Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ജി.ഡബ്ല്യൂ.എൽ.പി.എസ്.ഷിറിബാഗിലൂ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 1: വരി 1:
{Infobox AEOSchool
{{Infobox AEOSchool
| സ്ഥലപ്പേര്=  ഷിറിബാഗിലു
| സ്ഥലപ്പേര്=  ഷിറിബാഗിലു
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| വിദ്യാഭ്യാസ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| റവന്യൂ ജില്ല= കാസറഗോഡ്
| സ്കൂള്‍ കോഡ്= 11447
| സ്കൂൾ കോഡ്= 11447
| സ്ഥാപിതവര്‍ഷം= 1920
| സ്ഥാപിതവർഷം= 1920
| സ്കൂള്‍ വിലാസം= ജി.ഡബ്ള്യു.എല്‍.പി.സ്‌കൂള്‍.ഷിരിബാഗിലു                                                                                                                                                                                                                            പിന്‍ കോഡ്= 671124
| സ്കൂൾ വിലാസം= ജി.ഡബ്ള്യു.എൽ.പി.സ്‌കൂൾ.ഷിരിബാഗിലു                                                                                                                                                                                                                            പിൻ കോഡ്= 671124
| സ്കൂള്‍ ഫോണ്‍=  04994240600
| സ്കൂൾ ഫോൺ=  04994240600
| സ്കൂള്‍ ഇമെയില്‍=  lpsshiribagilu@gmail.com
| സ്കൂൾ ഇമെയിൽ=  lpsshiribagilu@gmail.com
| സ്കൂള്‍ വെബ് സൈറ്റ്=  
| സ്കൂൾ വെബ് സൈറ്റ്=  
| ഉപ ജില്ല= കാസറഗോഡ്
| ഉപ ജില്ല= കാസറഗോഡ്
| ഭരണ വിഭാഗം=സര്‍ക്കാര്‍
| ഭരണ വിഭാഗം=സർക്കാർ
| സ്കൂള്‍ വിഭാഗം= പൊതു വിദ്യാലയം
| സ്കൂൾ വിഭാഗം= പൊതു വിദ്യാലയം
| പഠന വിഭാഗങ്ങള്‍1= എല്‍.പി  
| പഠന വിഭാഗങ്ങൾ1= എൽ.പി  
| പഠന വിഭാഗങ്ങള്‍2= യു.പി  
| പഠന വിഭാഗങ്ങൾ2= യു.പി  
| മാദ്ധ്യമം= മലയാളം‌ മലയാളം ,ഇംഗ്ളീഷ്
| മാദ്ധ്യമം= മലയാളം‌ മലയാളം ,ഇംഗ്ളീഷ്
| ആൺകുട്ടികളുടെ എണ്ണം= 160  
| ആൺകുട്ടികളുടെ എണ്ണം= 160  
| പെൺകുട്ടികളുടെ എണ്ണം= 186
| പെൺകുട്ടികളുടെ എണ്ണം= 186
| വിദ്യാര്‍ത്ഥികളുടെ എണ്ണം= 346
| വിദ്യാർത്ഥികളുടെ എണ്ണം= 346
| അദ്ധ്യാപകരുടെ എണ്ണം=  19
| അദ്ധ്യാപകരുടെ എണ്ണം=  19
| പ്രധാന അദ്ധ്യാപകന്‍=    ലീലാമണി.എസ്   
| പ്രധാന അദ്ധ്യാപകൻ=    ലീലാമണി.എസ്   
| പി.ടി.ഏ. പ്രസിഡണ്ട്=  ക‌ുഞ്ഞിക്കോയ തങ്ങള്‍      
| പി.ടി.ഏ. പ്രസിഡണ്ട്=  ക‌ുഞ്ഞിക്കോയ തങ്ങൾ      
| സ്കൂള്‍ ചിത്രം=  school-photo.png‎‎ ‎|
| സ്കൂൾ ചിത്രം=  school-photo.png‎‎ ‎|
}}
}}
== ചരിത്രം ==സപ്തഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിലെ മധൂര്‍ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യ‌ുന്ന വിദ്യാലയമാണ് ഷിരിബാഗിലു ഗവണ്‍മെന്റ് വെല്‍ഫെയര്‍ എല്‍ പി സ്‌കൂള്‍. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നില്‍ക്കുന്നതും മലയാളം, കന്നഡ, തുളു, കൊങ്കിണി,മറാഠി, ഹവ്യക ഭാഷകളില്‍ സംസാരിക്കുന്നവരുമാണ് ഇവിടുത്തെ ജനങ്ങള്‍.'സിരി'(സമ്പത്ത്),'ബാഗിലു'(വാതില്‍) എന്നീ വാക്കുകളില്‍ നിന്നാണ് ഷിറിബാഗിലു എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചത്.ഹരിജനങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 1920ല്‍ അന്നത്തെ ദക്ഷിണ കന്നഡ ജില്ലാ ബോര്‍ഡ് മെമ്പറും ജന്മിയുമായിരുന്ന റാവു സാഹിബ് ഷിറിബാഗിലു രാമയ്യ ആള്‍വയുടെ നേതൃത്വത്തില്‍ ആരംഭിച്ചതാണ് 6 ഏക്കര്‍ സ്ഥലത്തുള്ള ഈ വെല്‍ഫെയര്‍ സ്‌കൂള്‍.ഉളിയത്തടുക്ക, ഉളിയ,പുളിക്കൂര്‍,ഷിരിബാഗിലു പ്രദേശങ്ങളില്‍ താമസിച്ചിരുന്ന ഹരിജന്‍ വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്.പിന്നീട് ഇത് ഗവണ്‍മെന്‍റിനു കെെമാറുകയായിരുന്നു.പുളിക്കൂര്‍ എന്ന സ്ഥലത്തും പിന്നീട് ഉളിയയിലും ഈ വിദ്യാലയം ആദ്യകാലത്ത് പ്രവര്‍ത്തിച്ചിരുന്നതായി പറയപ്പെടുന്നു.ദളിതരാജാവായിരുന്ന മായിലനും കുടക് രാജാവും തമ്മില്‍ യുദ്ധം നടന്ന വിശാലമായ മെെതാനമായിരുന്നു മുമ്പ് ഈ പ്രദേശം.2005-06 വര്‍ഷങ്ങളില്‍ നടപ്പിലാക്കിയ എം.ജി.പി പദ്ധതി ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങള്‍ മാത്രമല്ല അക്കാദമിക മികവിന‌ും കാരണമായി.2006-ല്‍ സീമാറ്റ് ഈ വിദ്യാലയത്തെ സംസ്ഥാനത്തെ മികച്ച ന‌ൂറ് വിദ്യാലയങ്ങളിലൊന്നായി തെരഞ്ഞെട‌ുത്തു.
== ചരിത്രം ==സപ്തഭാഷാ സംഗമ ഭൂമിയായ കാസറഗോഡ് ജില്ലയിലെ മധൂർ ഗ്രാമപഞ്ചായത്തിന്റെ ഹൃദയഭാഗത്ത് സ്ഥിതി ചെയ്യ‌ുന്ന വിദ്യാലയമാണ് ഷിരിബാഗിലു ഗവൺമെന്റ് വെൽഫെയർ എൽ പി സ്‌കൂൾ. സാമ്പത്തികമായും സാമൂഹികമായും വിദ്യാഭ്യാസപരമായും പിന്നോക്കം നിൽക്കുന്നതും മലയാളം, കന്നഡ, തുളു, കൊങ്കിണി,മറാഠി, ഹവ്യക ഭാഷകളിൽ സംസാരിക്കുന്നവരുമാണ് ഇവിടുത്തെ ജനങ്ങൾ.'സിരി'(സമ്പത്ത്),'ബാഗിലു'(വാതിൽ) എന്നീ വാക്കുകളിൽ നിന്നാണ് ഷിറിബാഗിലു എന്ന പേര് ഈ ഗ്രാമത്തിനു ലഭിച്ചത്.ഹരിജനങ്ങളുടെ വിദ്യാഭ്യാസത്തിനു വേണ്ടി 1920ൽ അന്നത്തെ ദക്ഷിണ കന്നഡ ജില്ലാ ബോർഡ് മെമ്പറും ജന്മിയുമായിരുന്ന റാവു സാഹിബ് ഷിറിബാഗിലു രാമയ്യ ആൾവയുടെ നേതൃത്വത്തിൽ ആരംഭിച്ചതാണ് 6 ഏക്കർ സ്ഥലത്തുള്ള ഈ വെൽഫെയർ സ്‌കൂൾ.ഉളിയത്തടുക്ക, ഉളിയ,പുളിക്കൂർ,ഷിരിബാഗിലു പ്രദേശങ്ങളിൽ താമസിച്ചിരുന്ന ഹരിജൻ വിഭാഗത്തിന്റെ വിദ്യാഭ്യാസത്തിനു വേണ്ടിയാണ് ഈ സ്ഥാപനം ആരംഭിച്ചത്.പിന്നീട് ഇത് ഗവൺമെൻറിനു കെെമാറുകയായിരുന്നു.പുളിക്കൂർ എന്ന സ്ഥലത്തും പിന്നീട് ഉളിയയിലും ഈ വിദ്യാലയം ആദ്യകാലത്ത് പ്രവർത്തിച്ചിരുന്നതായി പറയപ്പെടുന്നു.ദളിതരാജാവായിരുന്ന മായിലനും കുടക് രാജാവും തമ്മിൽ യുദ്ധം നടന്ന വിശാലമായ മെെതാനമായിരുന്നു മുമ്പ് ഈ പ്രദേശം.2005-06 വർഷങ്ങളിൽ നടപ്പിലാക്കിയ എം.ജി.പി പദ്ധതി ഈ വിദ്യാലയത്തിന്റെ ഭൗതിക സാഹചര്യങ്ങൾ മാത്രമല്ല അക്കാദമിക മികവിന‌ും കാരണമായി.2006-സീമാറ്റ് ഈ വിദ്യാലയത്തെ സംസ്ഥാനത്തെ മികച്ച ന‌ൂറ് വിദ്യാലയങ്ങളിലൊന്നായി തെരഞ്ഞെട‌ുത്തു.


== ഭൗതികസൗകര്യങ്ങള്‍ ==ഞങ്ങളുടെ വിദ്യാലയത്തിന് 6.67 ഏക്കര്‍ സ്ഥലവും അടച്ചുറപ്പുള്ള 17 ക്ലാസ് മുറികളും വിശാലമായ  മെെതാനവും ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും പ്രത്യേകം ടോയ്‍ലറ്റ് കോംപ്ലക്സ‌ുകളും യഥേഷ്ടം കുടിവെള്ള സൗകര്യവുമുണ്ട്. ടെെല്‍സ് പതിപ്പിച്ച് വെെദ്യുതീകരിച്ച നല്ല ഫര്‍ണിച്ചറ‌ുകളും ഫാനുമുള്ള ക്ലാസ്‌മുറികള്‍, മള്‍ട്ടിപര്‍പ്പസ് കമ്പ്യ‌ൂട്ടര്‍ ലാബ്, ക‌ുട്ടികള‌ുടെ ആകാശവാണി തുടങ്ങിയ സൗകര്യങ്ങള‌ും ഇവിടെയ‌ുണ്ട്. ലാപ്‌ടോപ്പ‌ുകള്‍,കമ്പ്യ‌ൂട്ടറ‌ുകള്‍, ടി.വി,ഡി.വി.ഡി.പ്ലെയര്‍,മെെക്ക് സിസ്‌ററം, എല്‍.സി.ഡി.പ്രൊജക്ടര്‍ ത‌ുടങ്ങിയ എല്ലാവിധ ആധ‌ുനിക സൗകര്യങ്ങള‌ുമുണ്ട്.
== ഭൗതികസൗകര്യങ്ങൾ ==ഞങ്ങളുടെ വിദ്യാലയത്തിന് 6.67 ഏക്കർ സ്ഥലവും അടച്ചുറപ്പുള്ള 17 ക്ലാസ് മുറികളും വിശാലമായ  മെെതാനവും ആൺകുട്ടികൾക്കും പെൺകുട്ടികൾക്കും പ്രത്യേകം ടോയ്‍ലറ്റ് കോംപ്ലക്സ‌ുകളും യഥേഷ്ടം കുടിവെള്ള സൗകര്യവുമുണ്ട്. ടെെൽസ് പതിപ്പിച്ച് വെെദ്യുതീകരിച്ച നല്ല ഫർണിച്ചറ‌ുകളും ഫാനുമുള്ള ക്ലാസ്‌മുറികൾ, മൾട്ടിപർപ്പസ് കമ്പ്യ‌ൂട്ടർ ലാബ്, ക‌ുട്ടികള‌ുടെ ആകാശവാണി തുടങ്ങിയ സൗകര്യങ്ങള‌ും ഇവിടെയ‌ുണ്ട്. ലാപ്‌ടോപ്പ‌ുകൾ,കമ്പ്യ‌ൂട്ടറ‌ുകൾ, ടി.വി,ഡി.വി.ഡി.പ്ലെയർ,മെെക്ക് സിസ്‌ററം, എൽ.സി.ഡി.പ്രൊജക്ടർ ത‌ുടങ്ങിയ എല്ലാവിധ ആധ‌ുനിക സൗകര്യങ്ങള‌ുമുണ്ട്.


== പാഠ്യേതര പ്രവര്‍ത്തനങ്ങള്‍ ==വിദ്യാരംഗം കലാസാഹിത്യവേദി
== പാഠ്യേതര പ്രവർത്തനങ്ങൾ ==വിദ്യാരംഗം കലാസാഹിത്യവേദി
പ്രവൃത്തി പരിചയം
പ്രവൃത്തി പരിചയം
ചോക്ക് നിര്‍മ്മാണം
ചോക്ക് നിർമ്മാണം
ക‌ുട്ടികള‌ുടെ ആകാശവാണി
ക‌ുട്ടികള‌ുടെ ആകാശവാണി
ശ‌ുചിത്വസേന
ശ‌ുചിത്വസേന
ഹെല്‍ത്ത് ക്ലബ്
ഹെൽത്ത് ക്ലബ്
2010 ല്‍ വിദ്യാഭ്യാസ വക‌ുപ്പ് നടപ്പിലാക്കിയ വിദ്യാഭ്യാസ പരിപാടിയായ  ഹരിതവിദ്യാലയം റിയാലിറ്റി ഷോയില്‍ മികച്ച വിദ്യാലയത്തിനുള്ള 1 ലക്ഷം ര‌ൂപയുടെ ക്യാഷ് പ്രെെസ്
2010 വിദ്യാഭ്യാസ വക‌ുപ്പ് നടപ്പിലാക്കിയ വിദ്യാഭ്യാസ പരിപാടിയായ  ഹരിതവിദ്യാലയം റിയാലിറ്റി ഷോയിൽ മികച്ച വിദ്യാലയത്തിനുള്ള 1 ലക്ഷം ര‌ൂപയുടെ ക്യാഷ് പ്രെെസ്
കാസറഗോഡ് ഉപജില്ലാ കായികമേളയില്‍ എല്‍. പി വിഭാഗത്തില്‍ ത‌ുടര്‍ച്ചയായ 3വര്‍ഷം ഓവറോള്‍ കിരീടം.(2013,2014,2015)
കാസറഗോഡ് ഉപജില്ലാ കായികമേളയിൽ എൽ. പി വിഭാഗത്തിൽ ത‌ുടർച്ചയായ 3വർഷം ഓവറോൾ കിരീടം.(2013,2014,2015)
2009 ല്‍ ഉപജില്ലാ ഗണിതശാസ്ത്രമേളയില്‍ എല്‍.പി വിഭാഗം ഓവറോള്‍ കിരീടം
2009 ഉപജില്ലാ ഗണിതശാസ്ത്രമേളയിൽ എൽ.പി വിഭാഗം ഓവറോൾ കിരീടം
കാസറഗോഡ് ഉപജില്ലാ പ്രവൃത്തി പരിചയമേളയില്‍ എല്‍. പി വിഭാഗത്തില്‍ ത‌ുടര്‍ച്ചയായ 4വര്‍ഷം ഓവറോള്‍ കിരീടം.(2008,2009,2010,2011)
കാസറഗോഡ് ഉപജില്ലാ പ്രവൃത്തി പരിചയമേളയിൽ എൽ. പി വിഭാഗത്തിൽ ത‌ുടർച്ചയായ 4വർഷം ഓവറോൾ കിരീടം.(2008,2009,2010,2011)


== മാനേജ്‌മെന്റ് ==കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന സര്‍ക്കാര്‍ സ്‌കൂള‌ുകളില്‍ ഒന്നാണ് ഗവണ്‍മെന്‍റ് വെല്‍ഫെയര്‍ എല്‍.പി സ്‌കൂള്‍ ഷിറിബാഗിലു.മധൂര്‍ ജില്ലാപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ വിദ്യാലയം നിലനില്‍ക്ക‌ുന്നത്.ജില്ലാപഞ്ചായത്തിന്റെ നിര്‍ലോഭമായ സഹായങ്ങള്‍ ഈ സ്‌ക‌ൂളിനു ലഭിക്കുന്നുണ്ട്.
== മാനേജ്‌മെന്റ് ==കാസറഗോഡ് ജില്ലയിലെ പഴക്കം ചെന്ന സർക്കാർ സ്‌കൂള‌ുകളിൽ ഒന്നാണ് ഗവൺമെൻറ് വെൽഫെയർ എൽ.പി സ്‌കൂൾ ഷിറിബാഗിലു.മധൂർ ജില്ലാപഞ്ചായത്തിന്റെ അധികാര പരിധിയിലാണ് ഇന്ന് ഈ വിദ്യാലയം നിലനിൽക്ക‌ുന്നത്.ജില്ലാപഞ്ചായത്തിന്റെ നിർലോഭമായ സഹായങ്ങൾ ഈ സ്‌ക‌ൂളിനു ലഭിക്കുന്നുണ്ട്.


== മുന്‍സാരഥികള്‍ ==ബി.സീതാറാം
== മുൻസാരഥികൾ ==ബി.സീതാറാം
അമ്മിണി ടീച്ചര്‍
അമ്മിണി ടീച്ചർ
സീതാറാം ഷെട്ടി
സീതാറാം ഷെട്ടി


== പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍ ==പ്രശസ്ത ഗായകന്‍ നവാസ്
== പ്രശസ്തരായ പൂർവവിദ്യാർത്ഥികൾ ==പ്രശസ്ത ഗായകൻ നവാസ്
പ്രശസ്ത പത്രപ്രവര്‍ത്തകന്‍ രാധാകൃഷ്ണന്‍ ഉളിയത്തടുക്ക
പ്രശസ്ത പത്രപ്രവർത്തകൻ രാധാകൃഷ്ണൻ ഉളിയത്തടുക്ക
ഡോ.ഗുര‌ുപ്രസാദ്
ഡോ.ഗുര‌ുപ്രസാദ്
ഡോ.ശോഭിത
ഡോ.ശോഭിത
ഡോ.ശ്വേത
ഡോ.ശ്വേത
ഡോ.സ‌ുഭാഷ്
ഡോ.സ‌ുഭാഷ്
സര്‍വേയര്‍ ഗോപാല
സർവേയർ ഗോപാല


==വഴികാട്ടി==കാസറഗോഡ് ടൗണില്‍ നിന്ന‌ും മധ‌ൂര്‍ റ‌ൂട്ടില്‍ 6 കിലോമീറ്റര്‍ അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യ‌ുന്ന ഉളിയത്തട‌ുക്ക ജങ്ഷന്‍.
==വഴികാട്ടി==കാസറഗോഡ് ടൗണിൽ നിന്ന‌ും മധ‌ൂർ റ‌ൂട്ടിൽ 6 കിലോമീറ്റർ അകലെയാണ് വിദ്യാലയം സ്ഥിതി ചെയ്യ‌ുന്ന ഉളിയത്തട‌ുക്ക ജങ്ഷൻ.
കാസറഗോഡ് ടൗണില്‍ നിന്ന‌ും വിദ്യാനഗര്‍-സീതാംഗോളി റ‌ൂട്ടില്‍‍ 7 കിലോമീറ്റര്‍ അകലമ‌ുണ്ട് ഉളിയത്തട‌ുക്ക ജങ്ഷനിലേക്ക്.
കാസറഗോഡ് ടൗണിൽ നിന്ന‌ും വിദ്യാനഗർ-സീതാംഗോളി റ‌ൂട്ടിൽ‍ 7 കിലോമീറ്റർ അകലമ‌ുണ്ട് ഉളിയത്തട‌ുക്ക ജങ്ഷനിലേക്ക്.
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/890401" എന്ന താളിൽനിന്ന് ശേഖരിച്ചത്