Jump to content
സഹായം

ഹെൽപ്ഡെസ്ക്ക്float പരിശീലനം float മാതൃകാപേജ് float


>

"ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/ശുചിത്വം അറിവുനൽകും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ശുചിത്വം അറിവു നൽകും <!-- തലക...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
  അങ്ങു ദൂരെ ഒരു ഗ്രാമത്തിൽ മിഥുൻ എന്നുപേരുള്ള ഒരു അഞ്ചാം ക്ലാസുകാരൻ ഉണ്ടായിരുന്നു.  അവന് ഒരു അനിയൻ ഉണ്ടായിരുന്ന.  പേര് മാധവ്.  അച്ഛന്റെയും അമ്മയുടെയും കൂടെ സന്തോഷത്തോടെ ജീവിക്കുന്ന കാലം.  ആയിടെ അവരുടെ നാട്ടിൽ ‍ഡങ്കിപനി പടർന്നു.  നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.  അതിനോടനുബന്ധിച്ച് അവരുടെ നാട്ടിൽ ഒരു മെഡിക്കൽ ക്യാമ്പ് നടന്നു.  എന്നാൽ അവരിൽ ചില ‍ഡോക്ടർമാർ പാവപ്പെട്ട ചില രോഗികളെ വേണ്ടത്ര ശ്രദ്ധിച്ചില്ല.  മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത വിശ്വാസത്തോടെ മിഥുനും കുടുംബവും വീട്ടിലെയ്ക്കു മടങ്ങി.  പക്ഷേ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ മാധവിന് നല്ല പനി.  ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അവന്റെ ജീവൻ രക്ഷിക്കാനായില്ല.   
  <p> അങ്ങു ദൂരെ ഒരു ഗ്രാമത്തിൽ മിഥുൻ എന്നുപേരുള്ള ഒരു അഞ്ചാം ക്ലാസുകാരൻ ഉണ്ടായിരുന്നു.  അവന് ഒരു അനിയൻ ഉണ്ടായിരുന്ന.  പേര് മാധവ്.  അച്ഛന്റെയും അമ്മയുടെയും കൂടെ സന്തോഷത്തോടെ ജീവിക്കുന്ന കാലം.  ആയിടെ അവരുടെ നാട്ടിൽ ‍ഡങ്കിപനി പടർന്നു.  നിരവധി ആളുകൾക്ക് ജീവൻ നഷ്ടപ്പെട്ടു.  അതിനോടനുബന്ധിച്ച് അവരുടെ നാട്ടിൽ ഒരു മെഡിക്കൽ ക്യാമ്പ് നടന്നു.  എന്നാൽ അവരിൽ ചില ‍ഡോക്ടർമാർ പാവപ്പെട്ട ചില രോഗികളെ വേണ്ടത്ര ശ്രദ്ധിച്ചില്ല.  മെഡിക്കൽ ക്യാമ്പിൽ പങ്കെടുത്ത വിശ്വാസത്തോടെ മിഥുനും കുടുംബവും വീട്ടിലെയ്ക്കു മടങ്ങി.  പക്ഷേ കുറച്ച് ദിവസം കഴിഞ്ഞപ്പോൾ മാധവിന് നല്ല പനി.  ആശുപത്രിയിൽ എത്തിച്ചുവെങ്കിലും അവന്റെ ജീവൻ രക്ഷിക്കാനായില്ല.<br>  
     കുറെ വർഷങ്ങൾക്കുശേഷം മിഥുൻ ഒരു ഡോക്ടറായി ആ നാട്ടിൽ തിരിച്ചെത്തി.  അവന്റെ നാട്ടിൽ ഒരു സൗജന്യ മെഡിക്കൽ ക്യാമ്പുമായി.  വളരെ ഭംഗിയായി ക്യാമ്പ് അവസാനിച്ചശേഷം നടന്ന മീറ്റിംഗിൽ പങ്കെടുത്ത മിഥുൻ തന്റെ പ്രസംഗത്തിൽ താനെങ്ങനെ ഡോക്ടറായെന്ന്  പറയുകയുണ്ടായി.  ചെറുപ്പത്തിൽ താൻ പഠിക്കുവാൻ പിന്നോക്കമായിരുന്നെന്നും, തന്റെ അനിയന്റെ മരണവും അതിന്റെ കാരണങ്ങളും ഒരു ഡോക്ടറാവണമെന്ന അഗ്രഹം തന്നിലുണ്ടാക്കുകയായിരുന്നു എന്നും പറഞ്ഞു.  ശുചിത്വംകൊണ്ട് നമുക്ക് പല അസുഖങ്ങളും തടയാമെന്നും, ശുചിത്വം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.  വീടും പരിസരവും വ‍ൃത്തിയാക്കിയാൻ ഡെങ്കുപനിപോലെയുള്ള അസുഖങ്ങൾ പലതും പടരുന്നത് നമുക്ക് തടയാനാവും
     കുറെ വർഷങ്ങൾക്കുശേഷം മിഥുൻ ഒരു ഡോക്ടറായി ആ നാട്ടിൽ തിരിച്ചെത്തി.  അവന്റെ നാട്ടിൽ ഒരു സൗജന്യ മെഡിക്കൽ ക്യാമ്പുമായി.  വളരെ ഭംഗിയായി ക്യാമ്പ് അവസാനിച്ചശേഷം നടന്ന മീറ്റിംഗിൽ പങ്കെടുത്ത മിഥുൻ തന്റെ പ്രസംഗത്തിൽ താനെങ്ങനെ ഡോക്ടറായെന്ന്  പറയുകയുണ്ടായി.  ചെറുപ്പത്തിൽ താൻ പഠിക്കുവാൻ പിന്നോക്കമായിരുന്നെന്നും, തന്റെ അനിയന്റെ മരണവും അതിന്റെ കാരണങ്ങളും ഒരു ഡോക്ടറാവണമെന്ന ആഗ്രഹം തന്നിലുണ്ടാക്കുകയായിരുന്നു എന്നും പറഞ്ഞു.  ശുചിത്വംകൊണ്ട് നമുക്ക് പല അസുഖങ്ങളും തടയാമെന്നും, ശുചിത്വം പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു.  വീടും പരിസരവും വ‍ൃത്തിയാക്കിയാൻ ഡെങ്കുപനിപോലെയുള്ള അസുഖങ്ങൾ പലതും പടരുന്നത് നമുക്ക് തടയാനാവും</p>
{{BoxBottom1
{{BoxBottom1
| പേര്= ഷിയ മരിയ ഷിനു
| പേര്= ഷിയ മരിയ ഷിനു
| ക്ലാസ്സ്=  8 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  8 ബി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 17: വരി 17:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= കഥ}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/888693" എന്ന താളിൽനിന്ന് ശേഖരിച്ചത്