Jump to content
സഹായം

"ടി.ഡി.എച്ച്.എസ്സ്.എസ്സ്. ആലപ്പുഴ/അക്ഷരവൃക്ഷം/ "എങ്കിലും എന്റെ കൊറോണ "" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(' *{{PAGENAME}}/ "എങ്കിലും എന്റെ കൊറോണ "|"എങ്കിലും എന്റെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 8: വരി 8:
<p>
<p>

സ്കൂൾ പരീക്ഷ മാറ്റി കൊറോണ കാരണം അപ്പോൾ എനിക്ക് സന്തോഷം ആയി കളിക്കാം, ടൂർ പോകണം, കുറേ ബന്ധുക്കളുടെ വീട്ടിൽ പോകണം, സൈക്കിൾ ചവിട്ടാൻ പോകണം, കൂട്ടുകാരു  മായി കളിക്കണം അങ്ങനെ ഒരുപാട് പ്ലാൻ ആയിരുന്നു എന്റെ മനസ്സിൽ . പക്ഷെ വാപ്പിയും ഉമ്മിയും tv ന്യൂസ്‌ കാണുന്നു. അവർ പറഞ്ഞു തന്നപ്പോൾ ആണ് കൊറോണ, ലോക്ക് ഡൌൺ പ്രശ്നങ്ങൾ എല്ലാം മനസിലായത്. എന്റെ ഒരു പ്ലാനും നടന്നില്ല. വീട്ടിൽ തന്നെ ഇരുന്ന് അനിയനോ ടൊപ്പം കളിച്ചു. വാപ്പിക്കും ഉമ്മിക്കും ഇടക്ക് ഓഫീസിൽ പോയാൽ മതി അതാണ്‌ ആകെ സന്തോഷം. അവരോടൊപ്പം കളിച്ചു. കുറച്ചു കൃഷി ചെയ്യാൻ സഹായിച്ചു. ഉമ്മി പുതിയ കുറേ പലഹാരങ്ങൾ ഉണ്ടാക്കി തന്നു. പിന്നെ ഞാൻ മരത്തിൽ കയറാൻ പഠിച്ചു. ആദ്യം എനിക്ക് പേടി ആയിരുന്നു. വീട്ടിലെ ചാമ്പയിൽ നിറയെ ചാമ്പക്ക പിടിച്ചു.എല്ലാ ദിവസവും ഞാനും അനിയനും കൂടി അത് പറിക്കാൻ മത്സരം ആണ്. വൈകിട്ട് എല്ലാരും കൂടി കളിക്കും. പഴയ പല കളികളും ഉമ്മി പറഞ്ഞു തന്നു. എല്ലാദിവസവും  ഉമ്മി പറയും കൊറോണ നമ്മുടെ ലോകത്ത് നിന്ന് മാറാൻ പ്രാത്ഥിക്കണം എന്ന്. ഒരുപാട് പേർക്ക് ജോലി ഇല്ല, വരുമാനം ഇല്ല. കുറേ പേര് മരിക്കുന്നു. ലോകം മുഴുവൻ സമാധാനം ഇല്ലാതായി. ഇപ്പോൾ മനസ്സിൽ എങ്ങനെ എങ്കിലും ഈ കൊറോണ ഒന്ന് മാറിയാൽ മതിയായിരുന്നു. എല്ലാരും സന്തോഷത്തിൽ ആകുമല്ലോ.         ആസിഫ് അലി. N

</p>
</p>
വരി 17: വരി 17:
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=  റ്റി ഡി എച്ച് എസ് എസ്        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->

| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 35013
| ഉപജില്ല= ആലപ്പുഴ      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല= ആലപ്പുഴ  
| ജില്ല= ആലപ്പുഴ  
വരി 24: വരി 24:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verification|name=Sachingnair| തരം= ലേഖനം}}
11,980

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/891611" എന്ന താളിൽനിന്ന് ശേഖരിച്ചത്