Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സി. കൃഷ്ണൻ നായർ സ്മാരക ജി.എച്ച്.എസ്.എസ്. പിലിക്കോട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 46: വരി 46:


== ഭൗതികസൗകര്യങ്ങള്‍ ==
== ഭൗതികസൗകര്യങ്ങള്‍ ==
മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 41 ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.
രണ്ട് ഏക്കര്‍ എണ്പത്തിയാറു സെന്‍റ് ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. പുതുതായി പണികഴിപ്പിച്ച ലാബുസമുച്ചയം ഉള്‍പ്പെടെ 12 കെട്ടിടങ്ങളുണ്ട്. പൊതുവായ ഓഫീസുമുറി രണ്ടു സ്റ്റാഫ് റൂമുകള്‍ , 21 ക്ളാസ്സു മുറികള്‍ എന്നിവ വേണ്ട സൗകര്യങ്ങളോടെ ഇതില്‍ പ്രവര്‍ത്തിക്കുന്നു.
 
നവീകരിച്ച മള്‍ട്ടി മീഡിയ ക്ളാസുമുറി, ഒന്നാം തരം ലൈബ്രറി, പ്രത്യേകം ലാബുകള്‍, പി..ടി റൂം, സൊസൈറ്റി റൂം, രണ്ടു വിശാലമായ കമ്പ്യൂട്ടര്‍‍ ലാബുകള്(ബ്രോഡ്ബാന്‍റ്ഇന്‍റര്‍ നെറ്റ് സൗകര്യം),കൗണ്‍സിലിങ്ങ് സെന്‍റര്‍ എന്നിവ സജീവം.
ഹൈസ്കൂളിനും ഹയര്‍സെക്കണ്ടറിക്കും വെവ്വേറെ കമ്പ്യൂട്ടര്‍ ലാബുകളുണ്ട്. രണ്ട് ലാബുകളിലുമായി ഏകദേശം അമ്പതോളം കമ്പ്യൂട്ടറുകളുണ്ട്. രണ്ട് ലാബുകളിലും ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.
വിശാലമായ കളിസ്ഥലം പ്രത്യേകം സജ്ജീകരിച്ചിരിക്കുന്നു.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==
39

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/89671" എന്ന താളിൽനിന്ന് ശേഖരിച്ചത്