Jump to content
സഹായം

"എം.ജി.എം.എച്ച്.എസ്. പൂഴനാട്/അക്ഷരവൃക്ഷം/ കോറോണയെ തുരത്താം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
No edit summary
No edit summary
വരി 12: വരി 12:
       ഹ്യൂബെ പ്രവിശ്യയിൽനിന്നുള്ള വിമാന, ട്രെയിൻ, വാഹന ഗതാഗതങ്ങളെല്ലാം നിർത്തിവച്ചതോടെ ‌വൈറസിന്റെ വ്യാപനം മന്ദഗതിയിലായി. ചൈനയിലെ മറ്റു നഗരങ്ങളിലേക്കു വൈറസ് എത്തുന്നതിനെ നാലു ദിവസത്തോളം ഇങ്ങനെ തടഞ്ഞു നിർത്താൻ സാധിച്ചു. യാത്രാ നിയന്ത്രണങ്ങൾ അഞ്ചിൽ നാലു കേസുകളെയും ചൈനയുടെ പുറത്ത് എത്തുന്നതിന് ന്നതിന് മൂന്ന് ആഴ്ചയോളം വൈകിപ്പിച്ചു. എന്നാൽ ചൈനയിലെ മറ്റു നഗരങ്ങളിൽനിന്നുള്ള യാത്രക്കാരിലൂടെയാണ് രോഗം രാജ്യാന്തര തലത്തിൽ വ്യാപകമായത്. ചൈനയെ മാതൃകയാക്കി യൂറോപ്പ്, അമേരിക്ക, ആഫ്രിക്ക, ഏഷ്യ എന്നിവിടങ്ങളിലെല്ലാം യാത്രാ നിയന്ത്രണങ്ങൾ നിലവിൽവന്നു.

           ചൈനയിൽ പുതുതായി വൈറസ് ബാധിക്കുന്നവരുടെ എണ്ണത്തിൽ ഗണ്യമായ കുറവുണ്ടായിട്ടുണ്ടെങ്കിലും നിയന്ത്രണങ്ങൾ നീക്കിയാൽ വീണ്ടും വൈറസ് വ്യാപിച്ചേക്കുമെന്ന ആശങ്ക ബാക്കിയാണ്. എന്തുതരം ഫലമാണ് ചൈനയിൽ ചൈനയിൽ വൈറസുണ്ടാക്കുകയെന്ന് അറിയാൻ ജനജീവിതം സാധാരണ രീതിയിലായി എട്ട് ആഴ്ചയെങ്കിലും കാത്തിരിക്കണം.  

  </essay> </center>
  </essay> </center>
{{BoxBottom1
| പേര്= സ്വാലിഹ .S M
| ക്ലാസ്സ്= 9.B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    എം.ജി.എം.എച്ച്.എസ്. പൂഴനാട്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 44030
| ഉപജില്ല=  കാട്ടാക്കട    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തിരുവനന്തപുരം 
| തരം= റിപ്പോർട്ട്      <!-- കവിത / കഥ  / ലേഖനം --> 
| color=    3 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
264

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/885217" എന്ന താളിൽനിന്ന് ശേഖരിച്ചത്