"സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം അതിജീവിക്കാം (മൂലരൂപം കാണുക)
23:27, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
No edit summary |
No edit summary |
||
വരി 8: | വരി 8: | ||
രോഗ പ്രതിരോധത്തിൻ്റെ കാര്യത്തിൽ കേരളം ലോകത്തിനു തന്നെ മാതൃകയാണ്. സംസ്ഥാന സർക്കാരിൻ്റെയും ആരോഗ്യപ്രവർത്തകരുടെയും അക്ഷീണമായ പ്രവർത്തനം കേരളത്തെ കോ വിഡ് ഡ്യാപനത്തിൽ നിന്നും സംരക്ഷിച്ചു. കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ച മുതൽ വെയിലത്ത് വൈറസ് പകരില്ല, മഞ്ഞൾ കൊറോണ മാറ്റും എന്നു തുടങ്ങി അനേകം കിംവദന്തികളും പൊങ്ങി വന്നു. ഒരു പക്ഷേ കേരളത്തിൽ കോവിഡിൻ്റെ പിടിയിൽ അകപ്പെടുന്നതിനേക്കാൾ കൂടുതൽ മുറിവൈദ്യൻമാർ പോലീസിൻ്റെ പിടിയിൽ പെട്ടിട്ടുണ്ട്. നിയമ പാലകരുടെ സമയോചിത ഇടപെടൽ ഇല്ലായിരുന്നില്ലെങ്കിൽ ഒരു പക്ഷേ ഇതിനേക്കാൾ വലിയൊരു ദുരന്തം ഇവിടെ ഉണ്ടാകാന ള്ള സാദ്ധ്യത തള്ളിയിക്കളയാനാവില്ല. തുടരെത്തുടരെയുള്ള മഹാദുരന്തങ്ങൾ അനുഭവിച്ച് തഴമ്പിച്ചവരാണ് നമ്മൾ ഈ വ്യാധിയെയും നമ്മൾ തരണം ചെയ്യും . നമ്മുടെ സുരക്ഷിത ഭാവിക്കായി നമ്മുടെയും മറ്റുള്ളവരുടെയും ജീവൻ്റെ സംരക്ഷണത്തിനായി നമുക്ക് അകലം പാലിക്കാം, പ്രതിരോധിക്കാം നല്ലൊരു നാളെ നമുക്കായി കാത്തിരിക്കുന്നു. | രോഗ പ്രതിരോധത്തിൻ്റെ കാര്യത്തിൽ കേരളം ലോകത്തിനു തന്നെ മാതൃകയാണ്. സംസ്ഥാന സർക്കാരിൻ്റെയും ആരോഗ്യപ്രവർത്തകരുടെയും അക്ഷീണമായ പ്രവർത്തനം കേരളത്തെ കോ വിഡ് ഡ്യാപനത്തിൽ നിന്നും സംരക്ഷിച്ചു. കേരളത്തിൽ കോവിഡ് സ്ഥിരീകരിച്ച മുതൽ വെയിലത്ത് വൈറസ് പകരില്ല, മഞ്ഞൾ കൊറോണ മാറ്റും എന്നു തുടങ്ങി അനേകം കിംവദന്തികളും പൊങ്ങി വന്നു. ഒരു പക്ഷേ കേരളത്തിൽ കോവിഡിൻ്റെ പിടിയിൽ അകപ്പെടുന്നതിനേക്കാൾ കൂടുതൽ മുറിവൈദ്യൻമാർ പോലീസിൻ്റെ പിടിയിൽ പെട്ടിട്ടുണ്ട്. നിയമ പാലകരുടെ സമയോചിത ഇടപെടൽ ഇല്ലായിരുന്നില്ലെങ്കിൽ ഒരു പക്ഷേ ഇതിനേക്കാൾ വലിയൊരു ദുരന്തം ഇവിടെ ഉണ്ടാകാന ള്ള സാദ്ധ്യത തള്ളിയിക്കളയാനാവില്ല. തുടരെത്തുടരെയുള്ള മഹാദുരന്തങ്ങൾ അനുഭവിച്ച് തഴമ്പിച്ചവരാണ് നമ്മൾ ഈ വ്യാധിയെയും നമ്മൾ തരണം ചെയ്യും . നമ്മുടെ സുരക്ഷിത ഭാവിക്കായി നമ്മുടെയും മറ്റുള്ളവരുടെയും ജീവൻ്റെ സംരക്ഷണത്തിനായി നമുക്ക് അകലം പാലിക്കാം, പ്രതിരോധിക്കാം നല്ലൊരു നാളെ നമുക്കായി കാത്തിരിക്കുന്നു. | ||
{{BoxBottom1 | |||
| പേര്= അനിറ്റാ രാജൻ | |||
| ക്ലാസ്സ്= 9 B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= സെന്റ് ആന്റണീസ് എച്ച്.എസ്. വെള്ളികുളം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 32018 | |||
| ഉപജില്ല= ഈരാറ്റുപേട്ട <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോട്ടയം | |||
| തരം= ലേഖനം <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} |