Jump to content
സഹായം

"ജി.യു.പി.എസ്.പട്ടാമ്പി/അക്ഷരവൃക്ഷം/ശുചിത്വം പരിസരം പ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=ശുചിത്വം പരിസരം പ്രതിരോധം...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 8: വരി 8:
                                   <p>  നമ്മൾ കുട്ടികൾ ചെറു പ്പത്തിലേ ശുചിത്വ ശീലങ്ങൾ ഉള്ളവരായി വളരണം.  എന്നാലേ ആരോഗ്യമുള്ള നല്ലൊരു തലമുറയുണ്ടാകൂ.  എന്നാൽ ഇതൊന്നും പാലിക്കാത്തതിൻെറ ഓർമ്മപ്പെടു ത്തലാണ് രണ്ട് വർഷമായി ഉണ്ടായിക്കൊണ്ടി രിക്കുന്ന പ്രളയവും ഇപ്പോൾ നേരിടുന്ന കൊറോണയും എല്ലാം.  പ്രകൃതി കലുഷിതമാ യിരിക്കുന്നു.  വ്യവസായ ശാലകളിൽ നി ന്നുള്ള മാലിന്യങ്ങൾ നമ്മുടെ പുഴകളെ മലി നമാക്കി.  പ്ളാസ്റ്റിക് മാലിന്യം കൊണ്ട് ജലാശയങ്ങൾ നിറഞ്ഞു.  എന്നാൽ പ്രകൃതി യുടെ കണ്ണീർ ഒരു പ്രളയമായി വെട്ടിപ്പിടിച്ച പുഴയരികുകളെ തിരിച്ചുപിടിച്ചുകൊണ്ട് പ്ളാസ്റ്റിക് മാലിന്യങ്ങളെ കരയ്ക്കടുപ്പിച്ചുകൊണ്ട് പുഴയൊഴുകിയ വാർത്ത നമ്മളെല്ലാവരും കേട്ടതാണല്ലോ.  ഇപ്പോൾ കൊറോണയിൽ ലക്ഷത്തിലധികം ആളുകൾ ലോകത്ത് മരണത്തിന് കീഴടങ്ങിക്കഴിഞ്ഞു.  ചികിത്സയി ലും ഒരുപാട് പേർ.  കൊറോണ മാറി യാലും നമുക്കീ ശുചിത്വ ശീലങ്ങൾ തുടരാം.  പണ്ട് വീടുകളിൽ ഉമ്മറത്തിണ്ണയിൽ കിണ്ടിയിൽ വെള്ളം വെച്ചിരുന്നു.  പുറത്തുപോയി വന്നാൽ കാൽ കഴുകി അകത്തേയ്ക്ക് കയറാൻ.  അങ്ങനെയുള്ള ശീലങ്ങൾ നമുക്ക് വീണ്ടെ ടുക്കാം.  ശുചിത്വമുണ്ടെങ്കിൽ ആരോഗ്യമുണ്ട്.  ആരോഗ്യമുള്ള ശരീരത്തിൽ ആരോഗ്യമു ള്ള മനസ്സുണ്ടാകും.  എന്തിനെ യും നമുക്ക് പ്രതിരോധിക്കാം ശരീരം കൊണ്ടും മനസ്സു കൊണ്ടും. </p>

{{BoxBottom1
{{BoxBottom1
| പേര്=ഗോപിക.പി.
| പേര്=ഗോപിക പി
| ക്ലാസ്സ്=7 ഡി <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->

| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 19: വരി 19:
| color=4      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->

}}
}}
{{Verified1|name=Padmakumar g|തരം=ലേഖനം}}
2,748

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/883041" എന്ന താളിൽനിന്ന് ശേഖരിച്ചത്