emailconfirmed, kiteuser, റോന്തു ചുറ്റുന്നവർ, കാര്യനിർവാഹകർ
3,628
തിരുത്തലുകൾ
(' {{BoxTop1 | തലക്കെട്ട്= എൻെറ അവധിക്കൊറോണക്കാലത്ത് | c...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
(പരിശോധിക്കൽ) |
||
വരി 8: | വരി 8: | ||
ഒരു ദിവസം രാവിലെ ഞാൻ ഉണർന്നു.ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മൂകമായ അന്തരീക്ഷം.കിളികൾ ചിലക്കുന്നു.അപ്പോൾ ഉമ്മി എന്നെ വിളിച്ചു,ഞാൻ അടുക്കളയിലേക്ക് പോയി. | <p>ഒരു ദിവസം രാവിലെ ഞാൻ ഉണർന്നു.ജനാലയിലൂടെ പുറത്തേക്ക് നോക്കിയപ്പോൾ മൂകമായ അന്തരീക്ഷം.കിളികൾ ചിലക്കുന്നു.അപ്പോൾ ഉമ്മി എന്നെ വിളിച്ചു,ഞാൻ അടുക്കളയിലേക്ക് പോയി. | ||
ഉമ്മി പറഞ്ഞു ഇനി കുറേ നാൾ സ്കൂൾ ഇല്ല എന്ന്,ഞാൻ ഞെട്ടിപോയി.അപ്പോൾ ആണ് കൊറോണ | ഉമ്മി പറഞ്ഞു ഇനി കുറേ നാൾ സ്കൂൾ ഇല്ല എന്ന്,ഞാൻ ഞെട്ടിപോയി.അപ്പോൾ ആണ് കൊറോണ | ||
എന്ന മഹാമാരിയുടെ അപകടം മനസ്സിലായത്.അങ്ങനെ എൻെറ കളിയും ചിരിയും എല്ലാം വീട്ടിനുള്ളിലായി.പുറത്തേക്ക നോക്കിയാൽ എൻെറ ചെടികളും ,മരങ്ങളും, പൂച്ചക്കുച്ചിയും മാത്രം. | എന്ന മഹാമാരിയുടെ അപകടം മനസ്സിലായത്.അങ്ങനെ എൻെറ കളിയും ചിരിയും എല്ലാം വീട്ടിനുള്ളിലായി.പുറത്തേക്ക നോക്കിയാൽ എൻെറ ചെടികളും ,മരങ്ങളും, പൂച്ചക്കുച്ചിയും മാത്രം. | ||
വരി 15: | വരി 15: | ||
എനിക്ക് നല്ല വിഷമം തോന്നി.എങ്കിലും നമുക്ക് വേണ്ടിയും നാടിന് വേണ്ടിയും എല്ലവരുടെയും | എനിക്ക് നല്ല വിഷമം തോന്നി.എങ്കിലും നമുക്ക് വേണ്ടിയും നാടിന് വേണ്ടിയും എല്ലവരുടെയും | ||
സുരക്ഷക്കായും ആവശ്യങ്ങൾക്ക് മാത്രം പുറത്ത് ഇറങ്ങിയും ഈ അവധിക്കാലം കഴിച്ച്കൂട്ടുന്നു നല്ല | സുരക്ഷക്കായും ആവശ്യങ്ങൾക്ക് മാത്രം പുറത്ത് ഇറങ്ങിയും ഈ അവധിക്കാലം കഴിച്ച്കൂട്ടുന്നു നല്ല | ||
നാളെകൾ പുലരുന്നതും കാത്ത്.............. | നാളെകൾ പുലരുന്നതും കാത്ത്.............. </p> | ||
{{BoxBottom1 | {{BoxBottom1 | ||
വരി 29: | വരി 29: | ||
| color= 5 | | color= 5 | ||
}} | }} | ||
{{Verification4|name=Nixon C. K. |തരം= ലേഖനം }} |