Jump to content
സഹായം

"ജി.എൽ.പി.എസ് നടുവട്ടം/അക്ഷരവൃക്ഷം/നല്ലവനായ രാജാവ്." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= നല്ലവനായ രാജാവ് <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 3: വരി 3:
| color=    3      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
<center> <poem>
 
പണ്ട് പണ്ട് കാട്ടിൽ കുറെ മൃഗങ്ങൾ താമസിച്ചിരുന്നു സിംഹം ആയിരുന്നു ആ കാട്ടിലെ രാജാവ് അദ്ദേഹം നല്ലവനും സൽസഭവിയും ആയിരുന്നു അങ്ങനെ അവർ ആ കാട്ടിൽ ജീവിക്കുകയായിരുന്നു ആ സമയത്താണ് ദുഷ്ട്ടനായ കടുവ ആകാട്ടിലേക്കു വന്നത് അവൻ അവിടുത്തെ മൃഗങ്ങളെ എല്ലാം കൊന്നുതിന്നാൻ തുടങ്ങി കടുവയുടെ ഉപദ്രവം സഹിക്കാൻ വയ്യാതെ മൃഗങ്ങൾ എല്ലാം രാജാവിന്റെ അടുത്തു പരാതിയും ആയി ചെന്നു രാജാവഹ് പറഞ്ഞു വിഷമിക്കേണ്ട  നമുക്ക് ഒരു പരിഹാരം കണ്ടെത്താം അങ്ങനെ പറഞ്ഞു സമാധാനിപ്പിച്ചുഅവർ എല്ലാവരും ക്കൂടി ഒരുമിച്ചൊരു തീരുമാനം എടുത്തു കടുവയെ എങ്ങനെ എങ്കിലും ഒത്തുക്കണം അവർ കടുവയെ കെണിവെച്ചു പിടിക്കുവാൻ തീരുമാനിച്ചു കടുവ നടക്കുന്ന വഴിയിൽ ഒരു കുഴി ഉണ്ടാക്കി അതിനു മീതെ കുറെ മറകൊമ്പുകൾ വെച്ചു എന്നിട്ടു അവർ മാറിനിന്നു കുറച്ചു കഴിഞ്ഞപ്പോൾ അതാ വരുന്നു കടുവ അവൻ അതിന്മേൽ ചവിട്ടിയതും ... പദോ.  കടുവ കുഴിയിൽ വീണ ശബ്ദം കേട്ട അവർ എല്ലാവരും ഓടി വന്നു എന്നെ രക്ഷിക്കൂ എന്നെ രക്ഷിക്കൂ കടുവ കരയാൻ തുടങ്ങി രാജാവ് ലറഞ്ഞു നീ അവിടെ കിടക്ക ഇനി മേലിൽ നീ എന്റെ സഹോദരങ്ങളെ ഉപദ്രവിക്കരുത് ഇനി നീ ഈ കാടുവിട്ടു പോണം കടുവ കരഞ്ഞു പറഞ്ഞു ഇല്ല ഞാൻ ഉപദ്രവിക്കില്ല കടുവ സത്യം ചെയ്തു മൃഗങ്ങൾ എല്ലാവരും കൂടി കുഴിയിൽ നിന്നു കടുവയെ രക്ഷിച്ചു  കടുവ ജീവനും കൊണ്ട് ഓടി.  

</poem> </center>
 
{{BoxBottom1
{{BoxBottom1
| പേര്= വൈഗ സുരേഷ്  വി പി  
| പേര്= വൈഗ സുരേഷ്  വി പി  
വരി 15: വരി 15:
| സ്കൂൾ കോഡ്= 19339
| സ്കൂൾ കോഡ്= 19339
| ഉപജില്ല= കുറ്റിപ്പുറം      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  

| ജില്ല=  കുറ്റിപ്പുറം
| ജില്ല=  മലപ്പുറം
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ    <!-- കവിത / കഥ  / ലേഖനം -->   
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

5,398

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/888143" എന്ന താളിൽനിന്ന് ശേഖരിച്ചത്