"സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ/അക്ഷരവൃക്ഷം/പരിസര ശുചീകരണം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ്. മേരീസ് എൽ.പി.സ്ക്കൂൾ വെണ്ണിയൂർ/അക്ഷരവൃക്ഷം/പരിസര ശുചീകരണം (മൂലരൂപം കാണുക)
14:48, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= പരിസര ശുചീകരണം | color= 3 }} പരി...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
വരി 3: | വരി 3: | ||
| color= 3 | | color= 3 | ||
}} | }} | ||
പരിസര ശുചീകരണം ഇന്ന് വളരെയധികം പ്രാധാന്യം അർഹിക്കുന്ന ഒരു കാര്യമാണ് ശുചിത്വമുള്ള അന്തരീക്ഷത്തിൽ മാത്രമേ നമുക്ക് രോഗത്തെ പ്രതിരോധിച്ച് പൂർണ്ണ ആരോഗ്യവാൻമാരായി ജീവിക്കാൻ സാധിക്കുകയുള്ളൂ . കോ വിഡ് 19 വൈറസ് മൂലമുള്ള പകർച്ചവ്യാധി ലോക രാഷ്ട്ര ങ്ങളയെല്ലാം ബാധിച്ചിരിക്കുന്ന ഈ പ്രത്യേക സാഹചര്യത്തിൽ പരിസര ശുചീകരണത്തിന്റെയും വ്യക്തിശുചിത്വത്തിന്റെയും പ്രാധാന്യം വളരെ ഏറെയാണ്. പൊതു സ്ഥലങ്ങളിൽ തുപ്പാതിരിക്കുക , പൊതു സ്ഥലങ്ങളിൽ മാലിന്യങ്ങൾ വലിച്ചെറിയാതിരിക്കുക ഖരമാലിന്യങ്ങൾ അർഹിക്കുന്ന പ്രാധാന്യത്തോടെ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക അല്ലെങ്കിൽ ഈച്ച പോലുള്ള പ്രാണികൾ മുട്ടയിട്ട് പെരുകാനും വയറിളക്കം പോലുള്ള സാം ക്രമിക രോഗങ്ങൾ പടർന്നു പിടിക്കാനും കാരണമാകുന്നു. കുടിവെള്ള േ സ്രാത സമകൾ മലിനപ്പെടുത്താതിരിക്കുക, പൊതു സ്ഥലങ്ങളിൽ മലമൂത്ര വിസർജനം നടത്താതിരിക്കുക, വളർത്തുമൃഗങ്ങളുടെ വാസസ്ഥലങ്ങൾ വൃത്തിയായി സൂക്ഷിക്കുക അവയെ ജല സ്രോതസുകളിൾ കുളിപ്പിക്കാതിരിക്കുകയും ചെയ്യുക ഇതിലൂടെ നമുക്ക് നമ്മുടെ പ്രകൃതിയെ മലിനമാക്കാതെ സംരക്ഷിക്കാം. | |||
{{BoxBottom1 | {{BoxBottom1 | ||
| പേര്= അലോന വി എസ് | | പേര്= അലോന വി എസ് |