Jump to content
സഹായം

"ജി.യു.പി.സ്കൂൾ കരിങ്ങാപ്പാറ/അക്ഷരവൃക്ഷം/മലിനം.. കേരളം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= മലിനം.. കേരളം <!-- തലക്കെട്ട് -...' താൾ സൃഷ്ടിച്ചിരിക്കുന്നു)
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 2: വരി 2:
| തലക്കെട്ട്= മലിനം.. കേരളം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്= മലിനം.. കേരളം        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}<center> <poem>മലിനമാക്കീടരുതൊരു നാളും
ശുചിയായിരിക്കേണം നാമെപ്പോഴും
മലിനം കേരള മണ്ണിന്നു
മൃത്യു വരിച്ചതിനു തുല്യമല്ലേ?
മലയാളികൾ നാം ന്യൂജൻ തലമുറ പിന്തുടരുമ്പോൾ
ഇരുളിലൊളിച്ചപോൽ മങ്ങിടുന്നു നമ്മുടെ ശുചിത്വം
മലിന ഭൂലോകം ശുചിയാക്കാൻ
ഇറങ്ങിടുന്നു പ്രകൃതി സ്നേഹികൾ
പരശുരാമൻ മഴുവെറിഞ്ഞു സൃഷ്ടിച്ചൊരീ കേരളം
പടിയടച്ചു മലയാളികൾ നാം ശുചിത്വത്തെ
ശുചിത്വം നൽകീ വൻ മറുപടി നാം കേരളീയർക്ക്
പ്രളയമായും നിപയായും കൊറോണയായും.
ശുചിയായിരിക്കേണം നാം എപ്പോഴും
സംരക്ഷിച്ചീടാം ഈ മലനാടിനെ.
</poem> </center>{{BoxBottom1
| പേര്= വൈഗ.എസ്.പി.
| ക്ലാസ്സ്=6 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ജി.യു.പി.എസ്. കരിങ്കപ്പാറ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=19667
| ഉപജില്ല=താനൂർ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം= കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Sachingnair| തരം= കവിത}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/897109...897462" എന്ന താളിൽനിന്ന് ശേഖരിച്ചത്