Jump to content
സഹായം

"ജമാഅത്ത് എ യു പി സ്‌ക്കൂൾ ചെമ്മനാട്/അക്ഷരവൃക്ഷം/ പ്ലാസ്റ്റിക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= Amithamaya plastic upayogavum anantharafalangalum | color= 4 }} പ്ല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 7: വരി 7:
സുന്ദരിയായി അണിഞ്ഞൊരുങ്ങി നിൽക്കുന്ന ഈ പ്രകൃതിയെ നാം പല കാരണങ്ങളാലും ഇല്ലായിമചെയ്യുകയാണ് .പ്രകൃതിയെ ജീവനുള്ളതാക്കാൻ നമ്മളെ കൊണ്ട് തീർച്ചയായും സാധിക്കും. പ്ലാസ്റ്റിക്കുകൾ തള്ളപ്പെട്ട പുഴയിലെ വെള്ളം പിന്നീട് ഉപയോഗ ശ്യൂന്യമാകുന്നു .പ്ലാസ്റ്റിക് കത്തിച്ചുണ്ടായ പുകകൾ കണ്ണിന്റെ കാഴ്ചയ്ക്ക് പോലും മങ്ങൽ ഉണ്ടാക്കുന്നു. പ്ലാസ്റ്റിക് ബോട്ടിലുകളിലും കോവേരുകളിലും നൽകപ്പെടുന്ന ഭക്ഷണം തീർത്തും ഒഴിവാക്കില്ലെങ്കിൽ വൈകാതെ തന്നെ രോഗിയായി മാറും . ഒരുപാട് മൃഗങ്ങൾ പ്ലാസ്റ്റിക് മാലിന്യമാണെന്നറിയാതെ കഴിച് ചത്ത് പോകാറുണ്ട്.  

   ഈ രീതിയിൽ തുടരുകയാണെങ്കിൽ ആവാസവ്യവസ്ഥ തകിടം മാറിയാണ് അധിക കാലം വേണ്ടിവരില്ല.  

സൂക്ഷിച്ചാൽ ദുഖിക്കേണ്ട "
സൂക്ഷിച്ചാൽ ദുഖിക്കേണ്ട "

{{BoxBottom1
{{BoxBottom1
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/899904" എന്ന താളിൽനിന്ന് ശേഖരിച്ചത്