Jump to content
സഹായം

"എൻ. എസ്. എസ്. ഹയർസെക്കണ്ടറി സ്കൂൾ കവിയൂർ/അക്ഷരവൃക്ഷം/ഭൗമദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഭൗമദിനം <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 4: വരി 4:
}}
}}
<center> <poem>
<center> <poem>
ലോകമെങ്ങും ഏപ്രിൽ 22 ഭൗമദിനമായി ആചരിക്കുകയാണല്ലോ മറക്കാൻ മിടുക്കനായ മനുഷ്യനെ ചില കാര്യങ്ങൾ ഓർമ്മിക്കുവാൻ പഠിപ്പിക്കുകയാണ് ഇത്തരം ദിനാചരണങ്ങൾ 1970 ഏപ്രിൽ 22 ന് വാഷിങ്ടണിൽ  ചേർന്ന ഭൗമദിന സമ്മേളനത്തിൽ ധാരാളം ആളുകൾ പങ്കെടുക്കുകയും വായ്യ മലിനീകരണത്തിനും ഖരമാലിന്യങ്ങൾക്കും കീടനാശിനികൾക്കും വന ശീകരണത്തനും വന്യജീവി നാശത്തിനും എതിരെ സംസാരിച്ചു ഇതായിരുന്നു അദ്യത്തെ ഭൗമദിനാചരണം എന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു  1990 മുതലാണ് ആഗോളതലത്തിൽ ഭൗമദിനം ആചരിച്ചു തുടങ്ങിയത് ഭൂമിയെ രക്ഷക്കു എന്നതാണ് ദൗമദിനാചരണത്തിന്റെ അടിസ്ഥാന സന്ദേശം ഭൂമി നമ്മുടെ മാതാവാണ് നമുക്ക് കഴിക്കാനും കുടിക്കാനും ധരിക്കാനും വസിക്കാനും എല്ലാം നൽകുന്നത് നമ്മുടെ ഭൂമിയാണ്  എന്നാൽ നമ്മുടെ പല പ്രവർത്തനങ്ങളും ഭുമി യെ ദോഷകരമായി ബാധിക്കുന്നതാണ് ഇതിൻ്റെ ഫലമാണ് നാം അനുഭവിക്കുന്ന ആഗോളതാപനവും സുനാമിയുമൊക്കെ ഈ പ്രകൃതി പരസ്പരം ഇഴചേർന്നവസ്ത്രം പോലെയാണ് അതിൽ ഒരിഴ പൊട്ടിയാൽ കാലക്രമത്തിൽ ബാക്കി എല്ലാം നശിക്കും എന്ന് നാം അറിയണം നമ്മുടെ ഭുമി യും പ്രകൃതിയും നാം സംരക്ഷക്കും എന്നതായിരിക്കട്ടെ നമ്മുടെ ഭൗമദിന പ്രതിജ്ഞ നന്ദി
ലോകമെങ്ങും ഏപ്രിൽ 22 ഭൗമദിനമായി ആചരിക്കുകയാണല്ലോ മറക്കാൻ മിടുക്കനായ മനുഷ്യനെ ചില കാര്യങ്ങൾ ഓർമ്മിക്കുവാൻ പഠിപ്പിക്കുകയാണ് ഇത്തരം ദിനാചരണങ്ങൾ 1970 ഏപ്രിൽ 22 ന് വാഷിങ്ടണിൽ  ചേർന്ന ഭൗമദിന സമ്മേളനത്തിൽ ധാരാളം ആളുകൾ പങ്കെടുക്കുകയും വായ്യ മലിനീകരണത്തിനും ഖരമാലിന്യങ്ങൾക്കും കീടനാശിനികൾക്കും വന ശീകരണത്തനും വന്യജീവി നാശത്തിനും എതിരെ സംസാരിച്ചു ഇതായിരുന്നു അദ്യത്തെ ഭൗമദിനാചരണം എന്ന് അംഗീകരിക്കപ്പെട്ടിരിക്കുന്നു  1990 മുതലാണ് ആഗോളതലത്തിൽ ഭൗമദിനം ആചരിച്ചു തുടങ്ങിയത് ഭൂമിയെ രക്ഷിക്കു എന്നതാണ് ദൗമദിനാചരണത്തിന്റെ അടിസ്ഥാന സന്ദേശം ഭൂമി നമ്മുടെ മാതാവാണ് നമുക്ക് കഴിക്കാനും കുടിക്കാനും ധരിക്കാനും വസിക്കാനും എല്ലാം നൽകുന്നത് നമ്മുടെ ഭൂമിയാണ്  എന്നാൽ നമ്മുടെ പല പ്രവർത്തനങ്ങളും ഭുമി യെ ദോഷകരമായി ബാധിക്കുന്നതാണ് ഇതിന്റെ ഫലമാണ് നാം അനുഭവിക്കുന്ന ആഗോളതാപനവും സുനാമിയുമൊക്കെ ഈ പ്രകൃതി പരസ്പരം ഇഴചേർന്നവസ്ത്രം പോലെയാണ് അതിൽ ഒരിഴ പൊട്ടിയാൽ കാലക്രമത്തിൽ ബാക്കി എല്ലാം നശിക്കും എന്ന് നാം അറിയണം നമ്മുടെ ഭുമിയും പ്രകൃതിയും നാം സംരക്ഷക്കും എന്നതായിരിക്കട്ടെ നമ്മുടെ ഭൗമദിന പ്രതിജ്ഞ നന്ദി
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
വരി 18: വരി 18:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=pcsupriya|തരം=ലേഖനം }}
4,113

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/891355...897490" എന്ന താളിൽനിന്ന് ശേഖരിച്ചത്