"ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രധിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/പരിസ്ഥിതി ശുചിത്വം രോഗപ്രധിരോധം (മൂലരൂപം കാണുക)
22:41, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതി, ശുചിത്വം,രോഗപ്രത...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
Kavitharaj (സംവാദം | സംഭാവനകൾ) No edit summary |
||
വരി 3: | വരി 3: | ||
| color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972-ൽ പരിസ്ഥിതിദിനം ആരംഭിക്കുവാൻ തീരുമാനിച്ചു. പ്രകൃതി നമ്മുടെഅമ്മയാണ്. ആ അമ്മയ്ക്ക് മാനഹാനി വരുത്തുന്ന യാതൊരു പ്രവൃത്തിയിലും നമ്മൾ ഏർപ്പെടെരുത്. പരിസ്ഥിതിയെ നശിപ്പിക്കുന്നത് ലോകത്തെ തന്നെ നശിപ്പിക്കുന്നതിന് തുല്യമാണ്. ലോകപരിസ്ഥിതിദിനത്തിന്റെ പ്രധാന ആശയം എല്ലാ മനുഷ്യർക്കും ശുദ്ധവായുവും, ശുദ്ധജലവും, ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും ലഭിക്കുക എന്നതാണ്. അതിനായി നമ്മൾ വനനശീകരണത്തിനും മലിനീകരണത്തിനു എതിരായി ഉശിരോടെ, വാശിയോടെ മുന്നിട്ടിറങ്ങി പ്രവർത്തിക്കേണ്ടതാണ്. ഭൂമിയിലെ ജലാംശം നിലനിർത്തുന്നതിനും വായു ശുചീകരണത്തിനും നമ്മൾ മരങ്ങൾ നടുകയും അതിനെ പരിപാലിച്ച് വളർത്തി എടുക്കുകയും ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കയമയാണ്. | <p>ഐക്യരാഷ്ട്രസഭയുടെ ആഭിമുഖ്യത്തിൽ 1972-ൽ പരിസ്ഥിതിദിനം ആരംഭിക്കുവാൻ തീരുമാനിച്ചു. പ്രകൃതി നമ്മുടെഅമ്മയാണ്. ആ അമ്മയ്ക്ക് മാനഹാനി വരുത്തുന്ന യാതൊരു പ്രവൃത്തിയിലും നമ്മൾ ഏർപ്പെടെരുത്. പരിസ്ഥിതിയെ നശിപ്പിക്കുന്നത് ലോകത്തെ തന്നെ നശിപ്പിക്കുന്നതിന് തുല്യമാണ്. ലോകപരിസ്ഥിതിദിനത്തിന്റെ പ്രധാന ആശയം എല്ലാ മനുഷ്യർക്കും ശുദ്ധവായുവും, ശുദ്ധജലവും, ജൈവവൈവിധ്യത്തിന്റെ ആനുകൂല്യങ്ങളും ലഭിക്കുക എന്നതാണ്. അതിനായി നമ്മൾ വനനശീകരണത്തിനും മലിനീകരണത്തിനു എതിരായി ഉശിരോടെ, വാശിയോടെ മുന്നിട്ടിറങ്ങി പ്രവർത്തിക്കേണ്ടതാണ്. ഭൂമിയിലെ ജലാംശം നിലനിർത്തുന്നതിനും വായു ശുചീകരണത്തിനും നമ്മൾ മരങ്ങൾ നടുകയും അതിനെ പരിപാലിച്ച് വളർത്തി എടുക്കുകയും ചെയ്യേണ്ടത് നമ്മുടെ ഓരോരുത്തരുടെയും കയമയാണ്. | ||
ശുചിത്വത്തെപ്പറ്റി പറയുകയാണെങ്കുിൽ ശുചിത്വം എന്ന | ശുചിത്വത്തെപ്പറ്റി പറയുകയാണെങ്കുിൽ ശുചിത്വം എന്ന ഒറ്റവാക്കിൽ ആരോഗ്യം, വൃത്തി, വെടിപ്പ്, ശുദ്ധി എന്നിവ അടങ്ങിയിരിക്കുന്നു. മനുഷ്യന്റെ ജീവൻ നിലനിർത്തുന്നതിന് അത്യാവശ്യ പദാർത്ഥമാണ് ജലം. ജലത്തെ അമൂല്യനിധിയായി നാം സംരക്ഷിക്കണം. അതുപോലെ പലവിധ പകർച്ചവ്യാധികളെ നിർമാർജനം ചെയ്യുന്നതിന് പരിസരശുചീകരണം പ്രധാനമാണ്. കഴിവതും പുറത്തുനിന്നു വരുമ്പോൾ കൈകളും കാലുകളും മുഖവും നന്നായി കഴുകുക. പറ്റുമെങ്കുിൽ കുളിക്കുന്നതും നല്ലതാണ്. വസ്ത്രങ്ങളും, ഭക്ഷണം കഴിക്കുന്ന പാത്രങ്ങളും കഴുകി, വെയിലിൽ ഉണങ്ങിയെടുക്കുന്നത് പകർച്ചവ്യാധികളെ തടയുന്നതിന് ഒരു പരിധിവരെ സഹായിക്കും. കൊതുകുകളെ നശിപ്പിക്കുന്നതിന് കർപ്പൂരം പോലെയുളള പദാർത്ഥങ്ങൾ ഉപയോഗിച്ച് പുകയിടുന്നത് നന്നായിരിക്കും. അതുപോലെതന്നെ ശുദ്ധവായു ശ്വസിക്കേണ്ടതും അത്യാവശ്യമാണ്. ഭക്ഷണകാര്യത്തെപറ്റി പറയുകയാണെങ്കിൽ ചൂടുള്ള ഭക്ഷണ സാധനങ്ങളും, കഴുകി വൃത്തിയാക്കിയ ഫലവർഗ്ഗങ്ങളുും ഉപയോഗിക്കുന്നത് നല്ലതാണ്. തണുത്തവെള്ളം ഉപയോഗിക്കാതെ ചൂടുവെള്ളം, നാരങ്ങാവെള്ളം, സംഭാരം എന്നിവ കുടിക്കുക. | ||
രോഗപ്രതിരോധത്തിനായി കാലാകാലങ്ങളിൽ പ്രതിരോധകുത്തിവയ്പ്പുകൾ എടുക്കണം. വെളിയിൽനിന്നും വാങ്ങുന്ന ബേക്കറി ആഹാരങ്ങൾ, ഫാസ്റ്റ്ഫുഡ് എന്നിവ കഴിവതും ഒഴിവാക്കുക. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന വാഴപ്പഴം, മാമ്പഴം, പപ്പായ, ചക്കപ്പഴം തുടങ്ങിയവ കഴിച്ചു ശീലിക്കുക. ശീതീകരിച്ച ഭക്ഷണസാധനങ്ങൾ കഴിവതും ഒഴിവാക്കുക. അന്നന്നുണ്ടാക്കുന്ന ഭക്ഷണം കഴിക്കുക. രോഗം വന്നാൽ സ്വയം ചികിത്സിക്കാതെ ഭിഷഗ്വരനെ കാണുക. രോഗമുള്ളവരിൽ നിന്നും അകലം പാലിക്കുക. ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് ജീവിച്ചാൽ നമ്മളും പരിസരവും ആരോഗ്യമുള്ളതായി തീരും | രോഗപ്രതിരോധത്തിനായി കാലാകാലങ്ങളിൽ പ്രതിരോധകുത്തിവയ്പ്പുകൾ എടുക്കണം. വെളിയിൽനിന്നും വാങ്ങുന്ന ബേക്കറി ആഹാരങ്ങൾ, ഫാസ്റ്റ്ഫുഡ് എന്നിവ കഴിവതും ഒഴിവാക്കുക. നമ്മുടെ നാട്ടിൽ സുലഭമായി ലഭിക്കുന്ന വാഴപ്പഴം, മാമ്പഴം, പപ്പായ, ചക്കപ്പഴം തുടങ്ങിയവ കഴിച്ചു ശീലിക്കുക. ശീതീകരിച്ച ഭക്ഷണസാധനങ്ങൾ കഴിവതും ഒഴിവാക്കുക. അന്നന്നുണ്ടാക്കുന്ന ഭക്ഷണം കഴിക്കുക. രോഗം വന്നാൽ സ്വയം ചികിത്സിക്കാതെ ഭിഷഗ്വരനെ കാണുക. രോഗമുള്ളവരിൽ നിന്നും അകലം പാലിക്കുക. ഇക്കാര്യങ്ങൾ ശ്രദ്ധിച്ച് ജീവിച്ചാൽ നമ്മളും പരിസരവും ആരോഗ്യമുള്ളതായി തീരും</p> | ||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അനന്യ എലിസബത്ത് ബിജു | | പേര്= അനന്യ എലിസബത്ത് ബിജു | ||
| ക്ലാസ്സ്= 8 | | ക്ലാസ്സ്= 8 എ <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | ||
| പദ്ധതി= അക്ഷരവൃക്ഷം | | പദ്ധതി= അക്ഷരവൃക്ഷം | ||
| വർഷം=2020 | | വർഷം=2020 | ||
വരി 18: | വരി 18: | ||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
{{Verification|name=Kavitharaj| തരം= ലേഖനം}} |