"എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/കൊറോണ വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.ജി.എച്ച്.എസ്.എസ് കട്ടപ്പന/അക്ഷരവൃക്ഷം/കൊറോണ വൈറസ് (മൂലരൂപം കാണുക)
15:12, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 3: | വരി 3: | ||
| color= 4 | | color= 4 | ||
}} | }} | ||
2019 ന്റെ അവസാനത്തോടുകൂടി ചൈനയിലെ ഹുബൈ | 2019 ന്റെ അവസാനത്തോടുകൂടി ചൈനയിലെ ഹുബൈ പ്രവിശ്യയുടെ തലസ്ഥാനമായ വുഹാൻ നഗരത്തിലാണ് കൊറോണ ഉത്ഭവിച്ചത്. കൊറോണ വൈറസിന്റെ മറ്റൊരു പേരാണ് കോവിഡ്-19 | ||
വവ്വലുകളിൽ നിന്നാണ് കൊറോണ മനുഷ്യരിലേക്ക് പടർന്നത് എന്ന് കരുതപ്പെടുന്നു. മനുഷ്യരിൽനിന്ന് സമ്പർക്കം വഴി മനുഷ്യരിലേക്കും അതിവേഗം പടർന്ന് പിടിക്കുന്ന വൈറസാണ് കൊറോണ. കൊറോണ വൈറസ് ബാധിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. പനി, ജലദോഷം, തൊണ്ടവേദന, തുമ്മൽ, ചുമ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. | വവ്വലുകളിൽ നിന്നാണ് കൊറോണ മനുഷ്യരിലേക്ക് പടർന്നത് എന്ന് കരുതപ്പെടുന്നു. മനുഷ്യരിൽനിന്ന് സമ്പർക്കം വഴി മനുഷ്യരിലേക്കും അതിവേഗം പടർന്ന് പിടിക്കുന്ന വൈറസാണ് കൊറോണ. കൊറോണ വൈറസ് ബാധിച്ചാൽ 14 ദിവസത്തിനുള്ളിൽ രോഗലക്ഷണങ്ങൾ കാണും. പനി, ജലദോഷം, തൊണ്ടവേദന, തുമ്മൽ, ചുമ തുടങ്ങിയവയാണ് രോഗലക്ഷണങ്ങൾ. | ||
തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോൾ പുറത്തേക്കു വരുന്ന സ്രവങ്ങളിൽ നിന്നും, സമ്പർക്കത്തിലൂടെയുമാണ് കൊറോണ പടരുന്നത്. കൊറോണ വൈറസിന് മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. | തുമ്മുകയും ചുമക്കുകയും ചെയ്യുമ്പോൾ പുറത്തേക്കു വരുന്ന സ്രവങ്ങളിൽ നിന്നും, സമ്പർക്കത്തിലൂടെയുമാണ് കൊറോണ പടരുന്നത്. കൊറോണ വൈറസിന് മരുന്നൊന്നും കണ്ടുപിടിച്ചിട്ടില്ല. |