ബ്യൂറോക്രാറ്റുകൾ, ചെക്ക് യൂസർമാർ, emailconfirmed, സമ്പർക്കമുഖ കാര്യനിർവാഹകർ, kiteuser, oversight, Push subscription managers, അമർച്ചകർ, കാര്യനിർവാഹകർ, അപ്ലോഡ് സഹായി മേള തിരുത്തുന്നവർ
23,016
തിരുത്തലുകൾ
Sathish.ss (സംവാദം | സംഭാവനകൾ) No edit summary |
No edit summary |
||
വരി 5: | വരി 5: | ||
<center> <poem> | <center> <poem> | ||
ഇത് എന്ത് ചുമയ്ക്കുന്നു | |||
കഴുത്തൊക്കെ വിയർക്കുന്നു | |||
പനിക്കുന്നു ,വിറയ്ക്കുന്നു | |||
പുണ്യദേഹം | |||
അടുത്തിടപഴകരുത് ,കൂട്ടം കൂടരുത് | |||
ഭ്രാന്തമായി അലയരുത് | |||
മഹാമാരിയവനെ | |||
തുരത്തും നമ്മൾ നിസംശയം | |||
ഞാൻ നന്നാവണം | |||
എന്റെ മകൻ നന്നാവണം | |||
ഇത് ജീവിതം | |||
സ്വാർത്ഥ മൃഗ ജീവിതം | |||
മരുന്നില്ല പനി | |||
വിഴുങ്ങി തുടങ്ങി ഇനി ആരുണ്ട് | |||
എന്നെ പുറത്തെടുക്കാൻ | |||
ഇവിടെ ഞാനില്ല ,നീയില്ല | |||
അവനില്ല , ഇവനില്ല | |||
ഉള്ളത് മാനവർ നമ്മൾ മാത്രം | |||
പുണ്യദേഹം നോക്കും | പുണ്യദേഹം നോക്കും | ||
വരി 51: | വരി 51: | ||
}} | }} | ||
{{Verified|name=Sathish.ss|തരം=കവിത}} | {{Verified|name=Sathish.ss|തരം=കവിത}} | ||
[[വർഗ്ഗം:അക്ഷരവൃക്ഷം ഒന്നാം വാല്യത്തിൽ പ്രസിദ്ധീകരിച്ച കവിത]] |
തിരുത്തലുകൾ