"എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ എന്താല്ലേ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
എസ്.എം.യു.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/ എന്താല്ലേ (മൂലരൂപം കാണുക)
22:05, 24 ഏപ്രിൽ 2020-നു നിലവിലുണ്ടായിരുന്ന രൂപം
, 24 ഏപ്രിൽ 2020തിരുത്തലിനു സംഗ്രഹമില്ല
Smupschool (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
Smupschool (സംവാദം | സംഭാവനകൾ) No edit summary റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത് |
||
വരി 5: | വരി 5: | ||
| color= 4 | | color= 4 | ||
}} | }} | ||
വടക്കൻ ജില്ലകളിൽ സാധാരണ ഉപയോഗിക്കുന്ന ഒരു | |||
വാക്കുണ്ട്. "എന്താല്ലേ......” എന്തെങ്കിലും അതിശയകരമായി തോന്നുന്ന കാര്യങ്ങൾക്ക് പറയുന്ന വാക്കാണിത്.ഇപ്പാൾ ഈ | വാക്കുണ്ട്. "എന്താല്ലേ......” എന്തെങ്കിലും അതിശയകരമായി തോന്നുന്ന കാര്യങ്ങൾക്ക് പറയുന്ന വാക്കാണിത്.ഇപ്പാൾ ഈ | ||
ലോക്ക്ഡൗൺ കാലത്ത് എനിക്ക് ഈവാക്ക് പറയാൻ തോന്നുന്നു. | ലോക്ക്ഡൗൺ കാലത്ത് എനിക്ക് ഈവാക്ക് പറയാൻ തോന്നുന്നു. | ||
വരി 12: | വരി 12: | ||
ഒരു കുഞ്ഞു വൈറസ് ഇന്ന് ലോകത്തെ മുഴുവൻ | ഒരു കുഞ്ഞു വൈറസ് ഇന്ന് ലോകത്തെ മുഴുവൻ | ||
നിയന്ത്രണത്തിലാക്കിയിരിക്കുന്നു.ലോകത്തെ സമ്പന്നരാഷ്ട്രങ്ങൾ | നിയന്ത്രണത്തിലാക്കിയിരിക്കുന്നു.ലോകത്തെ സമ്പന്നരാഷ്ട്രങ്ങൾ | ||
പോലും ഇന്ന് അതിന്റെ കൈപ്പിടിയിലാണ്. | പോലും ഇന്ന് അതിന്റെ കൈപ്പിടിയിലാണ്. | ||
ജാതിമതഭേദങ്ങളില്ലാതെ പണക്കാരനെന്നോ | |||
പാവപ്പെട്ടവനെന്നോ ഇല്ലാതെ സ്വദേശിയെന്നോ വിദേശിയെന്നോ | പാവപ്പെട്ടവനെന്നോ ഇല്ലാതെ സ്വദേശിയെന്നോ വിദേശിയെന്നോ | ||
ഇല്ലാതെ എല്ലാവരും ഇപ്പാൾ ആ കുഞ്ഞുവൈറസിനെ | ഇല്ലാതെ എല്ലാവരും ഇപ്പാൾ ആ കുഞ്ഞുവൈറസിനെ | ||
പേടിക്കുന്നു. ലോകത്തെ വലിയ ബുദ്ധിമാന്മാരാണ് ഞങ്ങൾ | പേടിക്കുന്നു. ലോകത്തെ വലിയ ബുദ്ധിമാന്മാരാണ് ഞങ്ങൾ | ||
എന്നഹങ്കരിച്ചിരുന്ന മനുഷ്യർ ഇപ്പാൾ ആ കുഞ്ഞുവൈറസിനു | എന്നഹങ്കരിച്ചിരുന്ന മനുഷ്യർ ഇപ്പാൾ ആ കുഞ്ഞുവൈറസിനു | ||
മുമ്പിൽ മുട്ടുകുത്തിയിരിക്കുന്നു. | മുമ്പിൽ മുട്ടുകുത്തിയിരിക്കുന്നു. | ||
"അയ്യോ..”എന്നു പറഞ്ഞിരുന്നു.എന്നാൽ ഇന്ന് | പണ്ടൊക്കെ മരണത്തെക്കുറിച്ച് കേൾക്കുമ്പാൾ | ||
"അയ്യോ..”എന്നു പറഞ്ഞിരുന്നു.എന്നാൽ ഇന്ന് ഓരോ ദിവസവും | |||
യമദേവന്റെ കണക്കുപുസ്തകത്തിൽ മരണത്തിന്റെ എണ്ണം | യമദേവന്റെ കണക്കുപുസ്തകത്തിൽ മരണത്തിന്റെ എണ്ണം | ||
ആയിരങ്ങളും പതിനായിരങ്ങളും കടക്കുന്നവാർത്തകൾ ടിവിയിലൂടെ | ആയിരങ്ങളും പതിനായിരങ്ങളും കടക്കുന്നവാർത്തകൾ ടിവിയിലൂടെ | ||
നാം കേൾക്കുമ്പാൾ ഒരു തരം നിർവ്വികാരതയാണ്. | നാം കേൾക്കുമ്പാൾ ഒരു തരം നിർവ്വികാരതയാണ്. | ||
ഭരണാധികാരികൾ മുതൽ സാധാരണക്കാർ വരെ മരണത്തിന്റെ | ഭരണാധികാരികൾ മുതൽ സാധാരണക്കാർ വരെ മരണത്തിന്റെ | ||
വഴിയിലേക്ക് പോകുമ്പോൾ | വഴിയിലേക്ക് പോകുമ്പോൾ നിർവ്വികാരതയല്ലാതെ മറ്റെന്താണ് | ||
തോന്നുക. | തോന്നുക. | ||
"കോവിഡ് ”," കൊറോണ" കേൾക്കാൻ നല്ലഇമ്പമുള്ള | "കോവിഡ് ”," കൊറോണ" കേൾക്കാൻ നല്ലഇമ്പമുള്ള | ||
പേരുകൾ.ഇപ്പോൾ കുട്ടികൾക്ക് പേരിടാൻ കൂടി ആളുകൾ ഇത് | പേരുകൾ.ഇപ്പോൾ കുട്ടികൾക്ക് പേരിടാൻ കൂടി ആളുകൾ ഇത് | ||
തെരഞ്ഞെടുക്കുന്നു.എന്താല്ലേ..... | തെരഞ്ഞെടുക്കുന്നു.എന്താല്ലേ..... | ||
എന്നാലും എന്റെ കൊറോണേ.....നീ ഇത്രയും ഭീകരനാണോ?നിന്നെപ്പോലെ ഒരു കുഞ്ഞു ജീവിക്ക് ഇത്രയുമൊക്കെ | |||
ചെയ്യാൻ കഴിയുമോ?പറ്റും എന്ന് നീ തെളിയിച്ചു കൊണ്ടിരിക്കുകയാണല്ലോ.എന്താല്ലേ............. | ചെയ്യാൻ കഴിയുമോ?പറ്റും എന്ന് നീ തെളിയിച്ചു കൊണ്ടിരിക്കുകയാണല്ലോ.എന്താല്ലേ............. | ||
{{BoxBottom1 | {{BoxBottom1 |