"ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.എം.യു.പി.സ്കൂൾ ചീരാൻകടപ്പുറം/അക്ഷരവൃക്ഷം/കൊറോണക്കാലം (മൂലരൂപം കാണുക)
15:38, 28 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 28 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
(ചെ.)No edit summary |
||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
ഒരു നുള്ളു കണ്ണീരുവാർത്തു കൊണ്ടീ ലോക വ്യഥയോടു ചോരുന്നു നാം ഏവരും ഭയമല്ല കരുതലാനടിയുരച്ചാൽ നാളെ അതിജീവനത്തിൻ കഥ പറയാം. സൃഷ്ട്ടിച്ച സൃഷ്ട്ടാവ് പോലും പകച്ചുപോയി നിൻ ചെയ്യ്തികൾ കണ്ടു കണ്ണടച്ചു. സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ നേർത്ത സമവാക്യം ഒന്നതിൽ പിറവി കൊണ്ടു. നിൻ ബന്ധത്തിന്റെ ചുരുളഴിച്ചവൻ അന്തകന്റെ വേഷം കെട്ടിയാടി....ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ കഴിയില്ല മനുജാ നിൻ കർമ്മ ഫലം. വൻ മതിൽ താണ്ടിയാ കോട്ടകൾ തച്ചുടചിന്നവൻ ഇന്നെന്റെ മണ്ണിലും തേരോട്ടമായ്. ഒരു ചുംബനം പോലും നൽകാൻ കഴിയാതെ ചത്താലും തീരാത്ത പാപിയായി.... അകന്നിരിക്കാം രക്ത ബന്ധങ്ങ ലോക്കെയും ഇരുളിന്റെ മറനീങ്ങും ഒരു പുലരിവരെയും. വാനോളം വാഴ്ത്തി പുകഴ്ത്തിടാമി ആതുര സേവകർ നീതിതൻ പാലകർ... | ഒരു നുള്ളു കണ്ണീരുവാർത്തു കൊണ്ടീ ലോക വ്യഥയോടു ചോരുന്നു നാം | ||
ഏവരും ഭയമല്ല കരുതലാനടിയുരച്ചാൽ നാളെ അതിജീവനത്തിൻ കഥ പറയാം. | |||
സൃഷ്ട്ടിച്ച സൃഷ്ട്ടാവ് പോലും പകച്ചുപോയി നിൻ ചെയ്യ്തികൾ കണ്ടു കണ്ണടച്ചു. | |||
സർവ്വവും വെട്ടിപ്പിടിക്കുവാൻ നീ നേർത്ത സമവാക്യം ഒന്നതിൽ പിറവി കൊണ്ടു. | |||
നിൻ ബന്ധത്തിന്റെ ചുരുളഴിച്ചവൻ അന്തകന്റെ വേഷം കെട്ടിയാടി.... | |||
ഈ മഹാമാരിതൻ വിധിയോർത്തു കരയുവാൻ കഴിയില്ല മനുജാ നിൻ കർമ്മ ഫലം. | |||
വൻ മതിൽ താണ്ടിയാ കോട്ടകൾ തച്ചുടചിന്നവൻ ഇന്നെന്റെ മണ്ണിലും തേരോട്ടമായ്. | |||
ഒരു ചുംബനം പോലും നൽകാൻ കഴിയാതെ ചത്താലും തീരാത്ത പാപിയായി.... | |||
അകന്നിരിക്കാം രക്ത ബന്ധങ്ങ ലോക്കെയും ഇരുളിന്റെ മറനീങ്ങും ഒരു പുലരിവരെയും. | |||
വാനോളം വാഴ്ത്തി പുകഴ്ത്തിടാമി ആതുര സേവകർ നീതിതൻ പാലകർ... | |||
</poem> </center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= ഫാത്തിമത്ത് ഷർബിയാൻ കെ പി | | പേര്= ഫാത്തിമത്ത് ഷർബിയാൻ കെ പി | ||
വരി 17: | വരി 27: | ||
| ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല= താനൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= മലപ്പുറം | | ജില്ല= മലപ്പുറം | ||
| തരം= | | തരം= കവിത <!-- കവിത / കഥ / ലേഖനം --> | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{verification4|name=Santhosh Kumar|തരം=കഥ}} | {{verification4|name=Santhosh Kumar|തരം=കഥ}} |