"ഗവഃ ജെ ബി എസ്, പൂത്തോട്ട/അക്ഷരവൃക്ഷം/രാക്ഷസ വൈറസുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവഃ ജെ ബി എസ്, പൂത്തോട്ട/അക്ഷരവൃക്ഷം/രാക്ഷസ വൈറസുകൾ (മൂലരൂപം കാണുക)
22:52, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 2: | വരി 2: | ||
| തലക്കെട്ട്= രാക്ഷസ വൈറസുകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | | തലക്കെട്ട്= രാക്ഷസ വൈറസുകൾ <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക --> | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | |||
മുത്തശ്ശൻ വന്നല്ലോ..... മുത്തശ്ശാ , ഇന്നലത്തെ കഥയുടെ ബാക്കി പറ മുത്തശ്ശാ | |||
പറയാം മക്കളേ. | |||
അങ്ങനെ ഭയങ്കരൻമാരായ രാക്ഷസൻമാർ ഇന്ത്യയിലേക്ക് വന്നു തുടങ്ങി.മീനു ചോദിച്ചു ആരാ മുത്തശ്ശാ ഈ രാക്ഷസൻമാർ? | |||
പറയാം മക്കളേ, ആരാക്ഷസൻമാർക്ക് കുറച്ച് പ്രത്യേകതകളുണ്ട്,മക്കളേ.ആ രാക്ഷസവൈറസുകളെ കണ്ണുകൾ കൊണ്ട് കാണാൻ കഴിയില്ല.പിന്നെ അവർ നമ്മളെ കൊന്നു തിന്നുന്നത് നമ്മൾ പോലും അറിയില്ല.അവരെ നേരിടാൻ ഒരു ആയുധവുമില്ല മക്കളേ | |||
ചിന്നു ചോദിച്ചു,ഈ രാക്ഷസൻമാരുടെ പേരെന്താണ് മുത്തശ്ശാ? അവരാണ് കോറോണ വൈറസുകൾ | |||
മീനു ചോദിച്ചു മുത്തശ്ശാ കാണാൻ പറ്റാത്ത അവരെ എങ്ങനെ നേരിടും? | |||
അതിന് ഒരു ഉപാധിയുണ്ട്.നമ്മൾ വീട്ടിൽ നിന്നും പുറത്തിറങ്ങരുത്.കൈകൾ സോപ്പുപയോഗിച്ച് നന്നായി കഴുകണം.ഒരു മീറ്റർ അകലം പാലിക്കണം.മാസ്ക് ധരിക്കണം.ഇതെല്ലാം ശ്രദ്ധിച്ചാൽ ഈ വൈറസുകളെ പമ്പ കടത്താം.നമ്മുടെ നാടാണ് ഈ കോറോണ വൈറസുകൾക്കെതിരേ മികച്ച പ്രവർത്തനങ്ങൾ നടത്തുന്നത്.നമ്മുടെ ആരോഗ്യ പ്രവർത്തകരും പോലീസും ഭരണകൂടവും ദേവതുല്യരായി നിന്നല്ലേ നമ്മളെ സംരക്ഷിക്കുന്നത്! | |||
{{BoxBottom1 | |||
| പേര്= അശ്വിൻ കെ സനിൽ | |||
| ക്ലാസ്സ്= 3എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ഗവ ജെ ബി എസ് പൂത്തോട്ട <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 26409 | |||
| ഉപജില്ല= തൃപ്പൂണിത്തുറ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= എറണാകുളം | |||
| തരം= <!-- കവിത / കഥ / ലേഖനം --> കഥ | |||
| color= 5 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | }} |