Jump to content
സഹായം
"എച്ച്.സി.സി.യു.പി.എസ് ചെർളയം/അക്ഷരവൃക്ഷം/രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
തിരുത്തലിനു സംഗ്രഹമില്ല
ബാക്ടീരിയ,  വൈറസുകൾ,  പൂപ്പൽ,പരാദജീവികൾ എന്നിവയടങ്ങുന്ന  രോഗാണുവൃദ്ധം,വിഷത്വമുള്ളതും  ഇല്ലാത്തതുമായ  അന്യവസ്തുകൾ  അർബുദങ്ങൾ  തുടങ്ങിയ  ബാഹ്യവും  ആന്തരികവുമായ  ദ്രോഗങ്ങളെ   ചെറുക്കുന്നതിലേക്കായി  ജന്തുശരീരം നടത്തുന്ന  പ്രതികരണങ്ങളെയും  അതിനുള്ള  സങ്കേതങ്ങളെയും  ആകെത്തുകയിൽ  പറയുന്ന  പേരാണ്  രോഗപ്രതിരോധം. പ്രതിരോധ  വ്യൂഹത്തെയും അതിനുണ്ടാകുന്ന രോഗങ്ങളെയും  പറ്റി  പഠിക്കുന്ന  ശാഖയാണ് ഇമ്യൂണോളജി.
ബാക്ടീരിയ,  വൈറസുകൾ,  പൂപ്പൽ,പരാദജീവികൾ എന്നിവയടങ്ങുന്ന  രോഗാണുവൃന്ദം,വിഷത്വമുള്ളതും  ഇല്ലാത്തതുമായ  അന്യവസ്തുകൾ  അർബുദങ്ങൾ  തുടങ്ങിയ  ബാഹ്യവും  ആന്തരികവുമായ  രോഗങ്ങളെ   ചെറുക്കുന്നതിലേക്കായി  ജന്തുശരീരം നടത്തുന്ന  പ്രതികരണങ്ങളെയും  അതിനുള്ള  സങ്കേതങ്ങളെയും  ആകെത്തുകയിൽ  പറയുന്ന  പേരാണ്  രോഗപ്രതിരോധം. പ്രതിരോധ  വ്യൂഹത്തെയും അതിനുണ്ടാകുന്ന രോഗങ്ങളെയും  പറ്റി  പഠിക്കുന്ന  ശാഖയാണ് ഇമ്യൂണോളജി.
രോഗപ്രതിരോധ വ്യവസ്ഥയെ  മറികടക്കും  വിധം  വളരെ പെട്ടന്ന്  രോഗികൾക്ക്  സാധിക്കും.ഇതുകാരണം രോഗകാരികളെ    തിരിച്ചറിഞ്ഞ് നശിപ്പിക്കാനും തടയാനും സാധിക്കുന്ന തരത്തിൽ വിവിധ രോഗ പ്രതിരോധ സംവിധാനങ്ങളും പരിണമിച്ചുണ്ടായിട്ടുണ്ട് .
രോഗപ്രതിരോധ വ്യവസ്ഥയെ  മറികടക്കും  വിധം  വളരെ പെട്ടന്ന്  രോഗികൾക്ക്  സാധിക്കും.ഇതുകാരണം രോഗകാരികളെ    തിരിച്ചറിഞ്ഞ് നശിപ്പിക്കാനും തടയാനും സാധിക്കുന്ന തരത്തിൽ വിവിധ രോഗ പ്രതിരോധ സംവിധാനങ്ങളും പരിണമിച്ചുണ്ടായിട്ടുണ്ട് .
ഏകകോശ ജീവികൾ മുതൽക്കുള്ള ജൈവ ലോകത്തിലെ എല്ലാ അംഗങ്ങളിലും സുരക്ഷയ്ക്ക് വേണ്ടി ഏറിയോ കുറഞ്ഞോ ഒരു പ്രതിരോധ വ്യവസ്ഥ കാണാം . ബാക്ടീരിയകളെ പ്പോലുള്ള വളരെ ലഘുവായ ഘടനയുള്ള ഏകകോശ ജീവികൾക്കുപോലും ബാക്ടീരിയോ ഫേജ് ഇനത്തിൽപ്പെട്ട വൈറസുകളുടെ ബാധയെ പ്രതിരോധിക്കാൻ ജൈവരസങ്ങളുടെയും രാസഗ്നികളുടെയും സംവിധാനം ഉണ്ട്. യുക്കാരുയോടുകളിൽ മറ്റു തരംഗപ്രതിരോധ വ്യവസ്ഥകളും പരിണമിച്ചുണ്ടായിട്ടുണ്ട്.
ഏകകോശ ജീവികൾ മുതൽക്കുള്ള ജൈവ ലോകത്തിലെ എല്ലാ അംഗങ്ങളിലും സുരക്ഷയ്ക്ക് വേണ്ടി ഏറിയോ കുറഞ്ഞോ ഒരു പ്രതിരോധ വ്യവസ്ഥ കാണാം . ബാക്ടീരിയകളെ പ്പോലുള്ള വളരെ ലഘുവായ ഘടനയുള്ള ഏകകോശ ജീവികൾക്കുപോലും ബാക്ടീരിയോ ഫേജ് ഇനത്തിൽപ്പെട്ട വൈറസുകളുടെ ബാധയെ പ്രതിരോധിക്കാൻ ജൈവരസങ്ങളുടെയും രാസഗ്നികളുടെയും സംവിധാനം ഉണ്ട്. യുക്കാരിയോട്ടുകളിൽ മറ്റു തരം രോഗപ്രതിരോധ വ്യവസ്ഥകളും പരിണമിച്ചുണ്ടായിട്ടുണ്ട്.
അണുബാധകളെ തടയുന്ന ഡിഫെൻസിനുകളും, ആൻ്റിമൈക്രോബിയൽ  പെപ്റ്റൈഡുകളും ഹാനികാരകങ്ങളായ കോശങ്ങളെയും വസ്തുക്കളെയും വിഴുങ്ങി നിർവീര്യമാക്കാൻ പ്രാപ്തമായ ഭക്ഷക കോശങ്ങളൂം മുതൽ രോഗാണുകൾക്കെതിരെ വിപുലമായ ആക്രമണം നടത്താൻ പര്യാപ്തമായ പ്രതിരോധ  ആയുധശേഖരത്തിലെ സങ്കേതങ്ങളാണ്.
അണുബാധകളെ തടയുന്ന ഡിഫെൻസിനുകളും, ആൻ്റിമൈക്രോബിയൽ  പെപ്റ്റൈഡുകളും ഹാനികാരകങ്ങളായ കോശങ്ങളെയും വസ്തുക്കളെയും വിഴുങ്ങി നിർവീര്യമാക്കാൻ പ്രാപ്തമായ ഭക്ഷക കോശങ്ങളൂം മുതൽ രോഗാണുകൾക്കെതിരെ വിപുലമായ ആക്രമണം നടത്താൻ പര്യാപ്തമായ പ്രതിരോധ  ആയുധശേഖരത്തിലെ സങ്കേതങ്ങളാണ്.
മനുഷ്യനുൾപ്പെടെയുള്ള താടിയെല്ലുള്ള കശേരുകികളിൽ കൂടുതൽ ആധുനികമായ പ്രതിരോധ സംവിധാനങ്ങളുണ്ട്. കുറച്ച് സമയം കൊണ്ട് പ്രത്യേക രോഗകാരികളെ പെട്ടെന്ന് കണ്ടു പിടിക്കാൻ സഹായിക്കുന്ന സംവിധാനം (ആർജീത പ്രതിരോധം) ഇതിന് ഉദാഹരണമാണ്. ഈ സംവിധാനം രോഗകാരികളെ ആദ്യം ശരീരത്തിൽ പ്രവേശിക്കുമ്പോൾ അതിനെ സംബന്ധിച്ച 'ഓർമ്മ 'പ്രതിരോധ സംവിധാനത്തിൽ സൂക്ഷിക്കുന്നു. വീണ്ടും അതേയിനം രോഗകാരിയുടെ ബാധയുണ്ടായാൽ പെട്ടെന്നു തന്നെ കൂടുതൽ ശക്തമായി പ്രതിരോധിക്കാൻ ഇത് ശരീരത്തെ സജ്ജമാക്കുന്നു.
മനുഷ്യനുൾപ്പെടെയുള്ള താടിയെല്ലുള്ള കശേരുകികളിൽ കൂടുതൽ ആധുനികമായ പ്രതിരോധ സംവിധാനങ്ങളുണ്ട്. കുറച്ച് സമയം കൊണ്ട് പ്രത്യേക രോഗകാരികളെ പെട്ടെന്ന് കണ്ടു പിടിക്കാൻ സഹായിക്കുന്ന സംവിധാനം (ആർജിത പ്രതിരോധം) ഇതിന് ഉദാഹരണമാണ്. ഈ സംവിധാനം രോഗകാരികളെ ആദ്യം ശരീരത്തിൽ പ്രവേശിക്കുമ്പോൾ അതിനെ സംബന്ധിച്ച 'ഓർമ്മ 'പ്രതിരോധ സംവിധാനത്തിൽ സൂക്ഷിക്കുന്നു. വീണ്ടും അതേയിനം രോഗകാരിയുടെ ബാധയുണ്ടായാൽ പെട്ടെന്നു തന്നെ കൂടുതൽ ശക്തമായി പ്രതിരോധിക്കാൻ ഇത് ശരീരത്തെ സജ്ജമാക്കുന്നു.
രോഗപ്രതിരോധ വ്യവസ്ഥയുടെ തകരാറ് ഈ സംവിധാനം സ്വശരീരത്തിനെതിരെ തന്നെ തിരിയാനും അതുമൂലം അസുഖങ്ങൾ ഉണ്ടാക്കാനും കാരണമാകും. കോശജ്വലനം അർബുധങ്ങൾ രൂപപ്പെടൽ എന്നിവ രോഗ പ്രതിരോധ വ്യവസ്ഥയുടെ അപര്യാപ്തത കൊണ്ടാണ് ഉണ്ടാകുന്നത്.
രോഗപ്രതിരോധ വ്യവസ്ഥയുടെ തകരാറ് ഈ സംവിധാനം സ്വശരീരത്തിനെതിരെ തന്നെ തിരിയാനും അതുമൂലം അസുഖങ്ങൾ ഉണ്ടാക്കാനും കാരണമാകും. കോശജ്വലനം അർബുദങ്ങൾ രൂപപ്പെടൽ എന്നിവ രോഗ പ്രതിരോധ വ്യവസ്ഥയുടെ അപര്യാപ്തത കൊണ്ടാണ് ഉണ്ടാകുന്നത്.
{{BoxBottom1
{{BoxBottom1
| പേര്= അനാമിക.പി.എം
| പേര്= അനാമിക.പി.എം
3,222
തിരുത്തലുകൾ
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/893897" എന്ന താളിൽനിന്ന് ശേഖരിച്ചത്