Jump to content
സഹായം

"സെന്റ്. ജോസഫ്സ് ഗേൾസ് ഹൈസ്കൂൾ മേപ്പാടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 62: വരി 62:
'''*  വിദ്യാരംഗം കലാ സാഹിത്യ വേദി.'''
'''*  വിദ്യാരംഗം കലാ സാഹിത്യ വേദി.'''
വിദ്യാരംഗം കലാസാഹിത്യവേദി  വായനാദിനത്തോടനുബന്ധിച്ച് പുസ്തകപരിചയം, പുസ്തക പ്രദര്‍ശനം , കാവ്യകേളി, കവിതയരങ്ങ്, ആസ്വാദനകുറിപ്പ്, പ്രഭാഷണം, കൈയ്യെഴുത്ത് മാസിക തുടങ്ങി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങള്‍ സാഹിത്യവേദി കാഴ്ചവെയ്ക്കുന്നുണ്ട്.  വാഴക്കുല, വീണപൂവ്, പൂതപ്പാട്ട്, തുടങ്ങിയ കാവ്യങ്ങളുടെ ദ്യശ്യാവിഷ്ക്കാരം വിദ്യാരംഗം സാഹിത്യ വേദിയുടെ സംഭാവനകളാണ്.  ശ്രീ.സജീവന്‍ പേരാമ്പ്ര നയിച്ച നാടകക്കളരി ഏറെ ശ്രദ്ധേയമായി.  ബഷീര്‍ അനുസ്മരണത്തോടനുബന്ധിച്ച് സുല്‍ത്താന്ടെ ഓര്‍മ്മകളിലൂടെ, ബഷീറിനൊരു കത്ത് - മത്സരം ഏറെ പ്രശംസനീയമായി.എല്ലാമാസവും അംഗങ്ങള്‍ ഒത്തുചേര്‍ന്ന് വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്ത് നടപ്പാക്കുന്നു.

*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

'''*  ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍  -  പരിസ്തിഥി ക്ലബ്'''
ലോകപരിസ്തിഥി ദിനാഘോഷത്തിന്ടെ ഭാഗമായി പരിസ്തിഥി ക്ലബ്, ഇംഗ്ലീഷ് ക്ലബ് എന്നിവയുടെ നേത്യത്വത്തില്‍ വിദ്യാര്‍ത്തിനികള്‍ മേപ്പാടി റോഡിനിരുവശവുമായി തണല്‍ വ്യക്ഷതൈകള്‍ നട്ടു.  ഇംഗ്ലീഷ് പ്രസംഗമത്സരം പ്രബന്ധാവതരണം, പരിസ്തിഥിയുടെ പ്രാധാന്യം വ്യക്തമാക്കുന്ന ചിത്രപ്രദര്‍ശനം, അടിക്കൂറിപ്പു മത്സരം, ചുമര്‍പത്രിക, പ്ലാക്കാര്ഡ് നിര്‍മ്മാണം എന്നീ പ്രവര്ത്തനങ്ങള വിദ്യാര്‍ത്ഥികളില്‍ പ്രക്യതി സ്നേഹം ഉണര്‍ത്താന്‍ പര്യാപ്തമായിരുന്നു.
== മാനേജ്മെന്റ് ==
== മാനേജ്മെന്റ് ==

20

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/89809" എന്ന താളിൽനിന്ന് ശേഖരിച്ചത്