"ഗവ. എൽ പി സ്കൂൾ, കണ്ണമംഗലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എൽ പി സ്കൂൾ, കണ്ണമംഗലം (മൂലരൂപം കാണുക)
22:50, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 30: | വരി 30: | ||
<div align=justify> | <div align=justify> | ||
കൊല്ലവർഷം 1078 ക്രിസ്തുവർഷം 1903 - ൽ സ്ഥാപിതമായി. അക്കാലത്ത് ഈ പ്രദേശത്ത് സ്കൂൾ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചിരുന്നില്ല. സാമ്പത്തികമുള്ള കുട്ടികൾ മാവേലിക്കരയിലാണ് പഠിച്ചു കൊണ്ടിരുന്നത് . ടി അവസ്ഥ കണ്ട് സമൂഹ സ്നേഹികളായ ചാങ്കൂർ കുടുംബക്കാർ സ്ഥാപിച്ചതാണ് ഈ സ്ഥാപനം. ചാങ്കൂർ കുടുംബാംഗങ്ങളായ കേശവ പണിക്കർ, കുഞ്ഞികൃഷ്ണ പണിക്കർ എന്നിവരാണ് നേതൃത്വം നൽകിയത്. പിന്നീട് സ്ഥാപനം സർക്കാർ ഏറ്റെടുത്തു. <br /> | കൊല്ലവർഷം 1078 ക്രിസ്തുവർഷം 1903 - ൽ സ്ഥാപിതമായി. അക്കാലത്ത് ഈ പ്രദേശത്ത് സ്കൂൾ വിദ്യാഭ്യാസത്തിന് അവസരം ലഭിച്ചിരുന്നില്ല. സാമ്പത്തികമുള്ള കുട്ടികൾ മാവേലിക്കരയിലാണ് പഠിച്ചു കൊണ്ടിരുന്നത് . ടി അവസ്ഥ കണ്ട് സമൂഹ സ്നേഹികളായ ചാങ്കൂർ കുടുംബക്കാർ സ്ഥാപിച്ചതാണ് ഈ സ്ഥാപനം. ചാങ്കൂർ കുടുംബാംഗങ്ങളായ കേശവ പണിക്കർ, കുഞ്ഞികൃഷ്ണ പണിക്കർ എന്നിവരാണ് നേതൃത്വം നൽകിയത്. പിന്നീട് സ്ഥാപനം സർക്കാർ ഏറ്റെടുത്തു. <br /> | ||
തുടക്കത്തിൽ ഓരോ ക്ലാസിലും 60 -7O കുട്ടികൾ വീതം പഠിച്ചിരുന്നു. കാലക്രമേണ ചുറ്റും സ്വകാര്യ സ്കൂളുകളും തുടർന്ന് അംഗീകൃത സ്കൂളുകളും നിലവിൽ വന്നതോടെ കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങി. ഗ്രാമപഞ്ചായത്ത്, SMC ഇവയുടെ പരിശ്രമഫലമായി വികസനത്തിന്റെ പാതയിലേക്ക് ചലിച്ചു തുടങ്ങി. ഇപ്പോൾ പ്രീ- പ്രൈമറി മുതൽ 4-ാം സ്റ്റാൻഡേർഡ്വരെ 86 കുട്ടികൾ ഇവിടെ പഠിക്കുന്നു. സ്വാതന്ത്ര്യ സമര | തുടക്കത്തിൽ ഓരോ ക്ലാസിലും 60 -7O കുട്ടികൾ വീതം പഠിച്ചിരുന്നു. കാലക്രമേണ ചുറ്റും സ്വകാര്യ സ്കൂളുകളും തുടർന്ന് അംഗീകൃത സ്കൂളുകളും നിലവിൽ വന്നതോടെ കുട്ടികളുടെ എണ്ണം കുറയാൻ തുടങ്ങി. ഗ്രാമപഞ്ചായത്ത്, SMC ഇവയുടെ പരിശ്രമഫലമായി വികസനത്തിന്റെ പാതയിലേക്ക് ചലിച്ചു തുടങ്ങി. ഇപ്പോൾ പ്രീ- പ്രൈമറി മുതൽ 4-ാം സ്റ്റാൻഡേർഡ്വരെ 86 കുട്ടികൾ ഇവിടെ പഠിക്കുന്നു. സ്വാതന്ത്ര്യ സമര സേനാനിയായ ശ്രീ. റ്റി.കെ.മാധവൻ ഈ സ്കൂളിലെ പൂർവ്വ വിദ്യാർത്ഥി ആണന്നത് അഭിമാനപൂർവ്വം പറയാൻ സാധിക്കും.</div > | ||
== ഭൗതികസൗകര്യങ്ങൾ == | == ഭൗതികസൗകര്യങ്ങൾ == |