|
|
വരി 1: |
വരി 1: |
| {{BoxTop1
| | #തിരിച്ചുവിടുക [[ജി.എച്ച്.എസ്.വല്ലപ്പുഴ/അക്ഷരവൃക്ഷം/വിളിക്കുന്ന വ്യക്ഷങ്ങൾ]] |
| | തലക്കെട്ട്=വിളിക്കുന്ന വ്യക്ഷങ്ങൾ
| |
| | color= 2
| |
| }}
| |
| <center> <poem>
| |
|
| |
| തണൽപ്പായ വിരിച്ചൂ വിളിക്കുന്നു വ്യക്ഷങ്ങൾ
| |
| വാ..വാ..മക്കളെ കിടന്നുറങ്ങാനെന്റെ
| |
| വേര് മടിത്തട്ടിൽ ചായുറങ്ങാൻ
| |
| നോക്കി നോക്കിത്തളർന്നു തളർന്നു,നിങ്ങളെ
| |
| ഞങ്ങളെത്രനാളിങ്ങനെ കാത്തിരിക്കും
| |
| കവടിയും കൊത്താംകല്ലുമിതാ
| |
| നിങ്ങളെ കാത്തിരിക്കുന്നിണ്ടിവിടെ
| |
| പഴങ്ങൾ നിങ്ങൾക്കൊരുക്കിയിതാ
| |
| ഞാവലും കാത്തിരിക്കുന്നുണ്ടിവിടെ
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ആരഭി ഉണ്ണി. ഇ.കെ
| |
| | ക്ലാസ്സ്= 6A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എച്.എസ്.എസ് വല്ലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 20017
| |
| | ഉപജില്ല= ഷൊർണ്ണൂർ
| |
| | ജില്ല= പാലക്കാട്
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1
| |
| }}
| |
| {{Verification|name=Latheefkp|തരം= കവിത}}
| |