Jump to content
സഹായം

"സെന്റ് അലോഷ്യസ് എച്ച്.എസ്സ്. മണലുങ്കൽ/അക്ഷരവൃക്ഷം/പ്രതിരോധവീഥിയിൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പ്രതിരോധവീഥിയിൽ | color= 5 }}' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്= പ്രതിരോധവീഥിയിൽ         
| തലക്കെട്ട്= പ്രതിരോധവീഥിയിൽ         
| color=  5       
| color=  5       
}}
<center><poem>
പ്രതിരോധമെന്ന വാക്കിൽ നിന്നുയരുന്നു
കരുതലിൻ സ്നേഹം.
ലളിതമായ വാക്കിൽ നിന്നുയരുന്ന
പൊൻനാളമാണി പ്രതിരോധം.
താങ്ങായി കരുത്തായി വരുംതലമുറയ്ക്കായി
വഴികാട്ടിയാകുന്നു ഈ പ്രതിരോധം.
ജീവനാം ഉണർവിനെ തൊട്ടുണർത്തുന്നൊരി
പ്രതിരോധം.
നന്മയുടെ പ്രകാശമായി സ്നേഹത്തിൻ
കരുതലായി  എന്നും എത്തിടുന്നു
ഈ പ്രതിരോധം.
അതിജീവന പാതയിൽ പാഠമായി ഉയരുന്നു
ഈ പ്രതിരോധ ശക്തി.
സന്തുഷ്ട പുലരിക്കായി സഞ്ചരിക്കാം
ഈ പ്രതിരോധ വീഥിയിൽ.
ഈ വീഥി തുടരുന്നു ഈ മാർഗം
അലിയുന്നു
നന്മയുടെ സ്നേഹതീരത്തിനായി
എന്നും നല്ലൊരു നാളേയ്ക്കായി.
</poem></center>
{{BoxBottom1
| പേര്= നന്ദന രതീഷ്
| ക്ലാസ്സ്=  8 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  സെന്റ്‌  അലോഷ്യസ്  ഹൈസ്കൂൾ മണലുങ്കൽ, കോട്ടയം, കൊഴുവനാൽ       
| സ്കൂൾ കോഡ്= 33026
| ഉപജില്ല=  കൊഴുവനാൽ       
| ജില്ല= കോട്ടയം
| തരം= കവിത   
| color= 5   
}}
}}
366

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/887338" എന്ന താളിൽനിന്ന് ശേഖരിച്ചത്