"സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/എന്റെ അനുഭവക്കുറിപ്പ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സൗത്ത് കൂത്തുപറമ്പ യു പി എസ്/അക്ഷരവൃക്ഷം/എന്റെ അനുഭവക്കുറിപ്പ് (മൂലരൂപം കാണുക)
20:20, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= എന്റെ അനുഭവക്കുറിപ്പ് <!-- ത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 5: | വരി 5: | ||
<p> | <p> | ||
കൊറോണ അഥവാ കോവിഡ് 19 എന്ന രോഗം കേരളത്തിൽ പടരുകയാണ്. ഇതുപോലെ രണ്ട് ദുരനുഭവങ്ങൾ ആണ് ഇതിനുമുമ്പ് | കൊറോണ അഥവാ കോവിഡ് 19 എന്ന രോഗം കേരളത്തിൽ പടരുകയാണ്. ഇതുപോലെ രണ്ട് ദുരനുഭവങ്ങൾ ആണ് ഇതിനുമുമ്പ് | ||
എന്റെ മനസ്സിലുണ്ടായിരുന്നത്. പ്രളയവും നിപ്പ വൈറസും ഈ രണ്ട് ദുരന്തങ്ങളിലും എനിക്ക് അനുഭവപ്പെടാത്ത ഒരുതരം ഒറ്റപ്പെടലും സങ്കടവും ഈ | എന്റെ മനസ്സിലുണ്ടായിരുന്നത്. പ്രളയവും നിപ്പ വൈറസും. ഈ രണ്ട് ദുരന്തങ്ങളിലും എനിക്ക് അനുഭവപ്പെടാത്ത ഒരുതരം ഒറ്റപ്പെടലും സങ്കടവും ഈ കൊറോണാക്കാലത്ത് എനിക്ക് അനുഭവപ്പെടുന്നു. ചൈന, അമേരിക്ക, ഇറ്റലി, ദുബായ് തുടങ്ങിയ രാജ്യങ്ങളിലും കോവിഡ് 19 എന്ന മഹാമാരി വ്യാപിക്കുകയാണ്. അതുകാരണം എല്ലാ സംസ്ഥാനങ്ങളും ലോക്ക്ഡൗൺ ചെയ്തു. ആരോടും സംസാരിക്കാതെയും പുറത്തുപോകാൻ കഴിയാതെയും ജനങ്ങൾ വീർപ്പുമുട്ടുന്നു. ഈ ജീവൻ മരണ പോരാട്ടത്തിലും എനിക്ക് നന്ദി പറയാൻ ഉള്ളത് ചിലരോടാണ്. രാപ്പകൽ എന്നില്ലാതെ നമുക്ക് വേണ്ടി പോരാടുന്ന ഡോക്ടർ, പോലീസ്, രാഷ്ട്രീയപ്രവർത്തകർ,ആരോഗ്യമന്ത്രി തുടങ്ങി എനിക്കും മറ്റുള്ളവർക്കും വേണ്ടി പോരാടുന്ന ഓരോരുത്തർക്കും എൻറ കൂപ്പുകൈ. പക്ഷേ ഈ കൊറോണ പശ്ചാത്തലത്തിൽ എനിക്ക് എന്നിലെ പല കഴിവുകളെയും തിരിച്ചറിയാനും അവയെ വികസിപ്പിക്കാനും കഴിഞ്ഞു. | ||
<br> | <br> | ||
ഈ | ഈ സമയത്ത് എൻറെ നാട്ടിൽ ഒരു പ്രശ്നമുണ്ടായി. ഒരു പശുക്കുട്ടിയെ ഭ്രാന്തൻ നായ കടിച്ചു. ആ പാല് കുടിച്ച് എൻറെ വീട്ടു പരിസരത്തുള്ള ജനങ്ങളിൽ പലരും ഡോക്ടറുടെ നിർദ്ദേശപ്രകാരം സൂചി വെക്കാൻ പോയി. 21 പേരാണ് ഉണ്ടായിരുന്നത്. ലോക്ക്ഡൗൺ ആയതുകൊണ്ട് വളണ്ടിയർമാരുടെ സഹായത്തോടുകൂടി എല്ലാവരെയും ആശുപത്രിയിലെത്തിച്ചു . ഇതുകാരണം എല്ലാവർക്കും ബുദ്ധിമുട്ടായി. കൊറോണ കാലത്ത ഈ അനുഭവം എനിക്കും നാട്ടുകാർക്കും മറക്കാനാവില്ല. ഇതിനിടയിൽ ആണെങ്കിൽ എനിക്ക് ചുറ്റുമുള്ള മൃഗങ്ങളും പക്ഷികളും വിശന്നുവലഞ്ഞ് ഒന്നും കഴിക്കാനില്ലാതെ അവർ തളർന്നു പോകുന്നു. | ||
അവയുടെ ദയനീയമായ നോട്ടം വല്ലാതെ ദുഃഖിപ്പിക്കുന്നു. പിന്നെ ഈ സമയത്ത് | അവയുടെ ദയനീയമായ നോട്ടം വല്ലാതെ ദുഃഖിപ്പിക്കുന്നു. പിന്നെ ഈ സമയത്ത് പല വീടുകളിലും അമ്മമാരും കുട്ടികളും അനുഭവിക്കുന്ന മറ്റൊരു വിഷമം എനിക്കുമുണ്ട്. എൻറെ അച്ഛൻ ബാംഗ്ലൂരിലാണ്. ലോക്ക്ഡൗൺ കാരണം അവിടെ കുടുങ്ങി. അച്ഛനെ കാണാത്തതിൽ ഒരുപാട് വിഷമമുണ്ട്. ഇതേസമയം എൻറെ അടുത്ത സുഹൃത്തും ബന്ധുവുമായ ആൻറിയും മക്കളും ഗൾഫിൽ കുടുങ്ങിയിരിക്കുന്നു. ഇവരെയൊക്കെ കാണാൻ മനസ്സ് കൊതിക്കുന്നു. പലരുടെയും വീട്ടിലെ സാഹചര്യം ഇതാണ്. എനിക്കിപ്പോൾ ഒറ്റ പ്രാർത്ഥനയും ആഗ്രഹവുമേ ഉള്ളൂ. കോവിഡ് 19 എന്ന മഹാമാരിയെ നമ്മൾ ഒറ്റക്കെട്ടായി നിന്ന് മറികടക്കണം. ഈ അനുഭവം എനിക്കെന്നല്ല ആർക്കും മറക്കാൻ പറ്റാത്തതാണ്. | ||
</p> | </p> | ||
{{BoxBottom1 | {{BoxBottom1 |