"ജി.യു. പി. എസ്. അത്തിക്കോട്/അക്ഷരവൃക്ഷം/കൊറോണ പേടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ജി.യു. പി. എസ്. അത്തിക്കോട്/അക്ഷരവൃക്ഷം/കൊറോണ പേടി (മൂലരൂപം കാണുക)
08:52, 26 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 26 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
(.) |
No edit summary |
||
വരി 5: | വരി 5: | ||
കൃഷിക്കാരനായ കേശുവിന്റെയും ആരോഗ്യവകുപ്പിലെ നഴ്സായ അശ്വതിയുടെയും മക്കളാണ് ശ്രീക്കുട്ടിയും ഉണ്ണിക്കുട്ടനും . അശ്വതി കൊറോണ ഡ്യൂട്ടിയിലാണ് . കേശു കൃഷിയിടത്തിലായിരുന്നു . ശ്രീക്കുട്ടി ഓൺലൈൻ പഠനത്തിലും ഉണ്ണിക്കുട്ടൻ ബാലരമ വായനയിലുമായിരുന്നു . അപ്പൂപ്പൻ തൊട്ട റൂമിൽ പത്രം വായിക്കുകയായിരുന്നു . പെട്ടെന്ന് ശ്രീക്കുട്ടി ജനാലയിലൂടെ നോക്കുമ്പോൾ മുഖം മറച്ച് രണ്ടു പേർ മതിൽ ചാടി വീട്ടിനകത്ത് കടക്കുന്നത് കണ്ടത് . ഒറ്റനോട്ടത്തിൽ തന്നെ അവർ മോഷ്ടാക്കളാണെന്ന് അവൾക്ക് മനസ്സിലായി. അവൾ വേഗം അപ്പൂപ്പന്റടുത്തേക്ക് ഓടിച്ചെന്ന് അപ്പൂപ്പന്റെ ചെവിയിലെന്തോ മന്ത്രിച്ചു. ഒരു മിനിറ്റിനു ശേഷം അപ്പൂപ്പൻ നിർത്താതെ ചുമച്ചു . അപ്പോൾ ശ്രീക്കുട്ടി " ഉണ്ണിക്കുട്ടാ അപ്പൂപ്പൻ ക്വാറന്റൈനിലാണ് വാതിൽ തുറക്കരുത് . അപ്പൂപ്പന് ആവശ്യമായതെല്ലാം ആ മുറിയിൽ തന്നെയുണ്ട്. " എന്ന് ഉറക്കെ പറഞ്ഞു. പിന്നീട് ഉണ്ണിക്കുട്ടനും ശ്രീക്കുട്ടിയും കണ്ടത് കള്ളൻമാരുടെ ജീവനും കൊണ്ടുള്ള ഓട്ടമായിരുന്നു . അച്ഛൻ വന്നപ്പോൾ സംഭവിച്ചതെല്ലാം പറഞ്ഞു. കേശു മകളുടെ സമയോചിത ബുദ്ധിയോർത്ത് വാരിപ്പുണർന്ന് ഉമ്മ വച്ചു. | കൃഷിക്കാരനായ കേശുവിന്റെയും ആരോഗ്യവകുപ്പിലെ നഴ്സായ അശ്വതിയുടെയും മക്കളാണ് ശ്രീക്കുട്ടിയും ഉണ്ണിക്കുട്ടനും . അശ്വതി കൊറോണ ഡ്യൂട്ടിയിലാണ് . കേശു കൃഷിയിടത്തിലായിരുന്നു . ശ്രീക്കുട്ടി ഓൺലൈൻ പഠനത്തിലും ഉണ്ണിക്കുട്ടൻ ബാലരമ വായനയിലുമായിരുന്നു . അപ്പൂപ്പൻ തൊട്ട റൂമിൽ പത്രം വായിക്കുകയായിരുന്നു . പെട്ടെന്ന് ശ്രീക്കുട്ടി ജനാലയിലൂടെ നോക്കുമ്പോൾ മുഖം മറച്ച് രണ്ടു പേർ മതിൽ ചാടി വീട്ടിനകത്ത് കടക്കുന്നത് കണ്ടത് . ഒറ്റനോട്ടത്തിൽ തന്നെ അവർ മോഷ്ടാക്കളാണെന്ന് അവൾക്ക് മനസ്സിലായി. അവൾ വേഗം അപ്പൂപ്പന്റടുത്തേക്ക് ഓടിച്ചെന്ന് അപ്പൂപ്പന്റെ ചെവിയിലെന്തോ മന്ത്രിച്ചു. ഒരു മിനിറ്റിനു ശേഷം അപ്പൂപ്പൻ നിർത്താതെ ചുമച്ചു . അപ്പോൾ ശ്രീക്കുട്ടി " ഉണ്ണിക്കുട്ടാ അപ്പൂപ്പൻ ക്വാറന്റൈനിലാണ് വാതിൽ തുറക്കരുത് . അപ്പൂപ്പന് ആവശ്യമായതെല്ലാം ആ മുറിയിൽ തന്നെയുണ്ട്. " എന്ന് ഉറക്കെ പറഞ്ഞു. പിന്നീട് ഉണ്ണിക്കുട്ടനും ശ്രീക്കുട്ടിയും കണ്ടത് കള്ളൻമാരുടെ ജീവനും കൊണ്ടുള്ള ഓട്ടമായിരുന്നു . അച്ഛൻ വന്നപ്പോൾ സംഭവിച്ചതെല്ലാം പറഞ്ഞു. കേശു മകളുടെ സമയോചിത ബുദ്ധിയോർത്ത് വാരിപ്പുണർന്ന് ഉമ്മ വച്ചു. | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= | | പേര്= ഋഷിത എച്ച് | ||
| ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | | ക്ലാസ്സ്= 5 A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
വരി 16: | വരി 16: | ||
| color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Padmakumar g| തരം= കഥ}} |