|
|
വരി 1: |
വരി 1: |
| {{BoxTop1
| | #തിരിച്ചുവിടുക [[ജി.എച്ച്.എസ്.വല്ലപ്പുഴ/അക്ഷരവൃക്ഷം/പ്രകൃതി സുന്ദരം]] |
| | തലക്കെട്ട്=പ്രകൃതി സുന്ദരം
| |
| | color= 2
| |
| }}
| |
| <center> <poem>
| |
|
| |
| എന്തു ഭംഗിയാണെൻ പ്രകൃതി
| |
| സുന്ദരമാണെൻ പരിസ്‍ഥിതി
| |
| കളകളമൊഴുകും പുഴകളും
| |
| തലയുയർത്തിനിൽക്കും മലകളും
| |
| പച്ചവിരിച്ച വയലുകളും
| |
| തേൻനുകരും കിളിനാദവും
| |
| തഴുകിയുണർത്തും ഇളങ്കാറ്റും
| |
| നിറഞ്ഞതാണെന്റെ ഭൂമി
| |
| എന്നാലിന്നു മനുജന്റെ വികൃതികളിൽ
| |
| വയലുകളെല്ലാം നിരപ്പായി
| |
| പുഴകൾ മണ്ണിട്ടുനികത്തിടുന്നു
| |
| മരങ്ങളെല്ലാം മുറിച്ചിടുന്നു
| |
| പ്രകൃതിക്ഷോപം ഇന്നീഭൂവിൽ
| |
| കാലാവസ്‍ഥകൾ മാറുന്നു
| |
| തിരിച്ചെടുക്കണം നമ്മുടെ പ്രകൃതിയെ
| |
| നമ്മളെല്ലാം ഒന്നിച്ച്.
| |
| | |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്= ശിവലക്ഷ്‍മി വി.പി
| |
| | ക്ലാസ്സ്= 5സി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= എച്.എസ്.എസ് വല്ലപ്പുഴ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 20017
| |
| | ഉപജില്ല= ഷൊർണ്ണൂർ
| |
| | ജില്ല= പാലക്കാട്
| |
| | തരം= കവിത <!-- കവിത / കഥ / ലേഖനം -->
| |
| | color= 1
| |
| }}
| |
| {{Verification|name=Latheefkp|തരം= കവിത}}
| |