"ഗവ. എസ് എൻ എം എൽ പി എസ് കോട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/അവധിക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
ഗവ. എസ് എൻ എം എൽ പി എസ് കോട്ടുവള്ളിക്കാട്/അക്ഷരവൃക്ഷം/അവധിക്കാലം (മൂലരൂപം കാണുക)
14:43, 25 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 25 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 5: | വരി 5: | ||
കൂട്ടുകാരെ, ഞാനൊരു രണ്ടാം ക്ലാസുകാരനാണ്.അങ്ങനെ പറയാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല.കാരണം, ഒന്നാം ക്ലാസിലെ പരീക്ഷ തുടങ്ങുന്നതിനു മുൻപ് തന്നെ കൊറോണ അവധിക്കാലം തുടങ്ങിയിരുന്നു. | കൂട്ടുകാരെ, ഞാനൊരു രണ്ടാം ക്ലാസുകാരനാണ്.അങ്ങനെ പറയാൻ പറ്റുമോ എന്ന് എനിക്ക് അറിയില്ല.കാരണം, ഒന്നാം ക്ലാസിലെ പരീക്ഷ തുടങ്ങുന്നതിനു മുൻപ് തന്നെ കൊറോണ അവധിക്കാലം തുടങ്ങിയിരുന്നു. | ||
അച്ഛനും അമ്മയും അച്ഛമ്മയും അനിയത്തിയും ചേർന്ന് കളിച്ചും ടി.വി. കണ്ടും വീടും പരിസരവും വൃത്തിയാക്കിയും ദിവസങ്ങൾ കടന്നുപോയി.പുത്തനുടുപ്പും പടക്കവും ഇല്ലാതെ വിഷു വന്നുപോയി.ബന്ധുവീടുകളിൽ പോകുന്നില്ല. ആരും വീട്ടിലേക്ക് വരുന്നുമില്ല.കൊറോണയെ തുരത്താൻ പ്രയത്നിക്കുന്നവർക്ക് എന്റെ പ്രാർത്ഥനയും നന്ദിയും അറിയിക്കുന്നു.കൊറോണയെ ഓടിക്കുന്നതിനായി നമുക്ക് വീട്ടിൽ തന്നെ ഇരുന്ന് പങ്കാളിയാകാം. | |||
{{BoxBottom1 | {{BoxBottom1 |