Jump to content
സഹായം

"ചാവക്കാട് ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ/സ്വർഗ്ഗവും നരകവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

താൾ ശൂന്യമാക്കി
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
{{BoxTop1
 
| തലക്കെട്ട്= സ്വർഗ്ഗവും നരകവും        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=3          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
സ്വർഗ്ഗവും നരകവും കൈയ്യിലുണ്ട്
ഇന്നത്തെ നരകത്തെ മാറ്റിയാൽ
ജീവിക്കും നമ്മൾ സ്വർഗത്തിൽ
സൃഷ്ടാവിൻ സ്വർഗത്തെ നരകമായ് മാറ്റിയത്
നമ്മുടെ തന്നെ പ്രവർത്തിയല്ലോ
പുഴകൾ നിറഞ്ഞു മാലിന്യത്താൽ
കുളങ്ങളും തോടുകളും കാണാതായ്
വീടും പരിസരവും കോൺക്രീറ്റായി
റോഡരികുകൾ മാലിന്യ കൂമ്പാരമായി
അരുത് എന്ന് പറയുവാൻ കഴിയാതെ
മൗനമായ് നിന്നു പ്രകൃതിയും
സത്യമെന്തെന്നറിയാത്ത മനുഷ്യൻ
ആശുപത്രികൾ കയറിയിറങ്ങുന്നു
ഒടുവിൽ വന്ന കോറോണയും
മനുഷ്യനെ നോക്കി ചിരിക്കുന്നു.
</poem> </center>
{{BoxBottom1
| പേര്=ജാനിസ് ബിജു 
| ക്ലാസ്സ്=2 എ      <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= എസ് എച് സി എൽ പി എസ്, വൈലത്തൂർ        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=24249
| ഉപജില്ല=ചാവക്കാട്        <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=തൃശ്ശൂർ   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color=5      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verified1|name=Sunirmaes| തരം= കവിത}}
7,117

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/884816" എന്ന താളിൽനിന്ന് ശേഖരിച്ചത്