Jump to content
സഹായം

"30236/*ഇന്ന് ഉദിക്കാത്ത എന്റെ സൂര്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= ഇന്ന് ഉദിക്കാത്ത എന്റെ സൂര്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്=  ഇന്ന് ഉദിക്കാത്ത എന്റെ സൂര്യൻ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
മലരുകളിൽ വണ്ടുകൾ മുത്തമിട്ടപ്പോഴും,
സൂര്യൻ പ്രകാശഒളി വിതറിയിട്ടും,
ഇന്ന് എന്നെ വിളിക്കാൻ അമ്മ വന്നില്ല,


ഇന്നലെ രാത്രിയിൽ അമ്മ നൽകിയ മുത്തത്തിനു,
കണ്ണീരിന്റെ നനവുണ്ടായിരുന്നോ,
ഇന്നലെ പെയ്ത മഴ തോർന്നു തീർന്നിട്ടും,
കാറ്റു പരിഭവം പറഞ്ഞു തീർന്നിട്ടും,
അമ്മയുടെ കണ്ണീരു തോർന്നില്ലേ?
അച്ഛനിയിടയായി ഇത്തിരി ദേഷ്യം കൂടുതലാണ്,
അമ്മയുമായി സംസാരിക്കുമ്പോൾ ശബ്ദവും ഉയർത്താറുണ്ട്,
എന്താണെന്നറിയില്ല, ഇന്നലെ അവർ സംസാരിച്ചപ്പോൾ,
അച്ഛൻ ഒന്നും മിണ്ടിയില്ല,
എല്ലാം അമ്മ തന്നെ പറഞ്ഞു,
അവരുടെ സംസാരവിഷയം അറിയില്ല എനിക്ക്,
എന്നത്തേയും പോലെ തന്നെ വഴക്കായിരുന്നിരിക്കും,
പക്ഷെ അച്ഛനുമായി വഴക്കിട്ടതിനു,
എന്നെ ഇട്ടു അമ്മ പോകുമോ?
നഷ്ടമാകുമോ എനിക്ക് ആ അനുഭൂതി,
നെഞ്ചിലെ ചൂടും, ചുണ്ടിലെ ഈണവും,
പകർന്നു തന്ന ആ അമ്മപ്പക്ഷി,
എന്റെ ജീവിതച്ചില്ലയിൽ നിന്നും യാത്രയായോ?
നോക്കാം, കിടന്നുനോക്കാം,
എന്റെയമ്മ വരുമോയെന്ന്!
ഈ കിടക്കയിൽനിന്ന്,
എന്നെ വഴക്കുപറഞ്ഞെഴുനേൽപ്പിക്കാൻ........
</poem> </center>
{{BoxBottom1
| പേര്= Ansa Deetha Pamcracious.
| ക്ലാസ്സ്=    7 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ST.MARY'S UP SCHOOL UDAYAGIRI    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 30236
| ഉപജില്ല= KATTAPPANA    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  IDUKKI
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/899627" എന്ന താളിൽനിന്ന് ശേഖരിച്ചത്