"സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സി.എം.എസ്സ്.എച്ച്.എസ്സ് മേച്ചാൽ (മൂലരൂപം കാണുക)
18:22, 18 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം
, 18 മാർച്ച് 2010തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 47: | വരി 47: | ||
== ഭൗതികസൗകര്യങ്ങള്‍ == | == ഭൗതികസൗകര്യങ്ങള്‍ == | ||
രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്. | രണ്ടര ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 3 കെട്ടിടങ്ങളിലായി 10ക്ലാസ് മുറികളും ഹയര്‍ സെക്കണ്ടറിക്ക് ഒരു കെട്ടിടത്തിലായി 6 ക്ലാസ് മുറികളുമുണ്ട്. അതിവിശാലമായ ഒരു കളിസ്ഥലം വിദ്യാലയത്തിനുണ്ട്.വിദ്യാര്‍ത്ഥികളുടെ എണ്ണം വളരെ കുറവായിരുന്നതിനാല്‍ ദീര്‍ഘകാലം അണ്‍ എക്കണോമിക് ലിസ്റ്റില്‍ ആയിരുന്നു. എന്നാല്‍ അടുത്തകാലത്ത് മഹായിടവകയുടെ ഹോസ്റ്റല്‍ തുടങ്ങിയതിനാല്‍ ദൂരസ്ഥലങ്ങളില്‍ നിന്നുമുള്ള കുട്ടികള്‍ ഇവിടെ താമസിച്ചു പഠിക്കുന്നു.ഇപ്പോള്‍ സ്കൂളഅ എക്കണോമിക്ക് ആണ്..പട്ടിക വര്‍ഗ്ഗത്തില്‍ പെട്ട വിദ്യാര്‍ഥികളാണ് ഭൂരിപക്ഷവും. | ||
വിജയശതമാനം. | |||
എസ്സ്. എസ്സ്. എല്‍.സി. വിജയശതമാനത്തില്‍ വളരെ പിന്നോക്കമായിരുന്ന സ്കൂള്‍ 1997 മുതല്‍ ഉയര്‍ന്ന വിജയം നേടുകയും പിന്നീട് മിക്ക വര്‍ഷങ്ങളിലും 100% കുട്ടികളും വിജയിക്കുന്ന സ്കൂള്‍ എന്ന ഖ്യാതി നേടിയെടുത്തിട്ടുണ്ട്.വീട്ടിലും സ്കൂളഇലും പരിമിതികള്‍ മാത്രമുള്ള സാഹചര്യത്തില്‍ അധ്യാപകരുടേയും രക്ഷിലാക്കളുടേയും കുട്ടികളുടേയും കൂട്ടായ്മയാണ് വിജയശതമാനം ഉയരാന്‍ സഹായയിച്ചത്. | |||
ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ | |||
ഓരോ ക്ലബ്ബുകളടേ.യും നേതൃത്വത്തില്‍ മാസം തോറും വിവിധ പ്രവര്‍ത്തനങ്ങള്‍ നചത്തിവരുന്നു.ക്വിസ്,ചിത്രരചന, ഉപന്യാസം ശേഖരങ്ങള്‍, ചിത്ര പ്രദര്‍ശനങ്ങള്‍ എന്നിവ നടത്തി വരുന്നു. 2009 നവംബര്‍ 23ന് വിവിധ ക്ലബ്ബുകള്‍ നചത്തിയ ഹെര്‍കോക്സ്2009(പുരാവസ്തു നാണയ പ്രദര്‍ശനം) ഏറെ ശ്രദ്ധേയമായി..ആയിരക്കണക്കിന് വര്‍ഷങ്ങള്‍ പഴക്കമുള്ള നാണയങ്ങള്‍ ,പുരാവസ്തുക്കള്‍ മുതലായവ പുതിയ തലമുറയ്ക്ക് വിസ്മയം ഉളവാക്കി.വയായിരുന്നു. സമീപ പഞ്ചായത്തുകളിലെ കുട്ടികളും അധ്യാപകരും ഈ പിരദര്‍ശനം കാണാന്‍ എത്തിയിരുന്നു. ജില്ലാ വിദ്യാഭ്യാസ ഓഫീസര്‍, രാഷ്ട്രീയ സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയ ധാരാളം ആളുകളുയെ സാന്നിദ്ധ്യം ഉണ്ടായിരുന്നു. | |||
ഹൈസ്കൂളിനു് നല്ല ഒരു കംപൂട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. | ഹൈസ്കൂളിനു് നല്ല ഒരു കംപൂട്ടര്‍ ലാബുകളുണ്ട്. ലാബില്‍ ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്. |