"ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/വീട്ടിലിരിക്കൂ സുരക്ഷിതരാകൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു.പി.എസ് ചെറായി/അക്ഷരവൃക്ഷം/വീട്ടിലിരിക്കൂ സുരക്ഷിതരാകൂ (മൂലരൂപം കാണുക)
19:57, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 1 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<p><br><center> | |||
2020ൽ ലോകത്തെ മുഴുവൻ പിടികൂടി ഇരിക്കുകയാണ് കോവിഡ് എന്ന മഹാമാരി .ജനങ്ങളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിയ ഈ മഹാമാരിയായ കോ വിഡ്- 19 ആദ്യമായി കാണപ്പെട്ടത് ചൈനയിലെ വുഹാൻ സിറ്റിയിലെ മാർക്കറ്റിലാണ് .ഇത് ലോകത്തെ പടർന്നു പിടിക്കാൻ തുടങ്ങി. ഇപ്പോൾ ആരാധനാലയങ്ങളും കച്ചവട സ്ഥാപനങ്ങളും പൊതു സ്ഥലങ്ങളും അടച്ചിട്ടിരിക്കുകയാണ്.പൊതു പരിപാടികളിൽ പങ്കെടുക്കാൻ പാടില്ല. പൊതുനിരത്തുകളിൽ വാഹനങ്ങൾ ഇല്ല. ഇപ്പോൾ ഈ മഹാമാരിയിൽ നിന്ന് രക്ഷ നേടാനുള്ള വഴി യാത്രകളും പൊതുപരിപാടികളും ഒഴിവാക്കുകയും ആവശ്യങ്ങളിൽ പുറത്തുപോകുമ്പോൾ മാസ്ക്കുകൾ ധരിക്കുകയാണ് . നമ്മെ ഈ മഹാമാരിയിൽ നിന്ന് രക്ഷിക്കാൻ വേണ്ടി പകലന്തിയോളം സർക്കാരും പോലീസും ആരോഗ്യപ്രവർത്തകരും കഷ്ടപ്പെടുന്നു. ഈ സമയത്ത് നമ്മൾ എല്ലാവരും സർക്കാരിന്റെയും പോലീസിന്റെയും നിർദ്ദേശപ്രകാരം അധികസമയവും വീട്ടിലിരിക്കാൻ ശ്രദ്ധിക്കേണ്ടതാണ്. പ്രതിരോധശേഷി കുറവുള്ളവർക്ക് ഈ രോഗം പടർന്നു പിടിക്കാനുള്ള സാധ്യത വളരെ കൂടുതലാണ് അതിനാൽ തന്നെ വൃദ്ധരിലും ചെറിയ കുട്ടികളിലും ഈ സാധ്യത തള്ളിക്കളയാനാകില്ല. അതുകൊണ്ട് നാം എല്ലാവരും ഈ നിയമനടപടികൾ അനുസരിച്ചു കൊണ്ട് വീട്ടിലിരിക്കാം .അങ്ങനെ നമ്മുടെ നാടിനെ നമുക്ക് രക്ഷിക്കാം. | |||
</center> | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്<= Shahla Sherin | ||
| ക്ലാസ്സ്= <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 7 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
| സ്കൂൾ= <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | | സ്കൂൾ= ജി.യു.പി.എസ് ചെറായി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | ||
| സ്കൂൾ കോഡ്= | | സ്കൂൾ കോഡ്= 24253 | ||
| ഉപജില്ല= <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | | ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | ||
| ജില്ല= | | ജില്ല= തൃശ്ശൂർ | ||
| തരം= | | തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | ||
| color= | | color= 1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} |