Jump to content
സഹായം

Login (English) float Help

"കുഞ്ഞാംപറമ്പ യു പി എസ്/അക്ഷരവൃക്ഷം/ജാഗ്രതയോടെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(.)
No edit summary
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്=  ജാഗ്രതയോടെ
| color=      2
}}
<center> <poem>
പൊരാടുവാൻ നേരമായിന്നു കൂട്ടരേ
പ്രതിരോധ മാർഗത്തിലൂടെ കണ്ണി പൊട്ടിക്കാം.
നമുക്കീ ദുരന്തത്തിനലയടികളിൽ നിന്ന് മുക്തിനേടാം
ഒഴിവാക്കിടാം സ്നേഹ സന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്തദാനം
അല്പകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട പിണങ്ങി ടേണ്ട
പരിഹാസ രൂപേണ കരുതലില്ലാതേ നടക്കുന്ന സോദരരേ
കേട്ടുകൊൾക നിങ്ങൾ തകർക്കുന്നതൊരു ജീവനല്ല
ഒരു ജനതയെത്തന്നെയല്ലോ
ആരോഗ്യരക്ഷയ്ക്ക് നൽകും നിർദേശങ്ങൾ
പാലിച്ചിടാം മടികൂടാതെ
ആശ്വാസമേകുന്ന ശുഭ വാർത്ത കേൾക്കുവാൻ
ഒരുമയോടെ കാതോർത്തിടാം
ജാഗ്രതയോടെ ശുചിത്വബോധത്തോടെ
മുന്നേറിടാം ഭയക്കാതെ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോകനന്മയ്ക്കായ്
</poem> </center>
{{BoxBottom1
| പേര്=  അനാമിക എ.എം
| ക്ലാസ്സ്=    6
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  കുഞ്ഞാം പറമ്പയുപി സ്ക്കൂൾതലശ്ശേരി സൗത്ത്   
| സ്കൂൾ കോഡ്= 14248
| ഉപജില്ല=  തലശ്ശേരി സൗത്ത് 
| ജില്ല=  കണ്ണൂർ
| തരം=      കവിത
| color=    2
}}
2,403

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/888758" എന്ന താളിൽനിന്ന് ശേഖരിച്ചത്