Jump to content
സഹായം

"ഇക്‌ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, അജാനൂർ./അക്ഷരവൃക്ഷം/ കൊവിഡ് കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= കൊവിഡ് കാലം | color= 4 }} <center> <poem> കൊവി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color= 4
| color= 4
}}
}}
<center> <poem>
കോവിഡ് എന്ന മഹാമാരി  നമുക്കു മുന്നിൽ ഇന്നൊരു ഭീതിയായി മാറി. "പരുക്കുകൾ  നമ്മെ പാഠം പഠിപ്പിക്കുന്നു " എന്ന ബെഞ്ചമിൻ ഫ്രാങ്ക്ലിന്റെ വാക്കുകൾ നമ്മുടെ മുന്നിൽ സത്യമായി മാറി. ഒരു കാറ്റ് ചെറുതായാൽ അതൊരു  കുളിർകാറ്റും, വലുതായാൽ എല്ലാം നശിപ്പിക്കുന്ന കൊടുങ്കാറ്റായും മാറുന്നതിൽ ഒരു കുഞ്ഞു അതിശയം മാത്രം!എന്നാൽ കണ്ണ് കൊണ്ട് കാണാ വസ്തു ഉള്ളിൽ പ്രവേശിക്കുമ്പോൾ മഹാമാരി ആകുന്നതിൽ എന്തൊരതിശയം!അത്കൊണ്ട് തന്നെയാവാം കോവിഡിനെ നേരിടാൻ ജനങ്ങൾ ഒന്നായ് മാറിയതും. എന്റെ ഭാവനയിൽ വിരിയുന്ന വിസ്മയത്തെക്കാൾ എത്രയോ വലുതാണ് പ്രകൃതി തനിക്കൊരുക്കുന്ന വിസ്മയങ്ങൾ, എന്നത് ഓരോരുത്തർക്കും മനസ്സിലായിക്കാണും. പേനയുടെ വില നിസാരമാണെങ്കിലും അതിൽ നിന്നുള്ള ഓരോ വാക്കുകളും വിലമതിക്കാനാവാത്തതാണ്. അത് കൊണ്ട് നമുക്ക് മനസ്സിലാക്കാം, കോവിഡ് എന്ന വൈറസ് എത്ര കുഞ്ഞ് ആണെങ്കിലും, അതിൽ നിന്നുണ്ടാകുന്ന രോഗം വളരെ വലുതാണ്... നാം ശ്രദ്ധിച്ചാൽ നമുക്ക് നല്ലത്.....
 
 
കൊവിഡ്  കാലം. കോവിഡ് എന്ന മഹാമാരി  നമുക്കു മുന്നിൽ ഇന്നൊരു ഭീതിയായി മാറി. "പരുക്കുകൾ  നമ്മെ പാഠം പഠിപ്പിക്കുന്നു " എന്ന ബെഞ്ചമിൻ ഫ്രാങ്ക്ലിന്റെ വാക്കുകൾ നമ്മുടെ മുന്നിൽ സത്യമായി മാറി. ഒരു കാറ്റ് ചെറുതായാൽ അതൊരു  കുളിർകാറ്റും, വലുതായാൽ എല്ലാം നശിപ്പിക്കുന്ന കൊടുങ്കാറ്റായും മാറുന്നതിൽ ഒരു കുഞ്ഞു അതിശയം മാത്രം!എന്നാൽ കണ്ണ് കൊണ്ട് കാണാ വസ്തു ഉള്ളിൽ പ്രവേശിക്കുമ്പോൾ മഹാമാരി ആകുന്നതിൽ എന്തൊരതിശയം!അത്കൊണ്ട് തന്നെയാവാം കോവിഡിനെ നേരിടാൻ ജനങ്ങൾ ഒന്നായ് മാറിയതും. എന്റെ ഭാവനയിൽ വിരിയുന്ന വിസ്മയത്തെക്കാൾ എത്രയോ വലുതാണ് പ്രകൃതി തനിക്കൊരുക്കുന്ന വിസ്മയങ്ങൾ, എന്നത് ഓരോരുത്തർക്കും മനസ്സിലായിക്കാണും. പേനയുടെ വില നിസാരമാണെങ്കിലും അതിൽ നിന്നുള്ള ഓരോ വാക്കുകളും വിലമതിക്കാനാവാത്തതാണ്. അത് കൊണ്ട് നമുക്ക് മനസ്സിലാക്കാം, കോവിഡ് എന്ന വൈറസ് എത്ര കുഞ്ഞ് ആണെങ്കിലും, അതിൽ നിന്നുണ്ടാകുന്ന രോഗം വളരെ വലുതാണ്... നാം ശ്രദ്ധിച്ചാൽ നമുക്ക് നല്ലത്.....


</poem>
{{BoxBottom1
{{BoxBottom1
| പേര്= MARIYAM AFLAHA K H   
| പേര്= MARIYAM AFLAHA K H   
വരി 13: വരി 11:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= IQBAL HSS,AJANUR 
| സ്കൂൾ= ഇക്‌ബാൽ ഹയർ സെക്കണ്ടറി സ്കൂൾ, അജാനൂർ
| സ്കൂൾ കോഡ്= 12014
| സ്കൂൾ കോഡ്= 12014
| ഉപജില്ല= ബേക്കൽ  
| ഉപജില്ല= ബേക്കൽ  
| ജില്ല= കാസർഗോഡ്  
| ജില്ല= കാസർഗോഡ്  
| തരം=  കവിത
| തരം=  ലേഖനം
| color= 5  
| color= 5  
}}
}}


{{Verification|name= Vijayanrajapuram | തരം= കവിത }}
{{Verification|name= Vijayanrajapuram | തരം= ലേഖനം }}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/890050" എന്ന താളിൽനിന്ന് ശേഖരിച്ചത്