Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"എച്ച്.എസ്.എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ കോറോണയും പ്രതിരോധവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോറോണയും പ്രതിരോധവും <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 7: വരി 7:
കോവിഡ് എന്ന മഹാമാരി ചൈനയിലെ വുഹാനിലെ മാംസ മാർക്കറ്റിലാണ് ആദ്യമായി റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്. കോവിഡ് 19 പകർത്തുന്ന വൈറസിന്റെ പേരാണ് കൊറോണ. ഇത് മനുഷ്യരിൽനിന്നു മനുഷ്യരിലേക്ക് പകരുന്നു. ഈ മഹാമാരി ലോകം മുഴുവൻ പകർന്നിരിക്കുന്നു. നമ്മുടെ രാജ്യം വളരെ ഫലപ്രദമായിട്ടാണ് കോവിഡിനെ പ്രധിരോധിച്ചിരിക്കുന്നത്. നമ്മുടെ രാജ്യത്തെക്കാൾ ഉയർന്ന സാമ്പത്തിക ശേഷിയും, ആരോഗ്യരംഗത്തു മുന്നിലുള്ളതുമായ ലോകരാജ്യങ്ങൾ പോലും കോവിഡിനു മുൻപിൽ പരാജയപ്പെട്ടിരിക്കുന്നു. അമേരിക്കയിലാണ് ഏറ്റവും കൂടുതൽ ആളുകൾ കോവിഡ് 19 ബാധിച്ചു മരണപ്പെട്ടത് (47, 676).ലോകത്താകെ കോവിഡ് മൂലം മരണപ്പെട്ടത് 1, 84, 217 ആളുകളാണ്. ഇതു വരെ ലോകത്താകെ കോവിഡ് ബാധിതർ 25, 00000

കവിഞ്ഞു .എന്നാൽ നമ്മുടെ കേന്ദ്ര, സംസ്ഥാന സർക്കാരുകളും, ആരോഗ്യവകുപ്പും, പോലീസ് തുടങ്ങി എല്ലാവരും ഒറ്റക്കെട്ടായിട്ടാണ് നമ്മുടെ രാജ്യത്തു കോവിഡിനെ പ്രധിരോധിക്കുന്നതു. അതിനാൽ നാം social distance അഥവാ സാമൂഹിക അകലം പാലിച്ചു വീടുകളിൽ തന്നെ സുരക്ഷിതരായി ഇരിക്കുക. കൈകൾ സോപ്പോ, ഹാൻഡ് സാനിറ്റിസറോ ഉപയോഗിച്ച് കുറഞ്ഞത് 20സെക്കന്റ്എങ്കിലും കൈകൾ വൃത്തിയായി കഴുകുക. പുറത്തു പോവുമ്പോൾ മാസ്ക് ധരിക്കുക . മാസ്ക് ധരിക്കുന്നതു മൂലം മറ്റൊരാളിൽനിന്നും നമുക്ക് രോഗം വാരാധയും നമ്മളിൽ നിന്ന് മറ്റുള്ളവരിലേക്ക് പകരാതെ നോക്കേണ്ടത് നമ്മുടെ ഉത്തരവാദിത്വമാണ്. ഏതു രോഗത്തെപോലെയും കോവിഡും വരാതെ സൂക്ഷിക്കുക.  

           കോവിഡിനെ ഭയക്കുക അല്ല വേണ്ടത് പ്രധിരോധിക്കുന്നതാണ് നല്ലത്. BREAK THE CHAIN കോവിഡിന്റെ സമൂഹവ്യാപനത്തിനുള്ള ആ ചെങ്ങല നമ്മുക്ക് ഒറ്റക്കെട്ടായി നിന്ന് പൊട്ടിക്കാം.  
            
       BREAK THE CHAIN

  CORONA എന്ന വാക്കിൽ  തന്നെ അതിനെ പ്രതിരോധിക്കാനുള്ള വഴിയുമുണ്ട്  
   
  C -CLEAN YOUR HANDS

         [കൈകൾ വൃത്തിയായി  
   
          സൂക്ഷിക്കുക ]
C -CLEAN YOUR HANDS
O -OFF FROM   
          
           GATHERING
[കൈകൾ വൃത്തിയായി സൂക്ഷിക്കുക ]
          [ആൾകൂട്ടത്തിൽ നിന്ന്        
 
          ഒഴിവാകുക ]
O -OFF FROM   
R -  RAISE YOUR  
            
          IMMUNITTY  
GATHERING
          [പ്രധിരോധ ശേഷി  
 
          വർധിപ്പിക്കുക ]
ആൾകൂട്ടത്തിൽ നിന്ന് ഒഴിവാകുക ]
O -ONLY SICK TO  
 
          WEAR MASK  
R -  RAISE YOUR  
          [മാസ്ക് ധരിക്കുക ]
IMMUNITTY  
N - NO TO HANDSHAKE  
[പ്രധിരോധ ശേഷി  
          [ ഹസ്തധാനം  
വർധിപ്പിക്കുക ]
 
O -ONLY SICK TO  
 
WEAR MASK
 
[മാസ്ക് ധരിക്കുക ]
 
N - NO TO HANDSHAKE  
 
[ ഹസ്തധാനം  
 
നൽകാതിരിക്കുക ]
 
A - AVOID RUMOUROUS
[കുപ്രചരണങ്ങൾ
ഒഴിവാക്കുക ].

          നൽകാതിരിക്കുക ]
നമുക്ക് ഒറ്റക്കെട്ടായി നിന്ന്  
A - AVOID RUMOUROUS
      
          [കുപ്രചരണങ്ങൾ
കോവിഡ് എന്ന മഹാമാരിയെ തോല്പിക്കാം  
          ഒഴിവാക്കുക ].
                  
  നമുക്ക് ഒറ്റക്കെട്ടായി നിന്ന്  
STAY HOME  
     കോവിഡ് എന്ന മഹാമാരിയെ തോല്പിക്കാം  
                  
                 *STAY HOME  
STAY SAFE
                 STAY SAFE*

വരി 51: വരി 68:
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification4|name=Kannankollam| തരം= ലേഖനം}}
3,263

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/899446" എന്ന താളിൽനിന്ന് ശേഖരിച്ചത്