Jump to content
സഹായം

"വി.വി.എച്ച്.എസ്.എസ് നേമം/അക്ഷരവൃക്ഷം/ കോവിസ്-19 നമുക്കു നൽകുന്ന പാഠം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കോവിസ്-19 നമുക്കു നൽകുന്ന പാ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 13: വരി 13:
വ്യക്തി ശുചിത്വവും പരിസര ശുചിത്വവും ഇക്കാലത്ത് നമുക്ക് അനിവാര്യമാണ്. ദിവസവും ഇരുപത് പ്രാവശ്യമെങ്കിലും കുറഞ്ഞത് 20 സെക്കൻഡ് നേരം സോപ്പോ ഹാൻഡ് വാഷോ ഉപയോഗിച്ച് കൈകൾ വൃത്തിയായി കഴുകഴണം. പുറത്ത് പോയി വന്നാൽ പ്രധാനമായും കൈയും മുഖവും നന്നായി കഴുകി വൃത്തിയാക്കണം. ശുചിത്വമില്ലായ്മയാണ് നമ്മെ ഈ രോഗ വ്യാപനത്തിലേക്ക് ഒരു പരിധി വരെ കൊണ്ടു വിട്ടത്. അത് മാറണം.     

ശുചിത്വത്തെ പറ്റിയും നമ്മുടെ സംസ്കാരത്തെ പറ്റിയും നിരവധി തിരിച്ചറിവുകൾ തന്ന കാലമാണ് ഈ കൊറോണക്കാലം. അതിൽ എടുത്ത് പറയേണ്ടത് ഇംഗ്ലീഷുകാരുടെ അഭിവാദ്യമർപ്പിക്കലായ ഹസ്തദാനവും ആലിംഗനവും ഒഴിവാക്കി നമ്മുടെ പഴയ  "നമസ്കാരം" തിരിച്ചു കൊണ്ടു വരാനായി എന്നതാണ്. ഇതിലൂടെ രോഗവ്യാപനം തടയുവാൻ നമുക്ക് സാധിക്കുന്നു.  
ശുചിത്വത്തെ പറ്റിയും നമ്മുടെ സംസ്കാരത്തെ പറ്റിയും നിരവധി തിരിച്ചറിവുകൾ തന്ന കാലമാണ് ഈ കൊറോണക്കാലം. അതിൽ എടുത്ത് പറയേണ്ടത് ഇംഗ്ലീഷുകാരുടെ അഭിവാദ്യമർപ്പിക്കലായ ഹസ്തദാനവും ആലിംഗനവും ഒഴിവാക്കി ഭാരതീയന്റെ അഭിവാദ്യമായ "നമസ്കാരം" ലോക രാജ്യങ്ങൾ ശീലമാക്കിയതാണ്. ഇതിലൂടെ രോഗവ്യാപനം തടയുവാൻ നമുക്ക് സാധിക്കുന്നു.  
                      
ഇക്കാലയളവിൽ രോഗപ്രതിരോധശേഷി വർദ്ധിപ്പിക്കുകയാണ് നമുക്ക് വേണ്ടത്. അതിനായി നാടൻ ഭക്ഷണങ്ങൾ നമുക്ക് സ്വകരിക്കാം. അനാവശ്യ ഭക്ഷണങ്ങൾ ഒഴിവാക്കി പച്ചക്കറികളും പഴങ്ങളും കൂടുതൽ ഉൾപ്പെടുത്തി പോഷക സമൃദ്ധമായ ആഹാരങ്ങൾ നാം കഴിക്കണം. രോഗപ്രതിരോധത്തിനായി നമ്മുടെ സർക്കാർ നൽക്കുന്ന മാർഗ്ഗനിർദ്ദേശങ്ങൾ പാലിക്കാം. നമുക്ക് വേണ്ടി ജീവൻ ബലി നൽകിയും കഷ്ടപ്പെടുന്ന ആരോഗ്യ പ്രവർത്തകരെയും മറ്റ് ജീവനക്കാരെയും ആദരിക്കാം.

emailconfirmed
1,199

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/891157" എന്ന താളിൽനിന്ന് ശേഖരിച്ചത്