Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float

>

"സെന്റ് തോമസ് എച്ച്. എസ്. എസ്. മുക്കോലയ്ക്കൽ/അക്ഷരവൃക്ഷം/കൊറോണ പകർന്നു തന്ന പാഠങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

edited
(' {{BoxTop1 | തലക്കെട്ട്= കൊറോണ പകർന്നു തന്ന പാഠങ്ങൾ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(edited)
വരി 7: വരി 7:

കോവിഡ്-19, കൊറോണ വൈറസ് ഡിസീസസ് 2019 എന്നാ മഹാമാരി ഭൂമിയുടെ ജീവവസ്തുക്കൾ ഉള്ള എല്ലാ സ്ഥലത്തും എത്തിക്കഴിഞ്ഞു. രണ്ടു ലക്ഷത്തോളം ജീവൻ ഈ മഹാമാരി അപഹരിച്ചു. പെട്ടന്ന് ഒരു ദിവസം പൊട്ടിപ്പുറപ്പെട്ട അസുഖം എന്തിനു വേണ്ടി എന്ന്  ഒരാളുടെയെങ്കിലും മനസ്സിൽ തോന്നി കാണും.  
കോവിഡ്-19, കൊറോണ വൈറസ് ഡിസീസസ് 2019 എന്നാ മഹാമാരി ഭൂമിയിൽ ജീവൻ നിലനിൽക്കുന്ന എല്ലാ ഇടങ്ങളിലും എത്തിക്കഴിഞ്ഞു. രണ്ടു ലക്ഷത്തോളം ജീവൻ ഈ മഹാമാരി അപഹരിച്ചു. അപ്രതീക്ഷിതമായി പൊട്ടിപുറപ്പെട്ട മഹാമാരി ഭൂലോകരുടെ ജീവിതചര്യകളെ തന്നെ സ്തംഭിപ്പിച്ചുകളഞ്ഞു .
              
             എന്നാൽ കോവിഡ് 19 നമ്മുക്ക് ധാരാളം കാര്യങ്ങൾ പകർന്നു തന്നു. ഉദാഹരണത്തിനു സ്നേഹം, കരുതൽ, ക്ഷമ അങ്ങനെ മനുഷ്യന്റെ മനസ്സിൽ ചിതൽ പിടിച്ചു കിടന്ന കുറെ മൂല്യങ്ങളെ ഇതു ഉണർത്തി. ആരാധനാലയങ്ങള്ളിൽ പോകാതെ വീട്ടിൽ ഇരുന്നു പ്രാർത്ഥിക്കാൻ നാം പഠിച്ചു. ഒരു രാജ്യവും വലുതല്ലെന്നും ഒരു രോഗം വന്നാൽ ശക്തിയും പണവും പ്രതാപവും എല്ലാം തീരുമെന്നും മനസിലാക്കി തന്നു ഈ കോവിഡ്. എത്ര വലിയ ജോലികൾ ആയിരുന്നാലും അതു വീട്ടിൽ നിന്നും ചെയ്യാൻ മനുഷ്യൻ പഠിച്ചു. പച്ചക്കറികളും പഴവർഗ്ഗങ്ങളും വില കൊടുത്തു കടയിൽ നിന്നും വാങ്ങുന്നവർ സ്വന്തമായി അധ്വാനിച്ച് വീടുകളിൽ കൃഷി ചെയ്യാൻ തുടങ്ങി. ഹോട്ടലുകളിൽ നിന്നു മാത്രം ഭക്ഷണം വാങ്ങി കഴിച്ചിരുന്നവർ വീടുകളിൽ ഭക്ഷണം പാകം ചെയ്തു കഴിക്കുവാൻ തുടങ്ങി  

124

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/892875" എന്ന താളിൽനിന്ന് ശേഖരിച്ചത്