Jump to content
സഹായം

"എം എം എൽ പി എസ് കടുവിനാൽ/അക്ഷരവൃക്ഷം/രചനയുടെ പേര്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 5: വരി 5:

പുഴക്കടവിനടുത്തുള്ള ചെറിയ ഗ്രാമത്തിലാണ് മുയലമ്മയും മുയലച്ചനും രണ്ട് മക്കളും താമസിക്കുന്നത്. എന്നത്തെയുംേപാലെ നേരം പര പരാ വെളുത്തു. അതിരാവിലെ തന്നെ മുയലമ്മ അടുക്കളയിൽ കയറി.മുയലച്ചനോ കാട്ടിലെ കുട്ടികളെ പഠിപ്പിക്കാനും പോയി.രണ്ടു മക്കൾ കൂർക്കം വലിച്ച് ഇപ്പോഴും ഉറക്കം തന്നെ. മക്കളെ വിളിക്കാനായി മുയലമ്മ അവരുടെ അടുത്തേക്ക് പോയി.
പുഴക്കടവിനടുത്തുള്ള ചെറിയ
മുയലമ്മ : മക്കളേ എഴുന്നേൽക്കൂ.... എഴുന്നേൽക്കു...
 
അപ്പു മുയൽ: അമ്മേ, കുറച്ചു സമയം കൂടി ഉറങ്ങട്ടെ.
ഗ്രാമത്തിലാണ് മുയലമ്മയും  
മുയലമ്മ :കുട്ടികളേ നിങ്ങൾക്ക് സ്കൂളിൽ പോകണ്ടേ... ഇന്നല്ലേ നിങ്ങളുടെ സ്കൂളിൽ ഡോക്ടർ വരുന്നത്.
 
തക്കു മുയൽ: ശരിയാണമ്മേ ഞങ്ങൾ മറന്നു. അപ്പൂ ,നമുക്ക് വേഗം തയ്യാറാകാം.
മുയലച്ചനും രണ്ട് മക്കളും  
(അപ്പുവും തക്കുവും തയ്യാറായി സ്കൂളിലേക്ക് പോയി. ക്ലാസിലെത്തി )
 
താമസിക്കുന്നത്.  
 
എന്നത്തെയുംേപാലെ നേരം
 
പര പരാവെളുത്തു. അതിരാവിലെ  
 
തന്നെ മുയലമ്മ അടുക്കളയിൽ  
 
കയറി.മുയലച്ചനോ കാട്ടിലെ  
 
കുട്ടികളെ പഠിപ്പിക്കാനും പോയി.രണ്ടു  
 
മക്കൾ കൂർക്കം വലിച്ച് ഇപ്പോഴും  
 
ഉറക്കം തന്നെ. മക്കളെ  
 
വിളിക്കാനായി മുയലമ്മ അവരുടെ  
 
അടുത്തേക്ക് പോയി.
 
മുയലമ്മ : മക്കളേ  
 
എഴുന്നേൽക്കൂ.... എഴുന്നേൽക്കു...
 
അപ്പു മുയൽ: അമ്മേ, കുറച്ചു  
 
സമയം കൂടി ഉറങ്ങട്ടെ.
 
മുയലമ്മ :കുട്ടികളേ നിങ്ങൾക്ക്  
 
സ്കൂളിൽ പോകണ്ടേ... ഇന്നല്ലേ  
 
നിങ്ങളുടെ സ്കൂളിൽ ഡോക്ടർ  
 
വരുന്നത്.
 
തക്കു മുയൽ: ശരിയാണമ്മേ  
 
ഞങ്ങൾ മറന്നു. അപ്പൂ ,നമുക്ക്  
 
വേഗം തയ്യാറാകാം.
 
(അപ്പുവും തക്കുവും തയ്യാറായി സ്കൂളിലേക്ക് പോയി.
ക്ലാസിലെത്തി )
 
ടീച്ചർ: കുട്ടികളേ രോഗങ്ങളെപ്പറ്റി നിങ്ങളുടെ സംശയങ്ങൾ ഈ ഡോക്ടറോഡ് ചോദിച്ച് മനസിലാക്കണം.
ടീച്ചർ: കുട്ടികളേ രോഗങ്ങളെപ്പറ്റി നിങ്ങളുടെ സംശയങ്ങൾ ഈ ഡോക്ടറോഡ് ചോദിച്ച് മനസിലാക്കണം.
കുട്ടികൾ: ശരി ടീച്ചർ.
കുട്ടികൾ: ശരി ടീച്ചർ.
ഡോക്ടർ: ഇപ്പോഴൊരു രോഗം ലോകത്തെ മുഴുവൻ തകർത്തിരിക്കുന്നു. ആ രോഗം ഏതാണെന്ന് നിങ്ങൾക്കറിയാമോ?
ഡോക്ടർ: ഇപ്പോഴൊരു രോഗം ലോകത്തെ മുഴുവൻ തകർത്തിരിക്കുന്നു. ആ രോഗം ഏതാണെന്ന് നിങ്ങൾക്കറിയാമോ?
കുട്ടികൾ: അറിയില്ല ഡോക്ടർ
കുട്ടികൾ: അറിയില്ല ഡോക്ടർ
ഡോക്ടർ :ചൈനയിൽ നിന്നും മനുഷ്യരിലൂടെ പടർന്ന് പിടിച്ച് നമ്മുടെ നാട്ടിൽ പടരുന്ന ആരോഗമാണ് കോവിഡ് 19. ഇതൊരു വൈറസ് രോഗമാണ്.
ഡോക്ടർ :ചൈനയിൽ നിന്നും മനുഷ്യരിലൂടെ പടർന്ന് പിടിച്ച് നമ്മുടെ നാട്ടിൽ പടരുന്ന ആരോഗമാണ് കോവിഡ് 19. ഇതൊരു വൈറസ് രോഗമാണ്.
അപ്പു മുയൽ: ഡോക്ടർ, ഇത് നമ്മളിലേക്ക് പടരാതിരിക്കാൻ എന്ത് ചെയ്യണം.
അപ്പു മുയൽ: ഡോക്ടർ, ഇത് നമ്മളിലേക്ക് പടരാതിരിക്കാൻ എന്ത് ചെയ്യണം.
ഡോക്ടർ: കൈകൾ ഇടയ്ക്കിടെ സോപ്പും വെള്ളവും ഉപയോഗിച്ച് വ ത്തിയായി കഴുകുക. എപ്പോഴും വെളിയിൽ ഇറങ്ങി നടക്കാതിരിക്കുക. ജാഗ്രതയോടെ ഇരിക്കുക വീടിനുള്ളിൽ കഴിയുക. അത്യാവശ്യത്തിനേ പുറത്തുപോകാവു പോകുമ്പോൾ മാസ്ക് ധരിക്കുക.

നാളെ മുതൽ എല്ലാവരും മാസ്ക് ധരിച്ചേ സ്കൂളിൽ വരാവൂ.
നാളെ മുതൽ എല്ലാവരും മാസ്ക് ധരിച്ചേ സ്കൂളിൽ വരാവൂ.
കുട്ടികൾ: തീർച്ചയായും.
കുട്ടികൾ: തീർച്ചയായും.
(അപ്പുവും തക്കുവും ഡോക്ടറുടെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു.)
(അപ്പുവും തക്കുവും ഡോക്ടറുടെ എല്ലാ നിർദ്ദേശങ്ങളും പാലിച്ചു.)
കൂട്ടുകാരേ, നിങ്ങളും അപ്പുവിനേയും തക്കു വിനേയും പോലെ മുതിർന്നവരുടെ നിർദ്ദേശങ്ങൾ പാലിച്ച് ജാഗ്രതയോടെ വീട്ടിൽ ഇരിക്കുക. അപ്പോൾ നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ നേരിടാം. തോൽപ്പിക്കാം.
കൂട്ടുകാരേ, നിങ്ങളും അപ്പുവിനേയും തക്കു വിനേയും പോലെ മുതിർന്നവരുടെ നിർദ്ദേശങ്ങൾ പാലിച്ച് ജാഗ്രതയോടെ വീട്ടിൽ ഇരിക്കുക. അപ്പോൾ നമുക്ക് ഒരുമിച്ച് ഈ മഹാമാരിയെ നേരിടാം. തോൽപ്പിക്കാം.
                        
         BoxBottom1
         BoxBottom1
| പേര്= അൽഫിയ  
| പേര്= അൽഫിയ  
105

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/893537" എന്ന താളിൽനിന്ന് ശേഖരിച്ചത്