"14456/പ്രകൃതി ഭംഗി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2,677 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  28 ഏപ്രിൽ 2020
താൾ ശൂന്യമാക്കി
('{{BoxTop1 | തലക്കെട്ട്= പ്രകൃതി ഭംഗി <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്=    പ്രകൃതി ഭംഗി      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കാടുകളും മലകളും
പുഴകളും  അരുവികളും
പ്രകൃതിരമണീയമാം
പച്ച വിരിച്ച വയലേലകളും
തിങ്ങി നിറഞ്ഞ മരങ്ങളാൽ
മനോഹരമാം പ്രകൃതി ഭംഗി
ആസ്വദിച്ചീടുകിൽ മതിവരില്ല.
നാവിൽ കൊതിയൂറും വൃക്ഷങ്ങൾ
കനിഞ്ഞു നൽകിടും ഫലങ്ങൾ കൊത്തി
തിന്നിടും കിളികൾതൻ കലപിലകൾ
കാതിനു കുളിരേകിടുന്നു.
വൈവിധ്യമാർന്നൊരാ വർണങ്ങളിൽ
സുഗന്ധങ്ങൾ പരത്തിടും പൂക്കളിൽ
തേൻ നുകരും ശലഭങ്ങൾ
പൂവിതളിൽ ശോഭയായി കണ്ണിനു കുളിരായിടുന്നു.
</poem> </center>
{{BoxBottom1
| പേര്= ഫാത്തിമത്ത് ഫിദ പി കെ
| ക്ലാസ്സ്=  6 c  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  champad west up school      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14456
| ഉപജില്ല=    chokli  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  kannur
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/899377" എന്ന താളിൽനിന്ന് ശേഖരിച്ചത്