|
|
വരി 1: |
വരി 1: |
| [[{{PAGENAME}}/ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് | ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് ]] | | *[[{{PAGENAME}}/ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് | ഓണപ്പാട്ടുപ്പോലൊരു കൊറോണപ്പാട്ട് ]] |
| *[[{{PAGENAME}}/വിഷു പക്ഷീയോട്|വിഷു പക്ഷീയോട്]] | | *[[{{PAGENAME}}/വിഷു പക്ഷീയോട്|വിഷു പക്ഷീയോട്]] |
|
| |
| {{{BoxTop1
| |
| | തലക്കെട്ട്= വിഷു പക്ഷീയോട്] <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| | |
| <center> <poem>
| |
| വിഷു പക്ഷീയോട്
| |
| ഇക്കൂറി യെന്തേ?പാടാത്തേ?
| |
| വിഷു പക്ഷീ നീ എന്തേ പാടാത്തേ?
| |
| ഇക്കൂറി യെന്തേ?പാടാത്തേ?
| |
| സ്വർണ്ണവർണാഭയിൽ നിൽക്കൂം
| |
| കണികൊന്നമരത്തിൽ ചില്ലകളിൽ
| |
| നീ എന്തേ എത്താത്തേ?
| |
| നീ എന്തേ എത്താത്തേ?
| |
| | |
| എവിടുന്നോ മലനാട്ടിൽ
| |
| എത്തിയ വ്യാധി
| |
| മർത്ത്യന്റെ ജീവനു ഭീഷണിയായി
| |
| നിൽക്കുന്ന കാഴ്ചയിൽ
| |
| നീയും വിലപിച്ചു നിൽക്കുകയാണോ?
| |
| എൻ കൊച്ചുപക്ഷി...
| |
| | |
| മാനവദുഃഖ സഞ്ചാരം
| |
| നിന്നിൽ മാറാപ്പ് പോലെ
| |
| ഉതിർന്നതാണോ നീ
| |
| കായ്കളും കണിവെള്ളരിയും
| |
| പൂക്കളും നിറയുന്ന
| |
| വിഷുകാഴ്ചയിന്ന്
| |
| നമ്മളിൽ നിന്നകന്നോ?
| |
| | |
| മാനവസ്നേഹത്തിൽ
| |
| മായം കലർന്നപ്പോൾ
| |
| പാടാൻ നീയെന്തേ
| |
| മരന്നു പോയോ?
| |
| ഇവിടെയീ സഹ്യാനു
| |
| സ്നേഹപ്രവേശത്തിൽ നിന്ന്
| |
| എവിടേക്കും പോകല്ലേ
| |
| കൂട്ടുകാരാ....
| |
| | |
| ഒരുമയിൽ ഉയിരായി
| |
| നാമിന്നു നിൽക്കേണം
| |
| ദുരിതത്തിൻ തിരമാല
| |
| മാറ്റിടാനായ്....
| |
| ഇനിയും വരുന്ന
| |
| വിഷുക്കാലമോരൊന്നും
| |
| നമ്മൾക്കൊരുമിച്ച്
| |
| പാടാമല്ലോ...
| |
| | |
| | |
| </poem> </center>
| |
| | |
| {{BoxBottom1
| |
| | പേര്= ശുഭ എം എസ്
| |
| | ക്ലാസ്സ്= 10 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എച്ച്.എസ്.കുത്തനൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 21014
| |
| | ഉപജില്ല=കുഴൽമന്ദം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= പാലക്കാട്
| |
| | തരം=കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |