|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/കൊറോണയെ പ്രതിരോധിക്കാം | കൊറോണയെ പ്രതിരോധിക്കാം]]
| | |
| {{BoxTop1
| |
| | തലക്കെട്ട്=കൊറോണയെ പ്രതിരോധിക്കാം <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color=3 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center><poem>
| |
| <p>നമ്മൾ മലയാളികളാണ്. നമ്മൾ പ്രതിരോധിക്കാൻ ശ്രമിക്കും. അതിജീവിക്കും. അതിരുകൾക്ക് അപ്പുറം യാത്ര ചെയ്യുന്നു നമ്മൾ. ലോകത്തു എന്ത് നടന്നാലും അത് ഒരു പരിധി വരെ നമ്മെയും ബാധിക്കുന്നത് അതു കൊണ്ടുതന്നെ. പക്ഷെ !നമ്മൾ ശക്തരാണ്. എന്തു വന്നാലും ഒറ്റക്കെട്ടായി നേരിടും. ആരോഗ്യ വകുപ്പിനോട് സഹകരിക്കും. നിയമങ്ങൾ അനുസരിക്കുകയും പരസ്പരം സഹായിക്കുകയും ചെയ്യുന്നു. വ്യാജ വാർത്ത കളെ തിരസകരിച്ചു ശരിയായ വാർത്ത കളെ പ്രചരിപ്പിക്കാൻ ശ്രമികും. കൊറോണ എന്ന മഹാമാരിയെ പരിഭ്രാന്തരാവാതെ സമചിത്തതയോടെ നേരിടുയും ഈ യുദ്ധത്തിൽ വിജയിക്കുകയും ചെയ്യും. അകലെ നിന്നെത്തുന്നവരോട് നമുക്കകലം പാലിക്കാം. കരുതൽ പകരാം.</p>പുറം നാട്ടിൽ നിന്നെതുന്നവർ എത്ര അടുത്തവരും മാറി നിന്ന് നിരീക്ഷണത്തിൽ കഴിയണം. വേണ്ട സൗകര്യം ഒരുക്കണം. അതിഥി മര്യാദ മറന്നു കളയാൻ പറ്റുന്നതല്ല. ഇവിടെ വന്ന സഞ്ചാരികളുടെ ബുധമുട്ട് നല്ലപോലെ മനസ്സിലാക്കി പ്രവർതിക്കണം. നമ്മൾ നല്ല അതിദേ യരാണെ ന്നു തെളിയിക്കണം. പൊതു സ്ഥലവും പൊതു ഗതാഗതവും ഒഴിവാക്കി വീട്ടിൽ ഇരിക്കണം. വ്യായാമം വീട്ടിലേക് മാറ്റണം. കൈകൾ ഇടയ്ക്കിടെ കഴുകുകയും ഹസ്തദാനം ഒഴിവാക്കി അകലം പാലിക്കുകയും ചെയ്താൽ ഈ പകർച്ച വ്യാധിയെ തടയാം . നമ്മുടെ ആരോഗ്യം നമ്മുടെ ഉത്തരവാദിത്വമാണ്. സ്വയം സുരക്ഷക്കുള്ള എല്ലാ ഉപധികളും നമ്മൾ സ്വീകരിച്ചു. ജാഗ്രതയോടെ ആ ചങ്ങല നമുക്ക് മുറിക്കാം.
| |
| </poem> </center>
| |
| {{BoxBottom1
| |
| | പേര്=ആവണി കെ .എസ്
| |
| | ക്ലാസ്സ്=7A <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ=എ.യു.പി .എസ്. ഗുരുവായൂർ <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്=24261
| |
| | ഉപജില്ല=ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല=തൃശ്ശൂർ
| |
| | തരം=ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color=1 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |