ 2020→ഭൗതികസൗകര്യങ്ങൾ
വരി 44: | വരി 44: | ||
സ്കൂൾ കിച്ചണും വിശാലമായ ഭക്ഷണ ഹാളും: | സ്കൂൾ കിച്ചണും വിശാലമായ ഭക്ഷണ ഹാളും: | ||
കുട്ടികൾക്ക് പോഷകാഹാര വിതരണത്തിന്റെ ഭാഗമായി സർക്കാരിന്റെ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം സുഭിക്ഷമായ ഉച്ച ഭക്ഷണം നൽകി വരുന്നു. പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും ഇതിന്റെ പ്രയോജനം ലഭിചു വരുന്നു. മുഴുവൻ കുട്ടികൾക്കും വിശാലമായി ഇരുന്നു ഭക്ഷിക്കാൻ സൗകര്യമുള്ള ഭക്ഷണ ഹാളും ഒരുക്കിയിട്ടുണ്ട്. | കുട്ടികൾക്ക് പോഷകാഹാര വിതരണത്തിന്റെ ഭാഗമായി സർക്കാരിന്റെ ഉച്ച ഭക്ഷണ പദ്ധതി പ്രകാരം സുഭിക്ഷമായ ഉച്ച ഭക്ഷണം നൽകി വരുന്നു. പ്രീ-പ്രൈമറി മുതൽ ഏഴാം ക്ലാസ് വരെയുള്ള മുഴുവൻ കുട്ടികൾക്കും ഇതിന്റെ പ്രയോജനം ലഭിചു വരുന്നു. മുഴുവൻ കുട്ടികൾക്കും വിശാലമായി ഇരുന്നു ഭക്ഷിക്കാൻ സൗകര്യമുള്ള ഭക്ഷണ ഹാളും ഒരുക്കിയിട്ടുണ്ട്. | ||
അറിയിപ്പുകൾക്കും റേഡിയോ പരിപാടികൾക്കും സ്കൂൾ അസ്സെംബ്ലി നടത്തിപ്പിനും സൗകര്യപ്പെടും വിധം എല്ലാ ക്ലാസ്സുകളിലും ക്യാമ്പസ്സിലും ശബ്ദ വിന്യാസം (Public Announcement System) ഒരുക്കിയിട്ടുണ്ട്. | |||
== പാഠ്യേതര പ്രവർത്തനങ്ങൾ == | == പാഠ്യേതര പ്രവർത്തനങ്ങൾ == |