Jump to content
സഹായം

"എച്ച്.എസ്. മണിയാർ/അക്ഷരവൃക്ഷം/കുളത്തിലെ മീനുകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്=കുളത്തിലെ മീനുകൾ <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 2: വരി 2:
| തലക്കെട്ട്=കുളത്തിലെ മീനുകൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=കുളത്തിലെ മീനുകൾ        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
ഒരു കുളത്തിൽ മൂന്നു മീനുകൾ താമസിച്ചിരുന്നു .അതിൽ ഒരാൾ ആപത്തുകൾ മുൻകൂട്ടി മനസിലാക്കി രക്ഷപ്പെടുമായിരുന്നു .രണ്ടാമത്തെ മീൻ ധൈര്യശാലി ആയിരുന്നു .ഏതു ആപത്തിനെയും അവൻ ധൈര്യത്തോടു നേരിടുമായിരുന്നു .മൂന്നാമത്തെ മീൻ മഹാ കുഴിമടിയൻ  ആയിരുന്നു .എന്തും വരുന്നിടത്തു വെച്ച് കാണാം എന്നായിരുന്നു അവൻ .അങ്ങനെ ഇരിക്കെ രണ്ടു മനുഷ്യർ ആ കുളക്കരയിൽ എത്തി .അതിൽ ഒരാൾ പറഞ്ഞു ഈ കുളത്തിൽ വലിയ മീനുകൾ ഉണ്ട് .നാളെ നമുക്കു വലയിട്ടു പിടിക്കണം . ഈ വർത്തമാനം മീനുകൾ കേട്ടു .ഒന്നാമത്തെ മീൻ അപ്പോൾ തന്നെ അടുത്ത പുഴയിലേക്ക് രക്ഷപെട്ടു.അടുത്ത ദിവസം അവർ വലയുമായി മീൻ പിടിക്കാൻ വന്നു.അപ്പോൾ രണ്ടാമത്തെ മീൻ ചത്തതുപോലെ കിടന്നു.അതിൽ ഒരാൾ ആ മീനിന് എടുത്തേ ദൂരേക്കു എറിഞ്ഞു .ഉടനെ ആ മീൻ അടുത്ത പുഴയിലേക്ക് രക്ഷപെട്ടു .മൂന്നാമത്തെ മീൻ രെക്ഷപെടണമെന്നു ചിന്തിക്കാതെ പുഴയിൽ കറങ്ങി നടന്നു .അവൻ വലയിൽ കുടുങ്ങുകയും ചെയ്തു .ഗുണപാഠം :അലസത ആപത്താണ്. അവസരത്തിനൊത്തു പ്രവർത്തിച്ചാൽ ഉന്നത വിജയം നേടാം .
{{BoxBottom1
| പേര്= ലിജോ
| ക്ലാസ്സ്=  10  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  high school maniyar        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 38045
| ഉപജില്ല=pathanamthitta      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  pathanamthitta
| തരം=  കഥ  <!-- കവിത / കഥ  / ലേഖനം --> 
| color=3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
57

തിരുത്തലുകൾ

"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/883007" എന്ന താളിൽനിന്ന് ശേഖരിച്ചത്