Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 3: വരി 3:
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു -->
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->പാല വിദ്യാഭ്യാസ ജില്ലയിലെ കിഴക്കന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്കൂള്‍ ആണ് മേച്ചാല്‍.ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്.പാറക്കെട്ടുകളും കുന്നുകളും പുല്‍മേടുകളും കൊണ്ട് പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നപ്രദേശമാണ് ഇത്.
<!-- ( '=' ന് ശേഷം മാത്രം വിവരങ്ങള്‍ നല്‍കുക. -->പാല വിദ്യാഭ്യാസ ജില്ലയിലെ കിഴക്കന്‍ പ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഒരു സ്കൂള്‍ ആണ് മേച്ചാല്‍.ഏറ്റവും ഉയര്‍ന്ന പ്രദേശമാണിത്.പാറക്കെട്ടുകളും കുന്നുകളും പുല്‍മേടുകളും കൊണ്ട് പ്രകൃതി കനിഞ്ഞ് അനുഗ്രഹിച്ചിരിക്കുന്നപ്രദേശമാണ് ഇത്.മേലുകാവ്  ആസ്ഥാനമായുള്ള സി.എസ്സ്.ഐ ഈസ്റ്റ് കേരള മഹായിടവക മാനേജുമെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഈ സ്കൂള്‍ സ്ഥിതി ചെയ്യുന്നത് കോട്ടയം ജില്ലയില്‍  മീനച്ചില്‍ താലൂക്കില്‍ മൂന്നിലവ് പഞ്ചായത്തിലാണ്. ഗിരിവര്‍ഗ്ഗ മേഖലയായ മേച്ചാല്‍ ഗ്രാമത്തില്‍ സ്ഥിതി ചെയ്യുന്ന ഈ വിദ്യാലയം പാലാ വിദ്യാഭ്യാസ ജില്ലയുടേയും രാമപുരം ഉപജില്ലയുടേയും കീഴിലാണ് പ്രവര്‍ത്തിക്കുന്നത്.
തദ്ദേശീയരായ ഏതാനും ആളുകളുടെ ശ്രമഫലമായിട്ടാണ് പൂഞ്ഞാര്‍  നിയോജകമണ്ഡലം  എം. എല്‍.എ ശ്രീ. പി.സി.ജോര്‍ജിന്റെ സഹായത്താല്‍ ഈ സ്കൂള്‍ അനുവദിച്ചുകിട്ടിയത്. ഈസ്റ്റു കേരള മഹായിടവകയുടെ കീഴിലുള്ള സ്കൂളുകളഇല്‍ ഏറ്റവും പ്രായം കുറഞ്ഞ ഈ വിദ്യാലയത്തില്‍ 8 മുതല്‍ 10 വരെ സ്റ്റാന്‍ഡാര്‍ഡുകളാണ് പ്രവര്‍ത്തിക്കുന്നത്.പഴുക്കാക്കാനം, വെള്ളറ, വാളകം, ചാക്കിക്കാവ് തുടങ്ങഇയ മലനിരകളിലെദരിദ്ര കുടുമ്പങ്ങളില്‍ നിന്നുള്ള കുട്ടികളുടെഏകാശ്രയമാണഅ ഈ സ്കൂള്‍.
ഗതാഗത സൌകര്യം തീരെ ഇല്ലാതിരുന്ന കാലത്ത് ഈരാറ്റുപേട്ട- തൊടുപുഴ റൂട്ടില്‍ കാഞ്ഞിരം കവലയില്‍ ഇറങ്ങി പ്രകൃതിരമണീയമായ ഇലവീഴാപ്പൂഞ്ചിറ, ഇല്ലിക്കല്‍ കല്ല് തുടങ്ങിയ പ്രദേശങ്ങളുടെ ദൂരക്കാഴ്ച കണ്ട് രണ്ടു മൂന്നു മണിക്കൂര്‍ കാല്‍ നടയായിട്ടാണ് അധ്യാപകര്‍ എത്തിയിരുന്നത്.
എന്നാല്‍ ഇന്ന് ഇന്നാട്ടില്‍ റോഡ്, വൈദ്യുതി, ടെലിഫോണ്‍ തുടങ്ങിയ സൌകര്യങ്ങളഅ‍ എല്ലാം എത്തിച്ചേര്‍ന്നിട്ടുണ്ട്. ഇപ്പോള്‍ ഈ നാടിന്റെ പുരോഗതിയില്‍ നിര്‍ണ്ണായക പങ്കുവഹിക്കുന്നത് എല്‍.പി, യു.പി., എച്ച് എസ്സ് എന്നിവയാണ്.
{{Infobox School
{{Infobox School
| സ്ഥലപ്പേര്=  മേച്ചാല്‍
| സ്ഥലപ്പേര്=  മേച്ചാല്‍
74

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/89555" എന്ന താളിൽനിന്ന് ശേഖരിച്ചത്