"സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/നാം മുന്നോട്ട്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് മരിയ ഗോരേത്തി എച്ച്.എസ്. ചേന്നാട്/അക്ഷരവൃക്ഷം/നാം മുന്നോട്ട് (മൂലരൂപം കാണുക)
22:26, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=നാം മുന്നോട്ട് <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 4: | വരി 4: | ||
}} | }} | ||
നാം എല്ലാവരും ഒരു മഹാവ്യാധി മൂലം പുറത്തിറങ്ങാനാവാതെ വീട്ടിൽത്തന്നെ ആയിരിക്കുകയാണ്. കൊറോണ എന്ന് കേൾക്കുമ്പോൾത്തന്നെ നമുക്ക് ഭയമാണ്. എന്നാൽ ഭയക്കാതെ ജാഗ്രതയാണ് വേണ്ടത് . വ്യക്തിശുചിത്വവും സാമൂഹിക അകലം പാലിക്കലുമാണ് ഇതിനെ തുരത്താൻ നമുക്കുള്ള ആയുധങ്ങൾ . ഇതിനെ ധിക്കരിച്ചു കൊണ്ട് പ്രവർത്തിക്കുന്നവർ രാജ്യത്തിന്റെ കാലൻമാർ ആകുന്നു. ഈ അനുസരണക്കേട് ഓരോ ദിവസവും രോഗികളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ഇത് രാജ്യത്തോടുള്ള അനാദരവാണ്. ഭിന്നതയും സ്വാർത്ഥതയും അലം ഭാവവും | നാം എല്ലാവരും ഒരു മഹാവ്യാധി മൂലം പുറത്തിറങ്ങാനാവാതെ വീട്ടിൽത്തന്നെ ആയിരിക്കുകയാണ്. കൊറോണ എന്ന് കേൾക്കുമ്പോൾത്തന്നെ നമുക്ക് ഭയമാണ്. എന്നാൽ ഭയക്കാതെ ജാഗ്രതയാണ് വേണ്ടത് . വ്യക്തിശുചിത്വവും സാമൂഹിക അകലം പാലിക്കലുമാണ് ഇതിനെ തുരത്താൻ നമുക്കുള്ള ആയുധങ്ങൾ . ഇതിനെ ധിക്കരിച്ചു കൊണ്ട് പ്രവർത്തിക്കുന്നവർ രാജ്യത്തിന്റെ കാലൻമാർ ആകുന്നു. ഈ അനുസരണക്കേട് ഓരോ ദിവസവും രോഗികളുടെ എണ്ണം വർദ്ധിപ്പിക്കുന്നു. ഇത് രാജ്യത്തോടുള്ള അനാദരവാണ്. ഭിന്നതയും സ്വാർത്ഥതയും അലം ഭാവവും | ||
ജാതിവ്യവസ്ഥയും രാഷ്ട്രീയ കുതന്ത്രങ്ങളും മാറ്റി വെച്ച് നമുക്ക് ഒറ്റക്കെട്ടായി മുത്തേറാം. അതി ജീവീക്കാനും ആരോഗ്യമുള്ള ലോകം വാർത്തെടുക്കാനും നമുക്ക് സാധിക്കട്ടെ. | |||
വരി 20: | വരി 20: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=jayasankarkb| | തരം= ലേഖനം}} |