Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"എൻ.എസ്.എസ്. ഗേൾസ് എച്ച്.എസ്. പന്തളം/അക്ഷരവൃക്ഷം/THE BIG BANG OF UNIVERSE/കാല്പനികത മരിക്കുമ്പോൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കാല്പനികത മരിക്കുമ്പോൾ | color= 2 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=കാല്പനികത മരിക്കുമ്പോൾ
| തലക്കെട്ട്=പിരിമുറുക്കം ഒഴിവാക്കാം മനസ്സ് ശാന്തമാക്കാം 
| color=  2
| color=  2
}}
}}
<center> <poem>
കാല്പനികത മരിക്കുമ്പോൾ


പൂവിന്റെ സൗരഭ്യം വിസ്‌മൃതിയിലാഴ്ത്തി
ഒരു ചെടി വേരോടെ പിഴുത മർത്യൻ
നീചമാം  കരം തട്ടി മാറ്റിടാനാവാത്ത
  പ്രകൃതിയെ കൊന്നവൻ താണ്ടവമാടവേ
അമ്മതൻ ഭാഷയെ പുച്ഛിച്ചു തളളിയവൻ
ദ്രോഹിച്ച ഭാഷയെ ചേർത്തു പുണരുമ്പോൾ
സ്വാന്തനം നൽകിയ കരങ്ങളറുത്തവൻ
പോയതെങ്ങോ നൈമിഷിക സുഖങ്ങൾ
സ്വാർത്ഥതയെന്ന പദത്തിലെ വാൾമുന
കൊണ്ടവന്നമ്മയെ കുത്തിവീഴ്ത്തി
നൊന്തുപെറ്റോരമ്മയെ നോവിച്ചവൻ
ആനന്ദമുൾകൊണ്ട് ആടിത്തിമിർക്കുമ്പോൾ
മറന്നുവോ മാനുഷ്യാ ?..... നിന്റെ ഗാത്രത്തിലെ
ആത്മാവ് തന്നെയാണിവിടെ
രക്ഷയായുള്ളോരാ ഭക്തി ലന്ധവി
ശ്വാസം കലർത്തി നീ താഴ്ന്ന് പോയീടവെ
മതത്തിനുവേണ്ടി കലഹിച്ച നിന്നെ 
പണത്തിനുവേണ്ടി കൊലചെയ്ത നിന്നെ
ഭയന്നു പോകുന്നി ധാത്രി മാതാവും
വാനവും ,വായുവും ,കാലവുമിപ്പോൾ         
</poem></center>
{{BoxBottom1
{{BoxBottom1
| പേര്=ശ്രീഗൗരി ജി ഉണ്ണിത്താൻ 
| പേര്=
| ക്ലാസ്സ്=8
| ക്ലാസ്സ്=
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 37: വരി 13:
| ഉപജില്ല=പന്തളം  
| ഉപജില്ല=പന്തളം  
| ജില്ല= പത്തനംതിട്ട  
| ജില്ല= പത്തനംതിട്ട  
| തരം=കവിത
| തരം=ലേഖനം 
| color=2
| color=2
}}
}}
261

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/889387" എന്ന താളിൽനിന്ന് ശേഖരിച്ചത്