"എച്ച്.എസ്സ്.കുത്തന്നൂർ/അക്ഷരവൃക്ഷം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എച്ച്.എസ്സ്.കുത്തന്നൂർ/അക്ഷരവൃക്ഷം (മൂലരൂപം കാണുക)
15:04, 27 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 27 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Hskuthanur (സംവാദം | സംഭാവനകൾ) No edit summary |
Hskuthanur (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
*[[{{PAGENAME}}/ജാഗ്രത | ജാഗ്രത] | *[[{{PAGENAME}}/ജാഗ്രത | ജാഗ്രത] | ||
*[[{{PAGENAME}}/ജാഗ്രത|ജാഗ്രത] | *[[{{PAGENAME}}/ജാഗ്രത|ജാഗ്രത] | ||
[[{{PAGENAME}}/ അവസ്ഥാന്തരം | അവസ്ഥാന്തരം]] | |||
തലക്കെട്ട്= അവസ്ഥാന്തരം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | |||
| color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
<center> <poem> | |||
ജഗതീശ്വരൻ തൻ ഉദാത്തമാംസൃഷ്ടിയീ | |||
സംസ്കാരപൂർണ്ണനാം വിദ‍്യാ വിചിക്ഷണൻ | |||
തന്നിൽ നിക്ഷിപ്തമാം കർമ്മം മറന്നവൻ | |||
സ്വാർത്ഥനായ് ധൂർത്തനായ് ഉന്മത്തനായീ | |||
സഹജീവനത്തിന്റെ മാർഗ്ഗംമറന്നവൻ | |||
സഹജീവിദ്രോഹങ്ങൾ ചെയ്തൂ | |||
ആർഭാട ഢംഭിലവനെല്ലാം മറന്നൂ | |||
വിലസീ മയങ്ങീ മദാലസനായീ | |||
എങ്കിലോ ഇന്നവനുണരുന്നതോ | |||
പെരും ഞെട്ടലോടാധിയോടെ | |||
നഗ്നനേത്രത്തിന്റെ കാഴ്ചയ്ക്കുമപ്പുറം | |||
താനേ മറഞ്ഞിരിക്കുന്ന കീടാണുവേ | |||
മാനുഷവംശത്തിൻ ഞാനെന്നഭാവത്തെ | |||
മുട്ടു കുത്തിക്കാൻ നിനക്കായതെങ്ങിനെ | |||
അഹംബുദ്ധികൊണ്ട് തിമർക്കുന്ന മർത്ത്യന് | |||
കൂച്ചുവിലങ്ങിനായ് നിന്നെ ചമച്ചിതോ | |||
ഈശൻ , നിന്നു ചിരിക്കുന്നു വോ | |||
അതിജീവനത്തിനായ് സഹജീവനമിന്ന് | |||
കലഹങ്ങളില്ലാ തെ ധന ഗർവ്വമില്ലാതെ | |||
ഒന്നിച്ച് നില്കാം ചെറുക്കാം | |||
പോവുമിക്കാലവും പുലരുമേ സൗഖ്യവും | |||
എന്ന പ്രതീക്ഷയും വെയ്ക്കാം | |||
നല്ല നാളെയ്ക്കു വേണ്ടി ഇരിക്കാം | |||
</poem> </center> | |||
{{BoxTop1 | {{BoxTop1 | ||
{{BoxBottom1 | |||
| പേര്=സുമ.കെ | |||
| ക്ലാസ്സ്= 8A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എച്ച്.എസ്.കുത്തനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 21014 | |||
| ഉപജില്ല=കുഴൽമന്ദം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല=പാലക്കാട് | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
| തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്=ജാഗ്രത <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color=5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> |