Jump to content
സഹായം

"ഒ.എൽ.എൽ.എച്ച്.എസ്സ്.എസ്സ്. ഉഴവൂർ/അക്ഷരവൃക്ഷം/അകറ്റി നിറുത്താം കൊറോണ വൈറസിനെ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=അകറ്റി നിറുത്താം കൊറോണയെ <!...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 3: വരി 3:
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
   ലോകത്തെ മുഴുവൻ ഭീതിയിലാഴ്‍ത്തികൊണ്ടിരിക്കുന്ന  മഹാമാരിയാണ് കൊറോണ വൈറസ്.  ഇന്ന് കേരളത്തിലും ജനങ്ങളെ ഭീതിയിലാഴ്‍ത്തികൊണ്ടിരിക്കുന്നു.  കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള പ്രധാന മാർഗ്ഗം ജാഗ്രതയാണ്.  ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ അപഹരിച്ചു കൊണ്ടിരിക്കുന്ന ഈ മഹാ വിപത്തിനെ തടയേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.   
   <p>ലോകത്തെ മുഴുവൻ ഭീതിയിലാഴ്‍ത്തികൊണ്ടിരിക്കുന്ന  മഹാമാരിയാണ് കൊറോണ വൈറസ്.  ഇന്ന് കേരളത്തിലും ജനങ്ങളെ ഭീതിയിലാഴ്‍ത്തികൊണ്ടിരിക്കുന്നു.  കൊറോണ വൈറസിനെ പ്രതിരോധിക്കുവാനുള്ള പ്രധാന മാർഗ്ഗം ജാഗ്രതയാണ്.  ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവൻ അപഹരിച്ചു കൊണ്ടിരിക്കുന്ന ഈ മഹാ വിപത്തിനെ തടയേണ്ടത് നമ്മൾ ഓരോരുത്തരുടെയും കടമയാണ്.   
അതിനുള്ള പ്രധാന നടപടി എന്നു പറയുന്നത്  രോഗപ്രതിരോധമാണ്.  ശ്വാശകോശത്തെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. മുൻപും ഇങ്ങനെ പല മഹാമാരികളും ലോകത്തുണ്ടായിട്ടുണ്ട്.  സ്പാനിഷ് ഫ്ലു പോലെയുള്ളവ.
അതിനുള്ള പ്രധാന നടപടി എന്നു പറയുന്നത്  രോഗപ്രതിരോധമാണ്.  ശ്വാസകോശത്തെയാണ് ഈ രോഗം പ്രധാനമായും ബാധിക്കുന്നത്. മുൻപും ഇങ്ങനെ പല മഹാമാരികളും ലോകത്തുണ്ടായിട്ടുണ്ട്.  സ്പാനിഷ് ഫ്ലു പോലെയുള്ളവ.
കൊറോണ രോഗത്തിന്റെ പ്രധാന ലക്ഷണം ചുമ, ജലദോഷം, പനി എന്നിവയാണ്.  തുടർന്ന ഇവ മൂർച്ഛിച്ച്  ന്യൂമോണിയ, വൃക്കകൾക്ക് തകരാറ്, രക്തസമ്മർദ്ദത്തിലുള്ള വ്യതിയാനം എന്നിവയുണ്ടാവുകയും ക്രമേണ മരണത്തിലേയ്ക്ക്  വരെ തള്ളിവിടുകയും ചെയ്യും.   
കൊറോണ രോഗത്തിന്റെ പ്രധാന ലക്ഷണം ചുമ, ജലദോഷം, പനി എന്നിവയാണ്.  തുടർന്ന് ഇവ മൂർച്ഛിച്ച്  ന്യൂമോണിയ, വൃക്കകൾക്ക് തകരാറ്, രക്തസമ്മർദ്ദത്തിലുള്ള വ്യതിയാനം എന്നിവയുണ്ടാവുകയും ക്രമേണ മരണത്തിലേയ്ക്ക്  വരെ തള്ളിവിടുകയും ചെയ്യും.   
കൊറോണ വൈറസ് പടരുന്നത് പ്രധാനമായും ശരീര സ്രവങ്ങളിലൂടെയാണ്.  തുമ്മുമ്പോഴും ചുമയ്ക്കുമ്പോളും വൈറസ് പടരും.  രോഗയുമായി അടുത്തിടപെഴുകുമ്പോഴും രോഗം പടരുവാൻ സാധ്യതയുണ്ട്.   
കൊറോണ വൈറസ് പടരുന്നത് പ്രധാനമായും ശരീര സ്രവങ്ങളിലൂടെയാണ്.  തുമ്മുമ്പോഴും ചുമയ്ക്കുമ്പോളും വൈറസ് പടരും.  രോഗയുമായി അടുത്തിടപെഴുകുമ്പോഴും രോഗം പടരുവാൻ സാധ്യതയുണ്ട്.   
കൊ റോണ വൈറസിന്റെ വ്യാപനം തടയാൻ, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖാവരണം ധരിക്കണം.  മരുന്നുകൾ ഇതുവരെ കണ്ടു പിടിക്കാത്ത സാഹചര്യത്തിൽ, ഈ വൈറസിൽ നിന്നും രക്ഷനേടാൻ നമ്മൾ പരിസരശുചിത്വം, വ്യക്തിശുചിത്വം ഇവ പാലിക്കണം.  കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.  ഇങ്ങനെ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതുണ്ട്.  ഒരുമിച്ച് ശ്രമിച്ചാൽ നമുക്ക്  കൊറോണ വൈറസിനെ ചെറുത്ത് തോല്പിക്കാം.
കൊറോണ വൈറസിന്റെ വ്യാപനം തടയാൻ, തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും മുഖാവരണം ധരിക്കണം.  മരുന്നുകൾ ഇതുവരെ കണ്ടു പിടിക്കാത്ത സാഹചര്യത്തിൽ, ഈ വൈറസിൽ നിന്നും രക്ഷനേടാൻ നമ്മൾ പരിസരശുചിത്വം, വ്യക്തിശുചിത്വം ഇവ പാലിക്കണം.  കൈകൾ സോപ്പും വെള്ളവും ഉപയോഗിച്ച് വൃത്തിയായി കഴുകണം.  ഇങ്ങനെ കൊറോണ വൈറസിനെ പ്രതിരോധിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ പലതുണ്ട്.  ഒരുമിച്ച് ശ്രമിച്ചാൽ നമുക്ക്  കൊറോണ വൈറസിനെ ചെറുത്ത് തോല്പിക്കാം.</p>


{{BoxBottom1
{{BoxBottom1
| പേര്= അമൽ തങ്കച്ചൻ
| പേര്= അമൽ തങ്കച്ചൻ
| ക്ലാസ്സ്= 10 C    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 10 സി  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 21: വരി 21:
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=Kavitharaj| തരം= ലേഖനം}}
4,017

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/888462" എന്ന താളിൽനിന്ന് ശേഖരിച്ചത്