Jump to content
സഹായം

"എസ്.ജി.എച്ച്.എസ്.എസ് മുതലക്കോടം/അക്ഷരവൃക്ഷം/ ചിത്രശലഭം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:
<center> <poem>
<center> <poem>
ശലഭം ശലഭം ചിത്രശലഭം
ശലഭം ശലഭം ചിത്രശലഭം
മുട്ടപൊട്ടി പുഴുവായ്
മുട്ടപൊട്ടി പുഴുവായ്
പുഴു വളർന്നു കൂടുവച്ചു
പുഴു വളർന്നു കൂടുവച്ചു
പൊട്ടി വിരിഞ്ഞു വരും ശലഭം
പൊട്ടി വിരിഞ്ഞു വരും ശലഭം
ശലഭം ശലഭം ചിത്രശലഭം
ശലഭം ശലഭം ചിത്രശലഭം
ഇത്തിരി പൂക്കളിലെ
ഇത്തിരി പൂക്കളിലെ
പുത്തരി തേനു മുണ്ട്
പുത്തരി തേനു മുണ്ട്
മത്താടിയാടി വരും
മത്താടിയാടി വരും
ചിത്രശലഭം
ചിത്രശലഭം
ശലഭം ശലഭം ചിത്ര ശലഭം
ശലഭം ശലഭം ചിത്ര ശലഭം
പൂവിനോട് പുഞ്ചിരിച്ച്
പൂവിനോട് പുഞ്ചിരിച്ച്
കാറ്റിനോട് കിന്നരിച്ച്
കാറ്റിനോട് കിന്നരിച്ച്
പാറിപ്പറന്നു വരും
പാറിപ്പറന്നു വരും
ചിത്രശലഭം
ചിത്രശലഭം
ശലഭം ശലഭം ചിത്രശലഭം
ശലഭം ശലഭം ചിത്രശലഭം
ഇത്ര നാളുമെവിടെപ്പോയി
ഇത്ര നാളുമെവിടെപ്പോയി
ചിത്രശലഭം
ചിത്രശലഭം
പൂക്കാലം വന്ന കാലം
പൂക്കാലം വന്ന കാലം
പൂന്തോപ്പിൽ നൃത്തമാടി
പൂന്തോപ്പിൽ നൃത്തമാടി
പൂമ്പൊടിയും പൂശി വരും  
പൂമ്പൊടിയും പൂശി വരും  
ചിത്രശലഭം
ചിത്രശലഭം
ശലഭം ശലഭം ചിത്രശല ഭം.
ശലഭം ശലഭം ചിത്രശല ഭം.
  </poem> </center>
  </poem> </center>
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/893814" എന്ന താളിൽനിന്ന് ശേഖരിച്ചത്