"എ എൽ പി എസ് മണ്ടകക്കുന്ന്/ഒഴിവു കാലം..." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എ എൽ പി എസ് മണ്ടകക്കുന്ന്/ഒഴിവു കാലം... (മൂലരൂപം കാണുക)
15:25, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(' {{BoxTop1 | തലക്കെട്ട്= ഒഴിവു കാലം... <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
{{BoxTop1 | {{BoxTop1 | ||
| തലക്കെട്ട്= ഒഴിവു കാലം... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= ഒഴിവു കാലം... <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | <center> <poem> കൂട്ടിൽ അടച്ച കിളികളെ പോലെയാണല്ലോ എന്നുടെ ഒഴിവു കാലം ! | ||
കൂട്ടിനു വീട്ടുകാർ മാത്രമായി ഉള്ളൊരു | |||
ജീവിതം ആണെൻ ഒഴിവു കാലം...! | ജീവിതം ആണെൻ ഒഴിവു കാലം...! | ||
കൂവി ഉണർത്തുന്ന കോഴി- തൻ കൂവിനാൽ | |||
നേരം പുലരുമ്പോൾ ഞാനുണരും | |||
കളകളം പാടുന്ന കിളികൾ തൻ നാദത്താൽ | |||
ആനന്ദമാടി ഞാൻ ഇരിക്കും... | |||
കുട്ടുകാർ വന്നില്ല കൂട്ടു കൂടിയില്ല നാട്ടിൽ | |||
കോറോണ കടന്നു വന്നു ഏറ്റം | |||
ഭയാനകമായ ആ നാമത്തെ കേട്ടു ജനങ്ങൾ അമ്പരന്നു..! | |||
കൈകൾ കഴുകേണം അകലം പാലിക്കേണം | |||
മാരകമാം ആ രോഗം വരാതിടാൻ... . | |||
നാടിന്റെ രക്ഷക്കായി ഒത്തൊരുമിച്ചിടാം - | |||
അതിനായി വീട്ടിൽ കഴിഞ്ഞു കൂടാം... | |||
</poem> </center> | </poem> </center> |